You Searched For "തമിഴ്‌നാട്"

എനിക്കിനി ഒന്നിനും വയ്യ; മടുത്തു ജീവിതം..!; നിഥിൻ ജമലയെ വിവാഹം കഴിച്ചത് നീണ്ട പ്രണയത്തിനൊടുവിൽ; പിന്നാലെ നിരന്തരം തർക്കവും പ്രശ്‌നങ്ങളും; ഒടുവിൽ യുവതിയെ ഭർതൃവീട്ടിൽ തന്നെ മരിച്ച നിലയിൽ കണ്ടെത്തി; തുടരെയുള്ള സ്ത്രീധന പീഡനങ്ങളിൽ തമിഴ്‌നാട്ടിൽ സംഭവിക്കുന്നത്!
റോഡിൽ നിന്ന് മറ്റൊരു പുരുഷനുമായി സംസാരിക്കുന്നത് കണ്ട ഭർത്താവിന് ദേഷ്യം; തർക്കത്തിന് പിന്നാലെ അരുംകൊല; വനിതാ കൗൺസിലറെ തുരുതുരാ കുത്തി വീഴ്ത്തി; വികൃതമായ നിലയിൽ മൃതദേഹം; പിന്നാലെ രക്തത്തിൽ കുളിച്ച് യുവാവിന്റെ കീഴടങ്ങൽ; നടുക്കം മാറാതെ ഗ്രാമവാസികൾ!
മുഖ്യമന്ത്രി പിണറായി വിജയന്‍ ഇടപെട്ടു; തിരച്ചിലിന് സ്‌കൂബാ ടീമിനെ തമിഴ്നാട് സര്‍ക്കാര്‍ നിയോഗിച്ചു; തമിഴ്നാട്ടില്‍ മുങ്ങിമരിച്ച നിലമ്പൂര്‍ സ്വദേശിയുടെ മൃതദേഹം കണ്ടെത്തി
പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിന് പൊള്ളാച്ചിയില്‍ മലയാളി വിദ്യാര്‍ത്ഥിനിയെ വീടിനുള്ളില്‍ കയറി കുത്തിക്കൊലപ്പെടുത്തി; രക്ഷിതാക്കള്‍ ജോലിക്കുപോയ സമയത്ത് വിദ്യാര്‍ത്ഥിനി വീട്ടില്‍ തനിച്ചാണെന്ന് മനസ്സിലാക്കിയ അതിക്രമിച്ചു കയറി ആക്രമണം;  സുഹൃത്തുക്കള്‍ക്ക് ഒപ്പമുള്ള ചിത്രം അഷ്വിക സാമൂഹ്യ മാധ്യമത്തില്‍ ഇട്ടതും പ്രകോപനമായി
തമിഴ്നാട് സ്റ്റേറ്റ് മാര്‍ക്കറ്റിങ് കോര്‍പറേഷനെതിരെ എങ്ങനെയാണ് കുറ്റം ചുമത്തിയത്; ഇ ഡി പരിധിവിടുന്നു; ഫെഡറല്‍ ഘടനയെ പൂര്‍ണമായും ലംഘിക്കുന്നു;  ഇ.ഡിക്കെതിരേ രൂക്ഷവിമര്‍ശനവുമായി സുപ്രീം കോടതി
മുല്ലപ്പെരിയാറില്‍ മരം മുറിക്കാനും അറ്റകുറ്റപ്പണിക്കും റോഡ് നിര്‍മ്മാണത്തിനും തമിഴ്‌നാടിന് സുപ്രീം കോടതിയുടെ അനുകൂല ഉത്തരവ്; മരം മുറിയില്‍ രണ്ടാഴ്ചയ്ക്കകം കേരളം തീരൂമാനം എടുക്കണമെന്ന് കോടതി; നിര്‍ദ്ദേശങ്ങള്‍ കേരളത്തിന് തിരിച്ചടിയെന്ന വാദത്തെ ഖണ്ഡിച്ച് മന്ത്രി റോഷി അഗസ്റ്റിന്‍
മുല്ലപ്പെരിയാറില്‍ പുതിയ ഡാം വേണമെന്ന് കേരളം; നിരീക്ഷണ സമിതിയുടെ നിര്‍ദ്ദേശങ്ങള്‍ കേരളം പാലിക്കുന്നില്ലെന്ന് തമിഴ്‌നാട്; മേല്‍നോട്ടസമിതിയുടെ നിര്‍ദേശങ്ങള്‍ ഇരു സംസ്ഥാനങ്ങളും നടപ്പാക്കണമെന്ന് സുപ്രീം കോടതി