You Searched For "ഡൊണള്‍ഡ് ട്രംപ്"

മോദി ഏറ്റവും സുന്ദരനായ വ്യക്തി, പക്ഷേ അദ്ദേഹം കുറച്ചുകടുപ്പക്കാരനുമാണ്; അപ്പെക് ഉച്ചകോടിക്കിടെ പ്രധാനമന്ത്രിയെ പുകഴ്ത്തി ട്രംപ്; ഇന്ത്യ-യുഎസ് വ്യാപാര കരാര്‍ ഉടന്‍ ഒപ്പുവയ്ക്കുമെന്ന് സൂചന; ഇന്ത്യ-പാക്കിസ്ഥാന്‍ ആണവയുദ്ധം താന്‍ ഇടപെട്ടാണ് തടഞ്ഞതെന്നും ആവര്‍ത്തിച്ച് യുഎസ് പ്രസിഡന്റ്
ഒറ്റക്കോളില്‍ ട്രംപിന്റെ മനം കവര്‍ന്ന് സമാധാന നൊബേല്‍ ജേതാവ് മരിയ കൊറിന മച്ചാഡോ; ഞാന്‍ ചോദിച്ചിരുന്നെങ്കില്‍ അവരാ പുരസ്‌കാരം എനിക്ക് സമ്മാനിച്ചേനെ, എനിക്ക് തന്നേക്കൂ എന്ന് ഞാന്‍ അവരോട് പറഞ്ഞില്ല: ഓവല്‍ ഹൗസില്‍ തമാശ പറഞ്ഞ് യുഎസ് പ്രസിഡന്റ്; മച്ചാഡോ ട്രംപിനോട് പറഞ്ഞത് ഇങ്ങനെ
ഇന്ത്യ-യുഎസ് വ്യാപാരം ദുരന്തമായിരുന്നു; യുഎസ് ഉത്പന്നങ്ങള്‍ക്ക് മേലുള്ള തീരുവ പൂജ്യമാക്കാമെന്ന് ഇന്ത്യ വാഗ്ദാനം ചെയ്തിരുന്നു; എന്നാല്‍ അത് ഏറെ വൈകി പോയി; വീണ്ടും അവകാശവാദവുമായി ട്രംപ്; യുഎസില്‍ നിന്ന് വളരെ കുറച്ച് എണ്ണയും സൈനിക ഉത്പന്നങ്ങളും മാത്രമേ ഇന്ത്യ വാങ്ങുന്നുള്ളുവെന്നും പ്രസിഡന്റ്
കനത്ത മേക്കപ്പിനും മറയ്ക്കാനാകുന്നില്ല! ട്രംപിന്റെ വലംകയ്യില്‍ ഇരുണ്ട നീല നിറത്തിലുളള ചതവിന്റെ പാടുകള്‍; നിരന്തരം ലോക നേതാക്കള്‍ക്ക് കൈ കൊടുക്കുന്നതും ആസ്പിരിന്‍ ഉപയോഗിക്കുന്നതും കാരണമെന്ന് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി; യുഎസ് പ്രസിഡന്റിന്റെ ആരോഗ്യനിലയില്‍ ആശങ്കയേറുന്നു
എല്ലാം ട്രംപിന്റെ കളികള്‍!  ഇന്ത്യയ്ക്കു മേല്‍ ഇരട്ടത്തീരുവ ചുമത്തിയത് റഷ്യയെ സമ്മര്‍ദ്ദത്തിലാക്കാന്‍; പുടിനെ വഴിക്കുകൊണ്ടുവരാന്‍ യുഎസ് പ്രസിഡന്റ് പ്രയോഗിച്ച തന്ത്രമെന്ന് വിശദീകരിച്ച് വൈറ്റ് ഹൗസ്; റഷ്യ, യുക്രെയ്ന്‍, യുഎസ് ത്രികക്ഷി ചര്‍ച്ച ബുഡാപെസ്റ്റില്‍ നടക്കുമെന്നും സൂചന
പുടിനെ വഴിക്കുകൊണ്ടുവരാന്‍ വാഗ്ദാനങ്ങള്‍ ആയുധമാക്കാന്‍ ട്രംപ്; അപൂര്‍വ ധാതുക്കളുടെ ഖനനാവകാശം അടക്കം റഷ്യന്‍ പ്രസിഡന്റിനെ വീഴ്ത്താന്‍ പൊടിക്കൈകള്‍; യുദ്ധം അവസാനിപ്പിക്കാന്‍ സമ്മതിച്ചില്ലെങ്കില്‍ കടുത്ത പ്രത്യാഘാതങ്ങള്‍ എന്ന് പുടിന് ട്രംപിന്റെ മുന്നറിയിപ്പ്; ആദ്യം വേണ്ടത് വെടിനിര്‍ത്തലാണെന്നും സമാധാന കരാര്‍ പിന്നീട് മതിയെന്നും ഉള്ള സെലന്‍സ്‌കിയുടെ നിലപാടിന് യൂറോപ്പിന്റെ പിന്തുണ
ട്രംപുമായുള്ള ഉച്ചകോടിക്ക് തൊട്ടുമുമ്പ് വരെ പരമാവധി നേട്ടം കൊയ്യാന്‍ ഉറച്ച് പുടിന്‍; അലാസ്‌കയിലേക്ക് റഷ്യന്‍ പ്രസിഡന്റ് പറക്കുന്നതിന് മോടി കൂട്ടാന്‍ യുക്രെയിനില്‍ മിന്നലാക്രമണം; രണ്ടുനാള്‍ കൊണ്ട് 10 കിലോമീറ്ററിലേറെ ഭൂപ്രദേശം പിടിച്ചെടുത്തു; റഷ്യന്‍ പടയാളികളെ തുരത്താന്‍ സകല അടവും പയറ്റി യുക്രെയിന്‍ സേനയും
അനധികൃത കുടിയേറ്റക്കാരെ പുറത്താക്കുന്ന യുഎസ് പ്രസിഡന്റ് സ്വന്തം ഭാര്യയെ പുറത്താക്കുമോ? ഇറ്റലിയിലെ ശരാശരി മോഡല്‍ എങ്ങനെ ട്രംപിന്റെ ഭാര്യയായി; ശാസ്ത്രജ്ഞര്‍ക്ക് കൊടുക്കുന്ന ഐന്‍സ്റ്റൈന്‍ വിസ അവര്‍ക്കെങ്ങനെ കിട്ടി; പിന്നില്‍ റോയല്‍ പിമ്പ്  ജെഫ്രി എപ്സ്റ്റീനോ? മെലാനിയ ട്രംപും വിവാദക്കുരുക്കില്‍
എന്തൊക്കെ പറഞ്ഞാലും നമ്മുടെ മസ്‌കല്ലേ! ഉടക്കി അടിച്ചുപിരിഞ്ഞെങ്കിലും ട്രംപിന് ടെസ്ല മേധാവിയോട് സ്‌നേഹം ബാക്കിയാണ്; മസ്‌കിന്റെ കമ്പനികള്‍ക്കുള്ള സബ്‌സിഡികള്‍ നിര്‍ത്തലാക്കുമോ? ട്രംപ് ട്രൂത്ത് സോഷ്യലില്‍ മനസ് തുറന്നത് ഇങ്ങനെ
35 മിനിറ്റോളം മോദി ഫോണില്‍ സംസാരിച്ചിട്ടും ട്രംപിന് കുലുക്കമില്ല; മോദി ഗംഭീര വ്യക്തിയാണെന്ന് പുകഴ്ത്തിയെങ്കിലും ഇന്ത്യ-പാക് യുദ്ധം അവസാനിപ്പിച്ചത് താനാണെന്ന അവകാശവാദം ആവര്‍ത്തിച്ച് യുഎസ് പ്രസിഡന്റ്; ഒരുതരത്തിലുള്ള മധ്യസ്ഥ ചര്‍ച്ചയും നടന്നിട്ടില്ലെന്ന് പ്രധാനമന്ത്രി ധരിപ്പിച്ചിട്ടും തന്നെ മാധ്യമങ്ങള്‍ പുകഴ്ത്താത്തതില്‍ ട്രംപിന് പരിഭവം
വൈറ്റ്ഹൗസില്‍ നിന്ന് 145 വര്‍ഷം പഴക്കമുള്ള മേശ നീക്കാന്‍ കാരണം മസ്‌ക്കിന്റെ മകന്‍ മൂക്ക് തുടച്ചത്; ട്രംപ് ബാലപീഡകനെന്ന് മസ്‌ക്ക്; മയക്കുമരുന്നിന് അടിമയായ വട്ടനെന്ന് ട്രംപും; വിഴുപ്പലക്കലില്‍ എന്തെല്ലാം പുറത്തുവരും; ലോകത്തിലെ എറ്റവും ശക്തരായ രണ്ട് മനുഷ്യരുടെ ഏറ്റുമുട്ടലില്‍ ഞെട്ടല്‍!
ജെഫ്രി എപ്‌സ്റ്റീന്‍ ബാലപീഡന കേസ് ഫയലില്‍ ട്രംപിന്റെ പേരും ഉണ്ടെന്ന പോസ്റ്റ് പിന്‍വലിച്ച് മസ്‌ക്; ബിഗ് ബോംബെന്ന് വിശേഷിപ്പിച്ച് ടെസ്ല സിഇഒ ഇട്ട കുറിപ്പ് ആവിയായി; മസ്‌കിനെതിരെ സംസാരിക്കാതിരിക്കാന്‍ ട്രംപിനും സമ്മര്‍ദ്ദം; ഒടുവില്‍ മുന്‍കാല ചങ്ങാതിമാര്‍ അനുരഞ്ജന വഴിയേ