You Searched For "തട്ടിപ്പ്"

ആദവും ഹവ്വൗയും ഉപയോഗിച്ച ഓട്ടുവിളക്ക്; ശ്രീകൃഷ്ണന്റെ ലാപ്‌ടോപ്പ് ; മോൺസൺ മാവുങ്കലിന്റെ തട്ടിപ്പിനെ വിടാതെ പിന്തുടർന്ന് ട്രോളന്മാർ; സോഷ്യൽ മീഡിയയുടെ ഇഷ്ടവിഷയം മോൺസണിന്റെ തട്ടിപ്പുകൾ തന്നെ; ചിരിപടർത്തുന്ന ട്രോളുകൾ
വ്യാസനു വേണ്ടി ഗണപതി മഹാഭാരതം എഴുതിക്കൊടുത്ത താളിയോല! യേശുവിന്റെ തിരുവസ്ത്രവും കൽഭരണിയും.. പിന്നെ ശ്രീകൃഷ്ണന്റെ വെണ്ണക്കുടവും! മോൻസന്റെ പുരാവസ്തു ശേഖരത്തിലെ വസ്തുക്കളെ കുറിച്ച് കേട്ടവർ വാപൊളിച്ചു; ബാങ്കിൽ കുടുങ്ങിക്കിടക്കുന്നത് 2.62 ലക്ഷം കോടിയെന്ന് മറ്റൊരു ബഡായിയും
മോൻസന്റെ പക്കൽ പ്രതിരോധ മന്ത്രാലയത്തിന്റെയും രേഖകൾ; ഡിആർഡിഒ രേഖകൾ കണ്ടെത്തിയതിൽ ക്രൈംബ്രാഞ്ച് പ്രത്യേകം കേസെടുക്കും; അന്വേഷണത്തിന് കേന്ദ്ര ഏജൻസികളും രംഗത്ത്; തട്ടിപ്പു തൊഴിലാക്കിയ മോൻസന്റെ വീടുകൾക്ക് പൊലീസ് ബീറ്റും; ജാമ്യാപേക്ഷ ഇന്നു കോടതിയിൽ
ബീനാച്ചിയിൽ മധ്യപ്രദേശ് സർക്കാറിന്റെ ഉടമസ്ഥതയിലുള്ള 500 ഏക്കർ കാപ്പിത്തോട്ടവും മോൻസൺ വിറ്റു; കാപ്പിത്തോട്ടം ലീസിന് വാങ്ങിക്കൊടുക്കാമെന്നു വിശ്വസിപ്പിച്ചും കോടികൾ തട്ടിച്ചു; പത്തനംതിട്ട സ്വദേശി രാജീവിൽ നിന്ന് 1.62 കോടി രൂപ തട്ടിയ കേസിലും ക്രൈംബ്രാഞ്ച് അറസ്റ്റു ചെയ്തു
ലണ്ടനിൽ നിന്ന് 2.62 ലക്ഷം കോടി അക്കൗണ്ടിലെത്തി; മോൻസൺ തയ്യാറാക്കിയ വ്യാജരേഖ പുറത്ത്; പണമെത്തിയത് ലണ്ടനിലെ കലിംഗ കല്യാൺ ഫൗണ്ടേഷന്റെ അക്കൗണ്ടിൽ നിന്നെന്ന് വ്യാജരേഖ; 10 കോടി പരാതിക്കാരനിൽ നിന്നു വാങ്ങിയതും ഈ രേഖയുടെ പുറത്ത്; മോൻസന്റെ പുരാവസ്തുക്കൾ മുഴുവൻ മെയ്ഡ് ഇൻ മട്ടാഞ്ചേരി
മോൻസൻ വമ്പന്മാരുടെ ബിനാമിയോ? 18 കോടിയിലേറെ തട്ടിയെടുത്ത പുരാവസ്തു തട്ടിപ്പുകാരന്റെ ബാങ്ക് അക്കൗണ്ടുകൾ ശൂന്യം; പണം പോയ വഴി തേടി അന്വേഷണ സംഘം; ഡൽഹിയിലും മോൻസന് ഉന്നത ബന്ധങ്ങൾ; ഡൽഹി വിമാനത്താവളത്തിലെ ഗ്രീൻചാനൽ വഴിയും മോൻസന്റെ ഇടപാടുകൾ
ഞാൻ ഒരു ഡോക്ടറുമല്ല, ആകെ പഠിച്ചത് ബ്യൂട്ടീഷൻ കോഴ്സ് മാത്രം; ഇതുവെച്ചിട്ടാണ് ചികിത്സ നടത്തിയത്; മാർക്കറ്റിൽ ലഭ്യമാകുന്ന വിവിധ മരുന്നുകൾ കൂട്ടിച്ചേർത്ത് പുതിയ മരുന്നെന്ന രീതിയിൽ ചികിത്സക്ക് വരുന്നവർക്ക് നൽകിയിട്ടുണ്ട്; സുധാകരനെയും ശ്രുതിലക്ഷ്മിയെയും കബളിപ്പിച്ച കഥ പറഞ്ഞു മോൻസൻ
ചതിച്ചത് മോൻസനാണ്, ഞാൻ തട്ടിപ്പുകാരനല്ല;  60 വർഷം പഴക്കമുള്ള വാക്കിങ് സ്റ്റിക്കാണ് മോശയുടെ വടിയെന്ന് പ്രചരിപ്പിച്ചത്; 2000 രൂപയുടെ പഴയ ഉറി ശ്രീകൃഷ്ണന്റെ ഉറിയുമാക്കി; യഹൂദ വിളക്ക് നബിയുടെ വിളക്കുമായി;മോൻസന്റെ പുരാതന വസ്തുക്കളുടെ ഇടനിലക്കാരൻ എളമക്കര സന്തോഷ് മറുനാടനോട്
പേരാവൂർ സൊസൈറ്റി മറ്റൊരു കരുവന്നൂരായി മാറുന്നു; പുറത്തു വന്നത് നാലുകോടിയുടെ അഴിമതി; പണം നഷ്ടപ്പെട്ടത് തൊഴിലുറപ്പു തൊഴിലാളികളും വ്യാപാരികളും കർഷകരും അടക്കമുള്ള സാധാരണക്കാർ; തട്ടിപ്പു പുറത്തായത് നറുക്കു വീണിട്ടും പണം കിട്ടാതെ വന്നതോടെ; നേതാക്കൾക്കെതിരെ അച്ചടക്ക നടപടിയെടുത്ത് തലയൂരാൻ സിപിഎം ജില്ലാ നേതൃത്വം
നാട്ടിലും വീട്ടിലും പഞ്ചപാവമായ സുസ്മിത; ലഹരിമരുന്ന് സംഘങ്ങൾക്കിടയിൽ വിളിപ്പേര് ടീച്ചർ; ലഹരി വാങ്ങുന്നതിനായി വലിയ തുക നൽകിയതും ഇവർ തന്നെ; കൊച്ചിയിലെ ഫ്ലാറ്റുകൾ കേന്ദ്രീകരിച്ച് ലഹരി വിൽപന നടത്തിയെന്നും അന്വേഷണ സംഘം; എക്‌സൈസ് സംഘത്തെ കബളിപ്പിച്ച സുസ്മിതയിൽ നിന്നു നിർണായ വിവരം തേടി ക്രൈംബ്രാഞ്ച്
പേരാവൂർ സഹകരണ ഹൗസ് ബിൽഡിങ് സൊസെറ്റിയിലെ വെട്ടിപ്പിൽ സെക്രട്ടറിക്ക് സസ്‌പെൻഷൻ; ഇടപാടുകാരിൽ നിന്നും ലഭിക്കാനുള്ള വായ്പാ കുടിശ്ശിക പിരച്ചെടുത്ത് ബാധ്യതകൾ തീർക്കാനും അടിയന്തര ഭരണ സമിതി യോഗത്തിന്റെ തീരുമാനം; തലവേദന തീർക്കാൻ സിപിഎമ്മിന്റെ അതിവേഗ ഇടപെടൽ