Right 1കൊടുത്ത സമ്മാനം കൈമാറാന്‍ ഇതെന്താ മിഠായിയോ? ട്രംപിന് നോബല്‍ സമ്മാനം കൈമാറിയ മച്ചാഡോയ്ക്ക് നൊബേല്‍ കമ്മിറ്റിയുടെ 'കൊട്ട്'; തങ്ങളുടെ സമ്മാനങ്ങള്‍ റദ്ദാക്കാനോ പങ്കിടാനോ മറ്റുള്ളവര്‍ക്ക് കൈമാറാനോ കഴിയില്ലെന്ന് കമ്മിറ്റി; ലോകം കണ്ട വിചിത്രമായ പുരസ്കാര കൈമാറ്റത്തില്‍ വന്‍ വിവാദം!മറുനാടൻ മലയാളി ഡെസ്ക്16 Jan 2026 11:32 AM IST
SPECIAL REPORTഗ്രീന്‍ലാന്‍ഡ് തന്നില്ലെങ്കില്‍ യുദ്ധം! ഡെന്മാര്ക്കിനെ വിരട്ടി ഡൊണാള്‍ഡ് ട്രംപ്; 'നാറ്റോ തകരുന്നെങ്കില്‍ തകരട്ടെ'; ലോകത്തെ മുള്‍മുനയില്‍ നിര്‍ത്തി ട്രംപിന്റെ പ്രഖ്യാപനം; അനുനയിപ്പിക്കാന്‍ ആര്‍ട്ടിക് സുരക്ഷ ഉയര്‍ത്തിക്കാട്ടി നാറ്റോ തലവന്‍ മാര്‍ക്ക് റൂട്ടെ; പ്രതിസന്ധിയിലേക്ക് നീങ്ങി നാറ്റോ സഖ്യംമറുനാടൻ മലയാളി ഡെസ്ക്12 Jan 2026 10:18 PM IST
FOREIGN AFFAIRSമഡൂറോയെ പോലെ നെതന്യാഹുവിനെയും യുഎസ് തട്ടിക്കൊണ്ടുപോകണമെന്ന് പാക്കിസ്ഥാന് പ്രതിരോധ മന്ത്രി; നെതന്യാഹു മനുഷ്യരാശി കണ്ട ഏറ്റവും മോശം കുറ്റവാളിയാണ് എന്നും ഖ്വാജ ആസിഫ്; പാക്ക് പ്രതിരോധ മന്ത്രിയുടെ പ്രസ്താവന കേട്ടില്ലെന്ന് ട്രംപ്; ഇന്ത്യ-പാക യുദ്ധം നിര്‍ത്തിയത് താനെന്ന് ആവര്‍ത്തനം; എന്നെക്കാള്‍ നൊബേലിന് അര്‍ഹനായ മറ്റൊരാളില്ലെന്നും ട്രംപ്മറുനാടൻ മലയാളി ഡെസ്ക്10 Jan 2026 7:54 AM IST
FOREIGN AFFAIRSതാരിഫ് നയങ്ങള്‍ അമേരിക്കയെ ലോകത്തിലെ ഏറ്റവും സമ്പന്നവും ആദരിക്കപ്പെടുന്നതുമായ രാജ്യമാക്കി മാറ്റി; ഓരോ യു.എസ് പൗരന്റെയും അക്കൗണ്ടിലേക്ക് 2000 ഡോളര്‍ വീതം നല്‍കും; താരിഫിനെ എതിര്‍ക്കുന്നവര്‍ വിഡ്ഢികള്‍; യുഎസ് സുപ്രീം കോടതി സംശയം ഉന്നയിച്ചതിന് പിന്നാലെ താരിഫ് നയത്തെ ന്യായികരിച്ച് ഡോണള്‍ഡ് ട്രംപ്സ്വന്തം ലേഖകൻ10 Nov 2025 10:31 AM IST
FOREIGN AFFAIRS'ഉദാഹരണത്തിന് നിങ്ങള്‍ പാകിസ്ഥാനെയും ഇറാനെയും നോക്കൂ; ഞാന്‍ ഇറാനുമായി ഒരു വ്യാപാര കരാറിനായി ചര്‍ച്ച നടത്തുകയാണ്'; തീരുവകൊണ്ട് ഇന്ത്യ - പാക്കിസ്ഥാന് ആണവയുദ്ധം തടയാന്‍ കഴിഞ്ഞെന്ന അവകാശവാദത്തിനിടെ ട്രംപിന് ഇന്ത്യയും ഇറാനും മാറി; ട്രംപിന് നന്ദി പറഞ്ഞ് ഷെഹബാസ് ഷെരീഫ്സ്വന്തം ലേഖകൻ16 Oct 2025 10:43 AM IST
SPECIAL REPORTഅമേരിക്കക്കാര്‍ കഴിക്കുന്ന ജനറിക് മരുന്നുകളില്‍ 47 ശതമാനവും ബയോസിമിലര്‍ മരുന്നുകളില്‍ 15 ശതമാനവും ഇന്ത്യയില്‍ നിന്നുള്ളത്; ഫാര്‍മ മേഖലയിലെ കയറ്റുമതിയുടെ 31 ശതമാനം; മരുന്നുകള്‍ക്ക് 100% വരെ തീരുവ പ്രഖ്യാപിച്ച ട്രംപിന്റെ തീരുമാനം ഇന്ത്യയ്ക്കും തിരിച്ചടി; കിച്ചന് കാബിനറ്റിനും 50% തീരുവ; വ്യാപാരയുദ്ധം പുതിയതലത്തിലേക്ക്; ഓഹരി വിപണിയില്‍ ഇടിവ്സ്വന്തം ലേഖകൻ26 Sept 2025 10:37 AM IST
SPECIAL REPORTറഷ്യ- യുക്രൈന് യുദ്ധത്തിന്റെ പ്രധാന സ്പോണ്സര് ഇന്ത്യയും ചൈനയും; റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്നത് ഉടന്‍ നിര്‍ത്തണം; യൂറോപ്യന്‍ യൂണിയന് ഇരുരാജ്യങ്ങള്‍ക്കും എതിരെ ഉയര്‍ന്ന തീരുവകള്‍ ചുമത്തണം; ഇന്ത്യ-പാക്കിസ്ഥാനടക്കം ഏഴ് യുദ്ധങ്ങള്‍ അവസാനിപ്പിച്ചുവെന്ന അവകാശവാദം ഉന്നയിച്ച് വീണ്ടും ട്രംപ്; ഐക്യരാഷ്ട്രസഭക്ക് എതിരെയും വിമര്ശനംസ്വന്തം ലേഖകൻ23 Sept 2025 9:32 PM IST
FOREIGN AFFAIRS'ഒക്ടോബര്‍ 7-ലെ കൂട്ടക്കൊലയുടെ പ്രതിഫലമെന്ന് ഹമാസ് നേതാക്കള്‍ തന്നെ പരസ്യമായി സമ്മതിക്കുന്നു; യുകെയില്‍ പ്രവര്‍ത്തിക്കുന്ന മുസ്ലീം ബ്രദര്‍ഹുഡ് ഇതിനെല്ലാം ധൈര്യപ്പെടുന്നു'; പലസ്തീനെ ബ്രിട്ടന് സ്വതന്ത്ര രാജ്യമായി അംഗീകരിച്ചതിനെ വിമര്‍ശിച്ച് ഇസ്രയേല്‍; പരിഹാരം രണ്ട് രാഷ്ട്രമെന്ന് കെയ്ര് സ്റ്റാര്‍മര്‍; യോജിക്കുന്നില്ലെന്ന് ട്രംപ്സ്വന്തം ലേഖകൻ21 Sept 2025 9:33 PM IST
FOREIGN AFFAIRSതാരിഫ് യുദ്ധവും ഫലം കാണാതെ വന്നതോടെ ലോകരാജ്യങ്ങളെ മെരുക്കാന്‍ 'മയക്കുമരുന്ന്' അധിക്ഷേപവുമായി ഡോണള്‍ഡ് ട്രംപ്; ഇന്ത്യയും ചൈനയും പാക്കിസ്ഥാനുമുള്‍പ്പെടെ 23 രാജ്യങ്ങളുടെ പട്ടികയുമായി 'പ്രസിഡന്‍ഷ്യല്‍ ഡിറ്റര്‍മിനേഷന്‍'; സിന്തറ്റിക് മയക്കുമരുന്നുകള്‍ ആഗോള തലത്തില്‍ പ്രചരിപ്പിക്കുന്നതില്‍ ചൈനയ്ക്ക് പങ്കുണ്ടെന്നും യു എസ് പ്രസിഡന്റ്സ്വന്തം ലേഖകൻ18 Sept 2025 12:17 PM IST
Right 1റഷ്യന്‍ എണ്ണ വാങ്ങിയതിന്റെ പേരില്‍ അധിക തീരുവ ചുമത്തിയത് ഇന്ത്യ യുഎസ് ബന്ധം വഷളാക്കി; ടിവി ചാനലിനു നല്കിയ അഭിമുഖത്തില്‍ തുറന്നു സമ്മതിച്ച് ട്രംപ്; ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാര തടസ്സങ്ങള്‍ പരിഹരിക്കാന്‍ ചര്‍ച്ചകള്‍ തുടരുന്നു; മോദിയുമായി സംസാരിക്കുമെന്നും യു എസ് പ്രസിഡന്റ്സ്വന്തം ലേഖകൻ13 Sept 2025 10:18 AM IST
SPECIAL REPORTട്രംപിന്റെ തീരുവ നയത്തിന് ഏറ്റവും വില നല്‍കേണ്ടിവരിക അമേരിക്കന്‍ ജനത; വിലക്കയറ്റവും തൊഴില്‍ നഷ്ടവും മുന്നില്‍; ബ്രിക്സ് രാജ്യങ്ങള്‍ കടുപ്പിച്ചാല്‍ ഡീ ഡോളറൈസേഷന്; യു എസ് സാമ്പത്തികരംഗത്ത് അസ്വസ്ഥതയുടെ സൂചനകള്‍; മറുഷോക്ക് കൊടുക്കാന്‍ ഇന്ത്യയും; പകരംതീരുവ പ്രഖ്യാപിച്ചേക്കും; ട്രംപിന്റെ മലക്കംമറിച്ചില്‍ യുഎസിന് ബൂമറാങ്സ്വന്തം ലേഖകൻ11 Aug 2025 6:03 PM IST
SPECIAL REPORTടെലിഫോണ്‍ സംഭാഷണത്തിനിടെ യു.എസ്. സന്ദര്‍ശിക്കാന്‍ മോദിയെ ക്ഷണിച്ച് ട്രംപ്; ക്ഷണം നിരസിച്ച് ഇന്ത്യന്‍ പ്രധാനമന്ത്രി ക്രൊയേഷ്യയ്ക്ക് തിരിച്ചു; ക്വാഡ് രാജ്യങ്ങളുടെ യോഗത്തില്‍ പങ്കെടുക്കാന്‍ യു എസ് പ്രസിഡന്റ് ഇന്ത്യയില്‍ എത്തുമെന്നും വിദേശകാര്യ മന്ത്രാലയംസ്വന്തം ലേഖകൻ18 Jun 2025 4:13 PM IST