You Searched For "തിരുവഞ്ചൂർ"

പതിവുപോലെ മത്സരിക്കാൻ കച്ചകെട്ടിയിറങ്ങി നേതാക്കൾ; യുവപ്രാതിനിധ്യവും വനിതാ സീറ്റുകളുമെല്ലാം ഇക്കുറിയും തവിടുപൊടി! സ്ഥാനമോഹികളുടെ എണ്ണം കൂടിയതോടെ അഞ്ച് വട്ടം മത്സരിച്ചവർ സ്ഥാനാർത്ഥിയാകേണ്ടെന്ന നിർദ്ദേശം പരിഗണനയിൽ; വിജയം ഉറപ്പാക്കാൻ കോൺഗ്രസ് നീക്കത്തിൽ ഇളവ് ഉമ്മൻ ചാണ്ടിക്കും തിരുവഞ്ചൂരിനും മാത്രമാകും
ടിപി വധക്കേസ് അന്വേഷണ സമയത്ത് ഒന്നും കൂടി ചെയ്താലും അങ്ങോട്ട് തന്നെ പോയാൽ മതിയല്ലോ എന്ന് പ്രതികൾ പറഞ്ഞിട്ടുണ്ട്; സമാനമായ നിലയിലാണ് കത്തിലെ വരികൾ; നിർഭയം പൊതുപ്രവർത്തനവുമായി മുന്നോട്ടുപോകുമെന്ന് തിരുവഞ്ചൂർ
ടിപിയുടെ കൊലയാളി സംഘത്തിലെ കൊടി സുനി ഒഴികെ എല്ലാവരും പുറത്ത്; അഭിനന്ദിനെതിരെ വധഭീഷണി ഉയരുന്നത് തിരുവഞ്ചൂരിന് ഭീഷണി എത്തിയതിന് പിന്നാലെ; ക്വട്ടേഷൻ ഏറ്റെടുത്തെന്നും കത്തിൽ മുന്നറിയിപ്പ്; പി ജെ ബോയ്‌സിന്റെ പേരിൽ എത്തിയ ഭീഷണിക്കത്ത് പോസ്റ്റു ചെയ്തത് കോഴിക്കോട് എസ്.എം സ്ട്രീറ്റിൽ നിന്നും; പിന്നിൽ സിപിഎം; ഭീഷണികൊണ്ട് വായടപ്പിക്കാൻ നോക്കേണ്ടെന്ന് കെ കെ രമ
റമീസിന്റേത് അപകട മരണമെന്ന് മുഖ്യമന്ത്രി; വിമാനത്താവളങ്ങളുടെ നിയന്ത്രണം പൊലീസിനല്ല; കുറ്റം ചെയ്തവർക്ക് എതിരെ കർശന നടപടിയെടുക്കും; അത് പുരക്ക് മീതെ വളർന്നോ എന്ന് നോക്കിയല്ലെന്നും പിണറായി; ആയങ്കിക്ക് 50 അംഗ കുരുവി സംഘമെന്ന് തിരുവഞ്ചൂർ; സഭയെ ചൂടുപിടിപ്പിച്ച് സ്വർണ്ണക്കടത്തു ചർച്ച
താൻ ഗ്രൂപ്പ് മാറിയോ എന്ന് ആന്റണിയോ ഉമ്മൻ ചാണ്ടിയോ പറയട്ടെ; ഗ്രൂപ്പിലെ എല്ലാ കാര്യങ്ങളും തന്നെ അറിയിക്കാറില്ല; 365 ദിവസവും ഒരുപോലെ നിൽക്കുന്നതല്ല ഗ്രൂപ്പുചൂട്; പുനഃസംഘടനയിൽ കെ സുധാകരന് വീഴ്‌ച്ച പറ്റിയിട്ടില്ല; അതൃപ്തി വ്യക്തമാക്കി തിരുവഞ്ചൂർ രാധാകൃഷ്ണൻ
തീ കെടുത്താൻ ശ്രമിക്കുമ്പോൾ പന്തം കുത്തി ആളിക്കത്തിക്കരുത്; ആരും ഉമ്മൻ ചാണ്ടിക്ക് പിന്നിൽ ഒളിക്കരുത്; ചെന്നിത്തലയുടെ പ്രതികരണത്തിനെതിരെ വിമർശനവുമായി തിരുവഞ്ചൂർ
പ്രതിപക്ഷ നേതാവായി ചെന്നിത്തലയെ ഉമ്മൻ ചാണ്ടി ഉയർത്തിക്കാട്ടിയപ്പോൾ എ ഗ്രൂപ്പ് വിട്ടു; സുധാകരനെ അധ്യക്ഷനാക്കിയതിനെ അനുകൂലിച്ച പ്രമുഖരിൽ പ്രധാനി; അച്ചടക്ക സമിതിയെ നയിക്കാൻ തിരുവഞ്ചൂർ എത്തുമ്പോൾ ചർച്ചയാകുന്നത് ഗ്രൂപ്പ് അതീത ചിന്ത; സമിതിയുടെ ആദ്യ കടമ്പ ശശി തൂരൂർ; കെ റെയിൽ വിവാദം വിശ്വപൗരന് വിനയായേക്കും
കൊല നടത്തിയെന്ന വിവാദ പ്രസംഗത്തിന്റെ പേരിലാണ് എംഎം മണിക്കെതിരെ കേസെടുത്തത്; അക്കാര്യം അന്ന് നിഷേധിച്ചിരുന്നില്ല, ഇന്ന് വീണിടത്ത് കിടന്ന് ഉരുളുന്നു; ഇഷ്ടമല്ലെങ്കിൽ അവരെ അപമാനിക്കുന്ന സ്വഭാവമാണ് മണിക്ക്; എം എ മണിക്കെതിരെ തിരുവഞ്ചൂർ രാധാകൃഷ്ണൻ
പൊലീസ് തടിക്കഷ്ണം പോലെ മരവിച്ച അവസ്ഥയിൽ; ഗുണ്ടകളെ കയറൂരി വിട്ടിരിക്കുന്നെന്ന് തിരുവഞ്ചൂർ; ജാതി കലർന്ന കൊലപാതകങ്ങളാണ് ഇപ്പോൾ നടക്കുന്നത്; ഇത് അവസാനിക്കാൻ വലിയ ബുദ്ധിമുട്ടാണെന്നും മുൻ ആഭ്യന്തര മന്ത്രി
മുൻ ആഭ്യന്തരമന്ത്രിമാർ: ഗൗരവമേറിയ രാഷ്ട്രീയ പ്രശ്നത്തിന് ഇടയ്ക്ക് നിസാരകാര്യം പറയാൻ ഉദ്ദേശിക്കുന്നില്ല; നന്ദകുമാറിന്റെ ആരോപണങ്ങൾക്ക് മറുപടി പറയാനില്ലെന്ന് തിരുവഞ്ചൂർ