You Searched For "ഡിവൈഎഫ്‌ഐ"

ആ ഓഡിയോ ക്ലിപ്പില്‍ പേര് പരാമര്‍ശിക്കപ്പെട്ട സഖാക്കള്‍ എനിക്ക് ഗുരുതുല്യമായ സ്‌നേഹം എക്കാലത്തും പ്രദാനം ചെയ്തവര്‍! രാഷ്ട്രീയ മുതലെടുപ്പിനുള്ള ഗൂഡാലോചന എന്ന വാദം സിപിഎം അംഗീകരിക്കില്ല; ഡിവൈഎഫ്‌ഐ നേതാവ് ശരത് പ്രസാദിനെതിരെ നടപടി വരും; വീഡിയോ എത്തിയാല്‍ സ്ഥിതി സങ്കീര്‍ണ്ണമാകും; പിണറായി കോപത്തില്‍
ഡിവൈഎഫ്ഐ നേതാവിന്റെ ശബ്ദസന്ദേശം കരുവന്നൂര്‍ കേസില്‍ പ്രതിക്കൂട്ടിലായ നേതാക്കള്‍ക്കെതിരെ;  എ.സി. മൊയ്തീന്‍, എം.കെ. കണ്ണന്‍, അനൂപ് ഡേവിസ് കാട എന്നിവരുടെ സാമ്പത്തിക ഇടപാടുകള്‍ ഇഡി അന്വേഷണ പരിധിയില്‍; ആരോപണങ്ങള്‍ ശരിവയ്ക്കുന്ന ശബ്ദസന്ദേശം പുറത്തുവന്നത് മണ്ണുത്തി ഏരിയാ കമ്മിറ്റിയിലെ പൊട്ടിത്തെറിക്കിടെ; എം.വി.ഗോവിന്ദന് പരാതി അയച്ചെങ്കിലും മറുപടിയും കിട്ടിയില്ലെന്ന് പുറത്താക്കപ്പെട്ട നിബിന്‍ ശ്രീനിവാസന്‍
പണ്ട് തൃശ്ശൂര്‍ ടൗണില്‍ കപ്പലണ്ടി വിറ്റ് നടന്ന എം കെ കണ്ണന്‍ കോടിപതിയാണ്; സിപിഎം നേതാക്കള്‍ ഒരു ഘട്ടം കഴിഞ്ഞാല്‍ ലെവല്‍ മാറും; നേതാക്കള്‍ സ്വന്തം കാര്യം നോക്കാന്‍ മിടുക്കര്‍; സിപിഎം നേതൃത്വത്തിന് കുരുക്കായി ഡിവൈഎഫ്‌ഐ തൃശൂര്‍ ജില്ലാ സെക്രട്ടറിയുടെ ശബ്ദരേഖ; അഞ്ചുവര്‍ഷം മുന്‍പുളള ഓഡിയോ സന്ദേശമെന്ന് ശരത് പ്രസാദ്; ആരോപണം തള്ളി സിപിഎം നേതൃത്വം
വനിതാ നേതാവിന്റെ പരാതിയില്‍ അച്ചടക്ക നടപടി നേരിട്ട ഡിവൈഎഫ്ഐ നേതാവിനെ മടക്കി കൊണ്ടുവരാന്‍ സിപിഎം; അഡ്വ. എന്‍ വി വൈശാഖനെ പാര്‍ട്ടി ഏരിയ കമ്മിറ്റിയില്‍ ഉള്‍പ്പെടുത്താന്‍ നീക്കം; ഒരു വശത്ത് രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ സമരം കടുപ്പിക്കുന്ന സിപിഎമ്മിന്റെ ഇരട്ടത്താപ്പ് പകല്‍ പോലെ വ്യക്തമെന്ന് വിമര്‍ശനം
മുകേഷിന് എതിരെ ഉയര്‍ന്നുവന്ന പരാതി പോലെയല്ല രാഹുല്‍ മാങ്കൂട്ടത്തിന് എതിരായ ആരോപണങ്ങള്‍; മാങ്കൂട്ടത്തില്‍ വിഷയത്തില്‍ കൂടുതല്‍ തെളിവുകള്‍ പുറത്തുവരുന്നു; അദ്ദേഹത്തെ വെളുപ്പിച്ചെടുക്കാന്‍ കഴിയില്ലെന്നും ഡിവൈഎഫ്‌ഐ
ഷാജന്‍ സ്‌കറിയയുടെ പല നിലപാടുകളോടും വിയോജിപ്പ് ഉണ്ടെങ്കിലും മാധ്യമപ്രര്‍ത്തകനെന്ന നിലയിലുള്ള അദ്ദേഹത്തിന്റെ അര്‍പ്പണബോധത്തെ ബഹുമാനിക്കുന്നു; ഷാജനെതിരെയുള്ള ആക്രമണത്തെ അപലപിക്കാന്‍ എല്ലാ ജനാധിപത്യ വിശ്വാസികളും മാധ്യമങ്ങളും മുന്നോട്ട് വരണം; മറുനാടന്‍ എഡിറ്ററെ ആക്രമിച്ചത് ഭീരുത്വം; പ്രതികരണവുമായി കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്‍
കള്ളക്കേസുകളില്‍ കുടുക്കി അഴിക്കുള്ളിലാക്കാന്‍ നടത്തിയ ശ്രമങ്ങളെല്ലാം പൊളിഞ്ഞു; അര്‍ധരാത്രി ഷര്‍ട്ടിടാന്‍ പോലും അനുവദിക്കാതെ മറുനാടനെ കൈവിലങ്ങിട്ടു; സത്യത്തെ മുറുകെ പിടിച്ചു സധൈര്യം മാധ്യമപ്രവര്‍ത്തനം തുടര്‍ന്നപ്പോള്‍ ഷാജന്‍ സ്‌കറിയയെ ഗുണ്ടകളെ ഉപയോഗിച്ചു കൊന്നു തള്ളാന്‍ ശ്രമം; തൊടുപുഴയിലെ ആക്രമണത്തിന് പിന്നില്‍ വന്‍ ഗൂഢാലോചന
ഈ ആക്രമണം നടത്തിയ ഭീരുക്കളായ തെമ്മാടിക്കൂട്ടങ്ങളെ  നിയമപാലകര്‍ ശക്തമായി നേരിടണം; ആശയപരമായി  നേരിടാന്‍ കഴിയാത്തവരാണ് അക്രമങ്ങള്‍ നടത്തുന്നത്; തീര്‍ച്ചയായും ഇതിനൊരു നിര്‍ദ്ദേശം ഉണ്ടാകും; മറുനാടന്‍ എഡിറ്റര്‍ക്ക് നേരെയുണ്ടായ ഡിവൈഎഫ്‌ഐയുടെ വധശ്രമത്തില്‍ കര്‍ശന നടപടി ആവശ്യപ്പെട്ട് മുന്‍ ഡിജിപി ടി പി സെന്‍കുമാര്‍
കേരളം ഒറ്റക്കെട്ടായി ഷാഫിയോടൊപ്പമുണ്ടാകും; ഷാഫി വടകരയില്‍ തന്നെ ഉണ്ടാകും; പ്രതിഷേധത്തിന്റെ പേര് പറഞ്ഞ് കൊടി സുനിമാരെ തെരുവിലിറക്കാനാണ് സി.പി.എമ്മിന്റെ തീരുമാനമെങ്കില്‍ കേരളത്തിന്റെ മണ്ണിലത് നടക്കില്ലെന്ന് പി കെ ഫിറോസ്
ഡിവൈഎഫ്‌ഐ എവിടെയും ഷാഫി പറമ്പിലിനെ തടയണമെന്ന് പറഞ്ഞിട്ടില്ല; പ്രതിഷേധത്തെ അക്രമ സംഭവത്തിലേക്ക് കൊണ്ടുപോകാന്‍ എംപി ശ്രമിച്ചു: ഷാഫിക്കെതിരായി പ്രതിഷേധത്തെ ന്യായീകരിച്ചു വി വസീഫ്
വടകരയില്‍ ഷാഫി പറമ്പിലിന്റെ വാഹനം തടഞ്ഞ് ഡിവൈഎഫ്‌ഐ; പ്രതിഷേധക്കാരെ പോലീസ് നേരിടവേ കാറില്‍ നിന്നിറങ്ങി മാസ്സാകാന്‍ ഷാഫിയുടെ ശ്രമവും; ഏത് വലിയ സമരക്കാരന്‍ വന്നാലും പേടിച്ച് പോകാന്‍ ആളെ വേറെ നോക്കണം; നായ്,  പട്ടിയെന്ന് പേടിച്ചു പോകില്ല; പിണറായി വിജയനോട് ചോദിക്കാന്‍ ആര്‍ജവമുണ്ടോ എന്നും വടകര എംപിയുടെ ചോദ്യം
അന്ന് വീണപ്പോള്‍ ചത്താല്‍ മതിയായിരുന്നു; രാഹുലിനെ വിമര്‍ശിച്ച ഉമ തോമസിനെതിരെ ഫേസ്ബുക്കിലും വാട്സ്ആപ്പ് ഗ്രൂപ്പുകളുലും ഉയര്‍ന്നത് പരിധിവിട്ട വിമര്‍ശനം; ജനാധിപത്യ നാടല്ലേ എല്ലാവര്‍ക്കും പ്രതികരിക്കാമല്ലോ, എന്റെ പ്രസ്ഥാനം എന്റെ കൂടെ നില്‍ക്കും എന്ന് ഉമ തോമസ്; ഡിവൈഎഫ്ഐ സംരക്ഷണം ഒരുക്കുമെന്ന് വി കെ സനോജ്