FOREIGN AFFAIRSട്രംപ് താരിഫിനെതിരെ ചൈനയും താരിഫ് പ്രഖ്യാപിച്ചതോടെ ചൈനയ്ക്ക് ഇന്ന് മുതല് 104 ശതമാനമായി താരിഫുയര്ത്തി ട്രംപ്; അമേരിക്കയില് ഉല്പ്പന്നങ്ങളുടെ വില കുത്തനെ ഉയര്ന്നു; ഓഹരി വിപണി വീഴ്ച്ചക്ക് അന്ത്യമായില്ല; ലോകം കടുത്ത മാന്ദ്യത്തിലേക്ക്മറുനാടൻ മലയാളി ഡെസ്ക്9 April 2025 7:06 AM IST
SPECIAL REPORTആഗോളവത്കരണം പരാജയപ്പെട്ടു; ട്രംപ് ഇറക്കി വിട്ട 'തീരുവ ഭൂതം' ആഗോള വിപണിയെ കൂപ്പുകുത്തിച്ചതോടെ, 34 വര്ഷത്തിന് ശേഷം വീണ്ടുവിചാരം; പരാജയം സമ്മതിക്കാന് ഒരുങ്ങി ബ്രിട്ടീഷ് പ്രധാനമന്ത്രി കെയര് സ്റ്റാര്മര്; ബ്രിട്ടീഷ് വ്യവസായത്തെ രക്ഷിക്കാന് തിങ്കളാഴ്ച അടിയന്തര രക്ഷാനടപടികളുടെ പ്രഖ്യാപനം; ബ്രക്സിറ്റിന്റെ നേട്ടവും കൊട്ടിഘോഷിച്ചേക്കുംമറുനാടൻ മലയാളി ബ്യൂറോ6 April 2025 9:06 PM IST
Top Storiesചൈനയ്ക്ക് തെറ്റുപറ്റി, അവര് പരിഭ്രാന്തരായി, അവര് ചെയ്യരുതാത്ത കാര്യം ചെയ്തു': യുഎസില് നിന്നുള്ള ഇറക്കുമതി ഉത്പന്നങ്ങള്ക്ക് 34 ശതമാനം തീരുവ ചുമത്തി ചൈന തിരിച്ചടിച്ചതോടെ ട്രംപിന്റെ പ്രതികരണം; ലോകവ്യാപാര സംഘടനയില് നിയമയുദ്ധത്തിനും ചൈന തയ്യാറെടുത്തതോടെ വ്യാപാര-വാണിജ്യ യുദ്ധം കൈവിട്ടുപോകുമോ? ആശങ്കയോടെ ആഗോള വിപണിമറുനാടൻ മലയാളി ബ്യൂറോ4 April 2025 8:18 PM IST
Lead Storyഓപ്പറേഷന് കഴിഞ്ഞു, രോഗി ജീവനോടെ ഉണ്ടെന്ന് ട്രംപ്; ചത്തതിനൊക്കുമേ ജീവിച്ചിരിക്കിലും എന്ന മട്ടില് ആഗോള വിപണി; കടുത്ത തകര്ച്ചയെ നേരിട്ട് വാള്സ്ട്രീറ്റ്; യുഎസ് വിപണിയില് ഏകദേശം 2 ട്രില്യന് ഡോളറിന്റെ നഷ്ടം; യുഎസ് വാഹനങ്ങള്ക്ക് 25 ശതമാനം ചുങ്കം ചുമത്തി കാനഡ; യുഎസില് തല്ക്കാലത്തേക്ക് നിക്ഷേപം മരവിപ്പിച്ച് ഫ്രാന്സ്; ഇന്ത്യക്ക് സമ്മിശ്ര ഫലം; നീങ്ങുന്നത് ആഗോള മാന്ദ്യത്തിലേക്കോ?മറുനാടൻ മലയാളി ഡെസ്ക്3 April 2025 10:38 PM IST
Top Storiesട്രംപിന്റെ താരിഫ് യുദ്ധത്തെ ലോക രാഷ്ട്രങ്ങള് ശപിക്കുമ്പോള് ഇന്ത്യയിലെ കുടിയന്മാര് കൈയടിക്കുന്നു; ജാക്ഡാനിയല്സ് അടക്കമുള്ള അമേരിക്കന് വിസ്ക്കികള്ക്ക് ഇന്ത്യ കുറച്ചത് 50 ശതമാനം നികുതി; നടപടി റസിപ്രോക്കല് താരിഫിനെ ഭയന്ന്; ട്രംപിന് ചിയേഴ്സ് പറഞ്ഞ് ഇന്ത്യയിലെ പ്രീമിയം മദ്യപാനികള്!എം റിജു15 Feb 2025 10:37 PM IST
Right 1ബദലുക്ക് ബദല് താരിഫ് യുദ്ധവുമായി ട്രംപ് കച്ച മുറുക്കുമ്പോള് ഏറ്റവും ഉറക്കം നഷ്ടപ്പെടുന്നത് ഇന്ത്യയുടെ; സ്റ്റീല് ഇറക്കുമതിക്ക് 25 ശതമാനം തീരുവ എന്ന യുഎസ് തീരുമാനവും ഇരുട്ടടി; മോദിയുടെ വാഷിങ്ടണ് സന്ദര്ശന പശ്ചാത്തലത്തില് 30 യുഎസ് ഉല്പ്പന്നങ്ങള്ക്ക് തീരുവ ഇളവ് വരും; തുടര്ച്ചയായ അഞ്ചാംദിവസവും ഓഹരി വിപണിയില് ഇടിവ്മറുനാടൻ മലയാളി ഡെസ്ക്11 Feb 2025 5:36 PM IST
KERALAMഉപതിരഞ്ഞെടുപ്പ് തുണയായി മാറി; വൈദ്യുതി നിരക്ക് വര്ധന ഉടനില്ല; നിലവിലെ താരിഫ് ഒരുമാസം കൂടി തുടരുമെന്ന് റഗുലേറ്ററി കമ്മിഷന്സ്വന്തം ലേഖകൻ29 Oct 2024 5:09 PM IST