You Searched For "തട്ടിപ്പ്"

രൂപയുടെ മൂല്യതകർച്ച തടയാൻ വന്ന അവതാരം; ഐൻസ്റ്റീന് തുല്യനായ ശാസ്ത്രജ്ഞൻ; സ്വന്തം പേരു പോലും കൃത്രിമമായി ഉണ്ടാക്കിയ വ്യാജ ഡോക്ടർ; ലൈഫ് ഡോക്ടർ എന്ന സ്യൂഡോ സയൻസും സൃഷ്ടിച്ചു; കള്ളന്റെ സിനിമയെടുത്തത് പൊലീസ്; തട്ടിപ്പ് പൊളിച്ചത് മറുനാടൻ; ബഡായി പറഞ്ഞ് അടിച്ച് മാറ്റിയത് നൂറുകോടി! കിങ് ലയർ പ്രവീൺ റാണയുടെ കഥ
കോലഞ്ചേരിയിലെ ഡോക്ടർക്ക് മാത്രം നഷ്ടപ്പെട്ടത് ഒരു കോടി; ലാഭമോഹത്തിൽ പണം നിക്ഷേപിച്ച സിനിമാക്കാരും കുടുങ്ങി; സ്രോതസ്സ് വെളിപ്പെടുത്താൻ കഴിയാത്ത പണം നിക്ഷേപിച്ചവർക്ക് പരാതിയുമില്ല; തട്ടിപ്പു പണം ഗോവ കാസിനോകളിൽ ചൂതാട്ടം നടത്തി കളഞ്ഞെന്ന് എബിൻ; ഒളിച്ചുകളിച്ച് ശ്രീരഞ്ജിനിയും; മാസ്റ്റേഴ്‌സ് ഗ്രൂപ്പ് തട്ടിപ്പിന്റെ വ്യാപ്തി 200 കോടിയും കവിയും
പതിനായിരം അടച്ചാൽ രണ്ടു വർഷം കൊണ്ട് 2.70ലക്ഷം; മലയാളികളുടെ ആർത്തി മുതലെടുത്ത് കോയമ്പത്തൂരിലെ യൂണിവേഴ്‌സൽ കമ്പനി തട്ടിയത് 3500കോടി; വമ്പൻ മണിചെയിൻ തട്ടിപ്പ് സിബിഐയ്ക്ക് വിട്ട് സർക്കാർ; രേഖകൾ കൈമാറാൻ ഡിവൈഎസ് പി ഡൽഹിയിൽ; തമിഴ്‌നാട്ടിലെ വമ്പന്മാർക്കും പങ്കുള്ള തട്ടിപ്പിലെ നേരറിയാൻ സിബിഐ വരുന്നു
ബാണാസുര സാഗർ ഡാമിനു സമീപം പഞ്ചനക്ഷത്ര വില്ലാ പദ്ധതിയുടെ പേരിൽ കോടികൾ പിരിച്ചു; പിന്നീട് കെൻസ വെൽനസ് സെന്റർ എന്നാക്കിയും പണപ്പിരിവ്; മുഖ്യമന്ത്രിയിൽ നിന്ന് അവാർഡ് വാങ്ങുന്ന പഴയ പടം വച്ച് ക്യാൻവാസിങ്; തട്ടിപ്പുകാരൻ ഷിഹാബിനായി ക്രൈംബ്രാഞ്ച് ലുക്ക് ഔട്ട് നോട്ടീസ്; മറുനാടൻ പുറത്തു കൊണ്ടുവന്ന തട്ടിപ്പുകാരന് പിടിവീഴുന്നു
വിദേശ രാജ്യങ്ങളിൽ ജോലി വാദ്ഗാനം ചെയ്ത് തട്ടിയത് ലക്ഷങ്ങൾ; 4 മലയാളികൾ ഡൽഹിയിൽ അറസ്റ്റിൽ; സംഘം പിടിയിലായത് വ്യാപക പരാതിക്ക് പിന്നാലെ വിവിധ സ്ഥലങ്ങളിൽ ഒളിവിൽ കഴിയവെ; പ്രതികളെ ഇന്ന് കേരളത്തിലെത്തിക്കും
ധനകോടി ചിറ്റ്സ് തട്ടിപ്പിന് ഇരകളേറെ; 5000 നിക്ഷപേകരിൽ നിന്നായി 80കോടി തട്ടിയെടുത്തെന്ന് നിഗമനം; തട്ടിപ്പിന് പിന്നിൽ എം ജെ സെബാസ്റ്റ്യനും മറ്റത്തിൽ യോഹന്നാനുമെന്ന് വഞ്ചനയ്ക്ക് ഇരകളായവർ; സംസ്ഥാന തലത്തിൽ ആക്ഷൻ കൗൺസിൽ രൂപീകരിച്ചു
മകളുടെ വിവാഹത്തിന് എത്തിയവർക്ക് നറുക്കിട്ട് നൽകിയത് ടിവിയും വാഷിങ് മെഷീനും ഫ്രിഡ്ജും; തെങ്ങു കയറ്റക്കാരൻ ഭർത്താവ് മരിച്ചതോടെ ബ്ലേഡ്കാരൻ ഗോപകുമാറിനെ ഭർത്താവാക്കി ഒരുമിച്ച് ഓപ്പറേഷൻ; തട്ടിപ്പുകൾ പുറത്തറിയാതിക്കാൻ ചാത്തൻസേവ; കാപ്പയിൽ അറസ്റ്റിലായ തട്ടിപ്പുകാരി പൂമ്പാറ്റ സിനിയുടെ കഥ
നിധിയിൽ നിന്നുള്ള സ്വർണമെന്ന് വിശ്വസിപ്പിച്ച് തട്ടിപ്പ്; ശരിയായ സ്വർണ നാണയം കാണിച്ചും സൗജന്യമായി നൽകി വിശ്വാസം ആർജിച്ചും ഇടപാടുകൾ; വ്യാജ സ്വർണ നാണയം നൽകി വടകര സ്വദേശിയിൽ നിന്നും തട്ടിയെടുത്തത് അഞ്ച് ലക്ഷം; ആറ് കർണാടക സ്വദേശികൾ അറസ്റ്റിൽ
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ വീട്ടിലെ കുടുംബവഴക്ക് മുതലെടുത്തു; ഊട്ടിക്ക് പോകാമെന്ന് പറഞ്ഞ് വിളിച്ചിറക്കി; സ്വർണമാലയും ഫോണും തട്ടിയ ദമ്പതികൾ അറസ്റ്റിൽ
ക്രൈംബ്രാഞ്ച് ഓഫീസ് കയറിയിറങ്ങിയത് ഭരണപക്ഷ എംഎൽഎയുടെ ഓഫീസ് ജീവനക്കാരൻ; സമ്മർദം ചെലുത്തിയത് സിപിഎം ജില്ലാ നേതാവ്; മൈലപ്ര സർവീസ് സഹകരണ ബാങ്ക് തട്ടിപ്പിൽ മുൻ സെക്രട്ടറിയെ അറസ്റ്റ് ചെയ്ത ക്രൈംബ്രാഞ്ച് ഡിവൈ.എസ്‌പി തെറിച്ചേക്കും
കരുവന്നൂർ സഹകരണ ബാങ്ക് നിക്ഷേപകർക്ക് കൊടുക്കാനുള്ളത് 320 കോടി; 2021 സെപ്റ്റംബർ മുതൽ ഇതേവരെ ബാങ്ക് നിക്ഷേപകർക്ക് കൊടുത്തുതീർത്തത് 29 കോടി മാത്രം; ഇഡി അന്വേഷണം രാഷ്ട്രീയപ്രേരിതമെന്ന് സിപിഎം പറയുമ്പോഴും പണംകിട്ടാതെ നട്ടംതിരിയുന്നത് 5400 പേർ; മരിച്ച ഒരു നിക്ഷേപകന്റെ ബന്ധുക്കൾക്കുപോലും അറുപതിനായിരം കൊടുക്കാൻ ബാക്കി