You Searched For "തദ്ദേശ തിരഞ്ഞെടുപ്പു"

തദ്ദേശ തെരഞ്ഞെടുപ്പിൽ കോവിഡ് ബാധിതർക്കും കിടപ്പുരോഗികൾക്കും തപാൽ വോട്ട്; വോട്ടെടുപ്പ് സമയം ഒരു മണിക്കൂർ നീട്ടും; ഓർഡിനൻസിന് മന്ത്രിസഭാ യോഗം അംഗീകാരം നൽകി; തപാൽ വോട്ടിന് നിശ്ചിത കാലയളവിന് മുമ്പ് അപേക്ഷിക്കണം; പ്രോക്സി വോട്ട് അനുവദിക്കണം എന്ന തെരഞ്ഞെടുപ്പ് കമ്മീഷൻ നിർദ്ദേശം സർക്കാർ അംഗീകരിച്ചില്ല; സർക്കാർ ജീവനക്കരുടെ പിടിച്ചുവെച്ച ശമ്പളം തിരികെ നൽകാനും മന്ത്രിസഭായോഗത്തിന്റെ തീരുമാനം
ആകെയുള്ള ആറ് കോർപ്പറേഷനുകളിൽ നാലിലും ഭരണം എൽഡിഎഫിന്; രണ്ടിടത്ത് മാത്രമായി ഒതുങ്ങി യുഡിഎഫ്‌; ജില്ലാ പഞ്ചായത്തുകളിലും മുൻതൂക്കം എൽഡിഎഫിനു തന്നെ; കേരളാ കോൺഗ്രസിന്റെ മറുകണ്ടം ചാട്ടം യുഡിഎഫിന്റെ കണക്കു കൂട്ടലുകൾ തെറ്റിക്കും; തിരുവനന്തപുരം കോർപ്പറേഷനിൽ കണ്ണുവെച്ച് ബിജെപി; തദ്ദേശ തെരഞ്ഞെടുപ്പിലെ രാഷ്ട്രീയ ഭൂമി ശാസ്ത്രം ഇങ്ങനെ
മലപ്പുറത്തെ എസ്എഫ്ഐ, ഡിവൈഎഫ്ഐ നേതാക്കൾ ഒരുമിച്ച് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് മത്സരിക്കുന്നു; ജില്ല സെക്രട്ടറിയും പ്രസിഡണ്ടും കമ്മറ്റി അംഗങ്ങളും മത്സര രംഗത്ത്; ജില്ല പഞ്ചായത്തിലേക്കും ബ്ലോക്ക് പഞ്ചായത്തിലേക്കും മത്സരിക്കുന്നവരിൽ ഏറെയും ചെറുപ്പക്കാർ; കണ്ടുപഠിക്കണമെന്ന് നേതൃത്വത്തോട് യുഡിഎഫ് യുവജന സംഘടനകൾ
രണ്ടില ചിഹ്നം ജോസ് കെ മാണിക്ക് അനുവദിച്ചു കൊണ്ട് ഹൈക്കോടതി ഉത്തരവ്; ദേശീയ തെരഞ്ഞെടുപ്പു കമ്മീഷന്റെ തീരുമാനം ശരിവെച്ചു; പി ജെ ജോസഫിന്റെ ഹർജി തള്ളി; ജോസഫ് വിഭാഗത്തിന് അനുവദിച്ചത് ചെണ്ട ചിഹ്നം; അപ്പീൽ പോകാൻ ഒരുങ്ങി പി ജെ ജോസഫ്; ഹൈക്കോടതി വിധിയോടെ ജോസഫ് വിഭാഗത്തിലെ എംഎൽഎമാരും വെട്ടിലേക്ക്
1995ൽ ആന്തൂരിലെ മുഴുവൻ വാർഡുകളിലും സ്ഥാനാർത്ഥികളെ നിർത്തിയതിനാണ് കോൺഗ്രസ് പ്രസിഡന്റ് വി ദാസനെ വെട്ടി തുണ്ടം തുണ്ടമാക്കിയത്; മലപ്പട്ടത് കഴിഞ്ഞ തവണ നോമിനേഷൻ കൊടുത്തവർക്കു നേരിട്ടത് വധ ഭീഷണി; അനുഭാവികൾ ഉണ്ടെങ്കിലും മറ്റു പാർട്ടികൾക്ക് പ്രവർത്തന സ്വാതന്ത്ര്യമില്ല; സിപിഎം എതിരില്ലാതെ ജയിക്കുന്ന പാർട്ടി ഗ്രാമങ്ങളിൽ ഫാസിസമെന്ന് എതിരാളികൾ
കോർപ്പറേഷനുകളിലും മുൻസിപ്പാലിറ്റികളിലും ഗ്രാമഞ്ചായത്തുകളിലും യുഡിഎഫും എൽഡിഎഫും ഇഞ്ചോടിഞ്ച് പോരാട്ടത്തിൽ; എൻഡിഎ മൂന്നാം നിരയിൽ തന്നെ; തിരുവനന്തപുര കോർപ്പറേഷനിൽ ഇടതു മുന്നണിക്ക് ലീഡ്; കൊച്ചിയിൽ ഇരുകൂട്ടരും ഇഞ്ചോടിഞ്ച്; കോട്ടയത്ത് ജോസ് കെ മാണി ഫാക്ടർ ഇടതു മുന്നണിയെ തുണച്ചെന്ന് സൂചിപ്പിച്ചു ഫലങ്ങൾ
തദ്ദേശ തെരഞ്ഞെടുപ്പ് ചൂടിലേക്ക് മയ്യഴി; ഇക്കുറിയും പോരാട്ടം ഇഞ്ചോടിഞ്ച്; ഭരണം നിലനിർത്താമെന്ന യുഡിഎഫ് ആത്മവിശ്വാസത്തിനിടെയും കല്ലുകടിയായി കോൺഗ്രസിലെ ഗ്രൂപ്പു പോര്; ജനകീയ വിഷയങ്ങൾ ഉയർത്തി തെരഞ്ഞെടുപ്പു നേരിടാൻ സിപിഎമ്മും