STATEയുഡിഎഫ് പ്രവേശനം ഉടന് വേണമെന്ന് പി വി അന്വര്; ഭീഷണിക്ക് വഴങ്ങിയാല് ഭാവിയിലും അന്വര് തനിസ്വഭാവം കാണിക്കുമെന്ന് മുന്നറിയിപ്പുമായി ഒരു വിഭാഗം കോണ്ഗ്രസ് നേതാക്കള്; യുഡിഎഫില് കയറണമെങ്കില് തൃണമൂല് കോണ്ഗ്രസിനെ ഉപേക്ഷിച്ചു പകരം കേരളാ പാര്ട്ടിയുണ്ടാക്കാന് നിര്ദേശിക്കാന് കോണ്ഗ്രസ്; തവനൂര്, പട്ടാമ്പി സീറ്റുകളും ചര്ച്ചകളില്മറുനാടൻ മലയാളി ബ്യൂറോ22 April 2025 9:08 AM IST
ANALYSISമമത ബാനര്ജിയുടെ തൃണമൂലിനൊപ്പം യുഡിഎഫില് കയറാമെന്ന അന്വറിന്റെ മോഹം നടക്കില്ല! ഒറ്റക്കു വന്നാല് നോക്കാമെന്ന നിലപാടില് കോണ്ഗ്രസ്; വി എസ് ജോയിയുടെ പേരു പറഞ്ഞുള്ള സമ്മര്ദ്ദ തന്ത്രവും എങ്ങനെയും മുന്നണിയില് കയറാന്; വിശുദ്ധനായി മുന്നണിയില് കയറാന് അന്വര് വീണ്ടും പാര്ട്ടി വിടുമോ? ബുധനാഴ്ച്ച് കോണ്ഗ്രസ് നേതൃത്വുമായി അന്വറിന്റെ കൂടിക്കാഴ്ച്ചമറുനാടൻ മലയാളി ബ്യൂറോ21 April 2025 7:17 AM IST
In-depthഹിന്ദു വീടുകളും കടകളും നോക്കി കൊള്ളയും കൊള്ളിവെപ്പും; കൊല്ലപ്പെട്ടവില് രണ്ടുപേര് വഖഫ് നിയമത്തെ എതിര്ക്കുന്ന സിപിഎമ്മുകാര്; പള്ളികള് പിടിച്ചെടുക്കുമെന്ന് കുപ്രചാരണം; പിന്നില് തൃണമൂല് കോണ്ഗ്രസിന്റെ പ്രീണനനയമെന്ന് വിമര്ശനം; ബംഗാളില് 'മമതയുടെ ഇസ്ലാമിക ഖിലാഫത്തോ'?എം റിജു15 April 2025 2:57 PM IST
Lead Storyകെ. സുരേന്ദ്രനെ പി.വി അന്വര് വിളിക്കാറുള്ളത് ബ്രോ എന്ന്; ആദായ നികുതിവകുപ്പ് അന്വേഷണവും മംഗലാപുരത്തെ ക്രഷര് തട്ടിപ്പു കേസിലെ ഇഡി അന്വേഷണവും അട്ടിമറിച്ചത് സുരേന്ദ്രന്റെ ഇടപെടലില്; പി.വി അന്വറിന് ബി.ജെ.പി ബന്ധം; മമത ബാനര്ജിയെ നേരില് കണ്ട് പരാതി അറിയിക്കാന് തൃണമൂല് കോണ്ഗ്രസ് സംസ്ഥാന നേതൃത്വംകെ എം റഫീഖ്6 March 2025 10:13 PM IST
In-depth'വിശ്വകര്മ്മ പൂജ അവധി റദ്ദാക്കി, ഈദ് അവധി നീട്ടാന് ശ്രമിച്ചു'; തൃണമൂല് മുസ്ലീം പാര്ട്ടിയും ബിജെപി ഹിന്ദു പാര്ട്ടിയുമാവുന്നു; അഴിമതി മറയ്ക്കാന് ജാതി-മത രാഷ്ട്രീയമെടുത്ത് മമത; വര്ഗരാഷ്ട്രീയത്തിനു വേണ്ടി നിലകൊണ്ട നാട്ടില് ഇപ്പോള് വര്ഗീയ രാഷ്ട്രീയം; ബംഗാളില് നിന്ന് അമ്പരപ്പിക്കുന്ന വാര്ത്തകള്!എം റിജു27 Feb 2025 2:40 PM IST
Latestമലയോര യാത്രയില് ഒപ്പം കൂട്ടിയാല് മുന്നണിയില് വേഗത്തിലെത്താം; നിലമ്പൂരുകാര്ക്ക് മുന്നില് യുഡിഎഫ് ടിക്കറ്റ് അവതരിക്കാന് കഴിയുമെന്നും കണക്കൂകൂട്ടല്; മാനന്തവാടിയില് സതീശനുമായി കൂടിക്കാഴ്ചയില് 'സഹകരിപ്പിക്കണം' എന്ന് അഭ്യര്ത്ഥിച്ച് പി വി അന്വര്; അറിയിക്കാമെന്ന് മറുപടിസ്വന്തം ലേഖകൻ28 Jan 2025 7:16 PM IST
NATIONALകൊല്ക്കത്തയില് വനിതാ ഡോക്ടറുടെ കൊലപാതകം; സര്ക്കാരില് ജനങ്ങളുടെ വിശ്വാസം നഷ്ടപ്പെട്ടെന്ന് തൃണമൂല് എം പി; രാജിഭീഷണി മുഴക്കി മമതയ്ക്ക് കത്ത്മറുനാടൻ മലയാളി ഡെസ്ക്8 Sept 2024 4:57 PM IST
Latest'ഇസ്ലാമില് ജനിക്കാത്തവര് നിര്ഭാഗ്യവാന്മാര്! അവരെ ഇസ്ലാമിന്റെ കീഴിലാക്കണം'; സാക്കിര്നായിക്ക് മോഡല് കൊല്ക്കൊത്ത മേയറുടെ പ്രസംഗം വിവാദത്തില്മറുനാടൻ ന്യൂസ്9 July 2024 5:14 AM IST