Right 1പഹല്‍ഗാമുമായി ബിജെപി നിറയുമ്പോള്‍ കാളിഗഞ്ചില്‍ ജയിച്ചേ മതിയാകൂ! നേരിട്ടുള്ള മത്സരം ആഗ്രഹിച്ച തൃണമൂലിന് പണി നല്കി ബംഗാളിലെ ഉപതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പ്രഖ്യാപനം; നിലമ്പൂരില്‍ കോണ്‍ഗ്രസിനെ പാഠം പഠിപ്പിക്കാന്‍ കച്ചകെട്ടി ഇറങ്ങിയ ദീദി; കേരളത്തിലെ നേതാവിന്റെ 'ശേഷിക്കുറവ്' കേട്ട് ഞെട്ടി കൊല്‍ക്കത്ത! അന്‍വറിനെ തൃണമൂലും കൈവിടും; നിലമ്പൂരില്‍ തകര്‍ന്നടിഞ്ഞത് മമതയുടെ പ്രതികാരദാഹംമറുനാടൻ മലയാളി ബ്യൂറോ31 May 2025 1:03 PM IST
Lead Storyഷൗക്കത്തിനെ എംഎല്‍എ ആക്കാനല്ല രാജിവെച്ചതെന്നും അദ്ദേഹം ജയിക്കുമെന്ന് യാതൊരു ഉറപ്പുമില്ലെന്നും പറയുന്ന പി വി അന്‍വര്‍ മത്സരിക്കുമോ? സമ്പൂര്‍ണ ഘടകകക്ഷിയാക്കാന്‍ യുഡിഎഫ് വിസമ്മതിച്ചാല്‍ അന്‍വറും തൃണമൂലും എന്തുചെയ്യും? ഷൗക്കത്തിനോട് സ്വയം തോറ്റോടാന്‍ ഭയന്ന് കൂട്ടാളിയായ പഴയ കേരള കോണ്‍ഗ്രസ് ജോസഫ് ഗ്രൂപ്പ് നേതാവ് സജി മഞ്ഞക്കടമ്പനെ പോര്‍ക്കളത്തില്‍ ഇറക്കുമോ?മറുനാടൻ മലയാളി ബ്യൂറോ29 May 2025 10:29 PM IST
STATEപാലക്കാട് ഉപതിരഞ്ഞെടുപ്പില്‍ പി വി അന്‍വറിന്റെ പാര്‍ട്ടി പ്രതിനിധിയായി മത്സരിച്ചു; തിരഞ്ഞെടുപ്പിന് ശേഷം തൃണമൂലിന്റെ കോര്‍ഡിനേറ്ററായ മിന്‍ഹാജ് സിപിഎമ്മില്‍ ചേര്‍ന്നു; തൃണമൂല്‍ എന്‍ഡിഎയില്‍ ചേരുമെന്ന് ആശങ്കയാല്‍ രാജിയെന്ന് മിന്ഹാജ്മറുനാടൻ മലയാളി ബ്യൂറോ28 Feb 2025 6:02 PM IST
SPECIAL REPORTകാലിക്കടത്തുമുതല്‍ ചിട്ടിതട്ടിപ്പും കല്‍ക്കരി കുംഭകോണവും വരെ ആരോപിതനായ ബംഗാളിലെ മിസ്റ്റര്‍ മരുമകന്; ബംഗാളിലെ മന്നാര്‍ഗുഡി മാഫിയ ഒടുവില്‍ മമതയുമായി അടിച്ചുപിരിയുന്നു; ഫണ്ട് റെയ്സര്‍ അഭിഷേക് ബാനര്‍ജി പാര്‍ട്ടി പിളര്‍ത്തുമെന്ന് സംശയം; തൃണമൂലിലെ തിരയിളക്കങ്ങളില്‍ പ്രതീക്ഷയോടെ ബിജെപിഎം റിജു7 Jan 2025 10:22 PM IST