You Searched For "തിരഞ്ഞെടുപ്പ്"

ഇന്ത്യയിലെ തിരഞ്ഞെടുപ്പില്‍ ആളെ കൂട്ടാന്‍ നമ്മള്‍ എന്തിന് 21 ദശലക്ഷം ഡോളര്‍ ചെലവഴിക്കണം? അവര്‍ മറ്റാരെയോ തിരഞ്ഞെടുക്കാന്‍ ശ്രമിക്കുകയായിരുന്നു: ബൈഡന്‍ സര്‍ക്കാര്‍ ഇന്ത്യയിലെ തിരഞ്ഞെടുപ്പില്‍ ഇടപെട്ടെന്ന ഗുരുതര ആരോപണവുമായി ട്രംപ്; യുഎസ് എയ്ഡ് ഗ്രാന്റ് കൊണ്ട് ലാഭം ഭരണകക്ഷിക്കല്ലെന്ന്  ബിജെപി; അന്വേഷണം ആവശ്യമെന്ന് കോണ്‍ഗ്രസ്
അധികാരം ഉറപ്പിച്ച ഡല്‍ഹിയില്‍ ബി.ജെ.പി മുഖ്യമന്ത്രി ആരാകും? വീരേന്ദ്ര സച്ച്‌ദേവക്ക് സാധ്യതയേറെ; കേന്ദ്ര നേതൃത്വം തീരുനുമാനിക്കമെന്ന് പാര്‍ട്ടി ഡല്‍ഹി അധ്യക്ഷന്‍; ബിജെപി രാജ്യതലസ്ഥാനത്ത് അധികാരത്തില്‍ എത്തുന്നത് 27 വര്‍ഷത്തിന് ശേഷം
വീണ്ടും വിജയക്കൊടി നാട്ടി കോൺഗ്രസ്; പഞ്ചാബ് പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ ഭൂരിപക്ഷം സീറ്റും പിടിച്ചടക്കി കോൺഗ്രസ് പട; 13726 പഞ്ചായത്തുകളിലായി നടന്ന തിരഞ്ഞെടുപ്പിൽ ചെറു സംഘർഷങ്ങളും ! അട്ടിമറി നടന്നിട്ടുണ്ടെന്ന ആരോപണവുമായി ദൾ-ബിജെപി സഖ്യം
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് നീട്ടിവെക്കണമെന്ന് ഭൂരിപക്ഷം പാർട്ടികളും; കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ തിരഞ്ഞെടുപ്പ് ഉചിതമാകില്ലെന്ന് വിലയിരുത്തൽ; തിരഞ്ഞെടുപ്പിന് കോവിഡ് വ്യാപനം തടസ്സമല്ലെന്ന നിലപാടിൽ ബിജെപി; നാളെ നടക്കുന്ന സർവകക്ഷി യോ​ഗത്തിൽ അന്തിമ തീരുമാനമുണ്ടാകും എന്ന പ്രതീക്ഷയിൽ രാഷ്ട്രീയ കേരളം
കഴിവുകെട്ട രണ്ടു വൃദ്ധന്മാരിൽ ആരായിരിക്കം ഇനി അമേരിക്ക ഭരിക്കുക? ലോകം ചങ്കിടിപ്പോടെ കാത്തിരിക്കുന്നു; അവസാന ലാപ്പിൽ ഓടിത്തളർന്നു ട്രംപ്; തോറ്റാലും വൈറ്റ് ഹൗസ് വിടില്ലെന്ന് പ്രഖ്യാപിച്ചു പാർട്ടിക്കാരെ തെരുവിൽ ഇറക്കി ട്രംപ് ജനാധിപത്യം അട്ടിമറിക്കുമെന്ന ആശങ്ക വളരുന്നു
പോളണ്ടിനെ പറ്റി ഒരക്ഷരം മിണ്ടല്ല്...! ജേഷ്ടഠനും അനുജനും ഒരുവീട്ടിൽ നിന്ന് മത്സര രംഗത്തെത്തുന്നതോടെ തിരുവനന്തപുരത്ത് അരങ്ങേറുന്നത് സന്ദേശം സിനിമയെ വെല്ലുന്ന സീൻ; സിപിഎം സ്ഥാനാർത്ഥിയായ ജേഷ്ഠനും കോൺഗ്രസ് സ്ഥാനാർത്ഥിയായ അനുജനും; അണികളും ആവേശത്തിൽ
ഹൈദരാബാദ് മുനിസിപ്പൽ കോർപറേഷൻ തിരഞ്ഞെടുപ്പിൽ ആരുജയിച്ചാലും ആഘോഷിക്കുക ബിജെപി; വോട്ടെണ്ണലിൽ ടിആർഎസ് മുന്നേറുമ്പോൾ ഒവൈസിയുടെ എഐഎംഐഎം രണ്ടാമതും ബിജെപി മൂന്നാമതും; കോൺഗ്രസ് ചിത്രത്തിലേ ഇല്ല; 2023 ലക്ഷ്യമാക്കി തന്ത്രങ്ങളുമായി ബിജെപി
തെരഞ്ഞെടുപ്പ് പ്രമാണിച്ച് രണ്ടുദിവസം മദ്യശാലകൾ അടച്ചിടുമ്പോൾ വൻലാഭം കൊയ്യാമെന്ന കണക്കുകൂട്ടൽ തെറ്റി; വീട്ടിൽ സൂക്ഷിച്ച 102  കുപ്പി വിദേശമദ്യവുമായി പരപ്പനങ്ങാടിയിൽ യുവാവ് പിടിയിൽ
സഭാ വിശ്വാസികളുടെ ഇത്തവണത്തെ വോട്ട് സഭയ്ക്കുള്ളത്; ആർക്കാണ് നീതി നൽകുവാൻ സാധിക്കുകയെന്ന അന്വേഷണത്തിലാണെന്നും യാക്കോബായ സഭ; തെരഞ്ഞെടുപ്പ് അടുത്തതോടെ പള്ളിപ്രശ്നത്തിന് പരിഹാരം തേടി സഭാ നേതൃ‍ത്വം; അന്തിമ തീരുമാനം മാനേജിങ് കമ്മിറ്റിയിലെന്നും ബിഷപ്പ് ജോസഫ് മാർ ഗ്രിഗോറിയോസ്