You Searched For "തിരിച്ചടി"

അഴിമതിക്കെതിരെ ഒരു വോട്ട് എന്നത് യുഡിഎഫിന്റെ പ്രചരണ മുദ്രാവാക്യമെന്ന് മുല്ലപ്പള്ളി വാർത്താ സമ്മേളനത്തിൽ; മുഴുവിപ്പിക്കും മുമ്പ് പുറത്തുവന്നത് എം സി കമറുദ്ദീൻ വഞ്ചനാ കേസിൽ അറസ്റ്റിലായെന്ന വാർത്ത; ചോദ്യം ചോദിച്ച മാധ്യമപ്രവർത്തകരോട് നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെയെന്ന് കെപിസിസി അധ്യക്ഷൻ
അർണബ് അഴിക്കുള്ളിൽ കിടക്കുമ്പോൾ റിപ്പബ്ലിക് ടിവിക്ക് മറ്റൊരു തിരിച്ചടി കൂടി; റിപ്പബ്ലിക് ടിവി ഡിസ്ട്രിബ്യൂഷൻ മേധാവി ടി ആർപി തട്ടിപ്പുകേസിൽ അറസ്റ്റിൽ; ഘൻശ്യാം സിങ് കേസിൽ പന്ത്രണ്ടാം പ്രതി; ബാർക്ക് റേറ്റിങ് ഉയർത്താൻ റിപ്പബ്ലിക് ടി വി പ്രതിമാസം 15 ലക്ഷം രൂപ വീതം നൽകിയെന്ന താനെയിലെ കേബിൾ ഓപ്പറേറ്റർ കുറ്റസമ്മതം നിർണായകമായി
മോദിയുടെ അദാനി പ്രേമത്തിന് ബിജെപി നൽകേണ്ടി വരുന്നത് വലിയ വില; പഞ്ചാബ് ബിജെപിയിൽ നിന്നും നേതാക്കളുടെ വ്യാപക കൊഴിഞ്ഞു പോക്ക്; ജനുവരിയിൽ മാത്രം പാർട്ടി വിട്ടത് 20 നേതാക്കൾ; സമരത്തിനുള്ള  ആഗോള പിന്തുണയ്ക്കും കുറവില്ല; ഇന്ത്യൻ ഭക്ഷണം കഴിച്ച് പിന്തുണ ആവർത്തിച്ച് മിയ ഖലീഫ
ലക്ഷദ്വീപിലെ വിവാദ ഉത്തരവുകൾക്ക് ഹൈക്കോടതിയുടെ ഇടക്കാല സ്‌റ്റേ; സ്‌റ്റേ നൽകിയത് ഡയറിഫാമുകൾ അടച്ചുപൂട്ടാനും സ്‌കൂളുകളിലെ ഉച്ച ഭക്ഷണത്തിൽ നിന്ന് ബീഫ് അടക്കമുള്ള മാംസാഹാരങ്ങൾ ഒഴിവാക്കാനുള്ള ഉത്തരവുകൾക്ക്; അഡ്‌മിനിസ്‌ട്രേറ്റർ പ്രഫുൽ പട്ടേലിന് തിരിച്ചടി
സിസ്റ്റർ ലൂസി കളപ്പുര സന്യാസിനി മഠത്തിൽ പുറത്തേക്ക്; പുറത്താക്കൽ നടപടി വത്തിക്കാനും ശരിവെച്ചതിനാൽ ലൂസിക്ക് കോൺവെന്റ് ഹോസ്റ്റലിൽ തുടരാൻ അവകാശമില്ലെന്ന് ഹൈക്കോടതി; സഭക്കെതിരെ നിരന്തരം പ്രതികരിച്ച് അച്ചടക്കം ലംഘിച്ച കന്യാസ്ത്രീക്ക് ഇനി പടിയിറങ്ങാതെ തരമില്ല
സംസ്ഥാന സർക്കാറിന് തിരിച്ചടി; സ്വർണക്കടത്ത് കേസിൽ ഇഡി ഉദ്യോഗസ്ഥർക്കെതിരായ ജുഡീഷ്യൽ അന്വേഷണം സ്റ്റേ ചെയ്തു ഹൈക്കോടതി; കോടതിയുടേത് ഇടക്കാല ഉത്തരവ്; അന്വേഷണത്തിന് എതിരായ ഇഡി ഹർജി ഫയലിൽ സ്വീകരിച്ചു; വിശദമായ വാദം കേൾക്കാൻ കോടതി
സഭ ഭൂമിയിടപാട് കേസിൽ മാർ ജോർജ്ജ് ആലഞ്ചേരിക്ക് തിരിച്ചടി; കർദിനാൾ വിചാരണ നേരിടണമെന്ന് ഹൈക്കോടതി; അതിരൂപത മുൻ ഫിനാൻസ് ഓഫീസർ ഫാദർ ജോഷി പുതുവയും ഭൂമി വാങ്ങിയ സാജു വർഗീസും വിചാരണ നേരിടണം; ജില്ലാ സെഷൻസ് കോടതി ഉത്തരവ് ശരിവെച്ചു; ആറ് ഹർജികളും തള്ളി ഹൈക്കോടതി
13 പട്ടാളക്കാരെ കൊന്നതിന് പ്രതികാരമായി ബോംബിട്ട അമേരിക്ക കൊന്നത് രണ്ടു ഭീകരരെ മാത്രം; ഒപ്പം കൊലപ്പെട്ടത് 3 കുട്ടികൾ അടക്കം നിരവധിപേർ; തോറ്റോടിയ അമേരിക്ക വീണ്ടും നാണം കെടുന്നു
ബിജെപിക്ക് നിയമസഭാ സീറ്റിൽ ഒന്നിൽ കെട്ടി വച്ച കാശുപോയി; മൂന്നു നിയമസഭാ സീറ്റിലും കോൺഗ്രസിന് തകർപ്പൻ ജയം; മാണ്ഡി ലോക്‌സഭാ സീറ്റിൽ കോൺഗ്രസിന് ഇരട്ടിമധുരം;  ഉപതിരഞ്ഞെടുപ്പിൽ ബിജെപിയെ ഉലയ്ക്കുന്ന തിരിച്ചടി ഹിമാചലിൽ
നടിയെ ആക്രമിച്ച കേസിൽ ദിലീപിന് വീണ്ടും തിരിച്ചടി; മൂന്ന് സാക്ഷികളെ വീണ്ടും വിസ്തരിക്കാൻ അനുമതി നൽകി ഹൈക്കോടതി; അഞ്ച് പുതിയ സാക്ഷികളെയും വിസ്തരിക്കാൻ അനുമതി; പത്ത് ദിവസത്തിനകം സ്‌പെഷ്യൽ പ്രോസിക്യൂട്ടറെ നിയമിക്കണമെന്നും ഹൈക്കോടതി നിർദ്ദേശം
റഷ്യൻ സേനക്ക് ഇതുവരെ 5300 പട്ടാളക്കാരെ നഷ്ടപ്പെട്ടുവോ? എണ്ണം സ്ഥിരീകരിക്കാതെ ദുരന്തം അംഗീകരിച്ചു റഷ്യ; റൂബിളിന്റെ വില പാതാളത്തോളം ഇടിഞ്ഞു; പലിശ നിരക്ക് ആകാശത്തോളം ഉയർത്തി പിടിച്ചു നിൽക്കാൻ റഷ്യൻ സെൻട്രൽ ബാങ്ക്; ജയിൽ തുറന്നതോടെ ക്രിമിനലുകളും റഷ്യൻ സേനക്ക് നേരെ