Politicsസ്ഥാനാർത്ഥികളാകാൻ ധാരാളം പേരുണ്ട്; അവർക്കുള്ള അവസരം താനായിട്ട് കളയുന്നില്ല; പ്രതിസന്ധി ഘട്ടത്തിൽ പാർട്ടി നിർബന്ധിച്ചാൽ മാത്രം സ്ഥാനാർത്ഥിയാകും; ഒരു പാട് പേർ നിർബന്ധിക്കുന്നുണ്ടെങ്കിലും മത്സരിക്കാൻ താനില്ല; സ്ഥാനാർത്ഥിയാകുമെന്ന അഭ്യൂഹങ്ങളെല്ലാം തള്ളി പി ജെ കുര്യൻശ്രീലാല് വാസുദേവന്24 Feb 2021 11:01 AM IST
ELECTIONSകേരളത്തിൽ നിയമസഭാ തെരഞ്ഞെടുപ്പു ഒറ്റ ഘട്ടമായി; ഏപ്രിൽ ആറിന് കേരളം പോളിങ് ബൂത്തിലേക്ക്; വോട്ടെണ്ണൽ മെയ് രണ്ടിന്; മലപ്പുറം ലോക്സഭാ ഉപ തെരഞ്ഞെടുപ്പും നിയമസഭാ തെരഞ്ഞെടുപ്പിനൊപ്പം; മാതൃകാ പെരുമാറ്റച്ചട്ടം നിലവിൽ വന്നു; കേരളത്തിൽ ഇക്കുറി 40,771 പോളിങ് സ്റ്റേഷനുകൾമറുനാടന് മലയാളി26 Feb 2021 5:27 PM IST
ELECTIONSതമിഴ്നാട്ടിലും പുതുച്ചേരിയിലും കേരളത്തിനൊപ്പം ഒറ്റഘട്ടമായി തെരഞ്ഞെടുപ്പ്; രാജ്യം ഉറ്റുനോക്കുന്ന പശ്ചിമ ബംഗാളിൽ മാർച്ച് 27 മുതൽ എട്ട് ഘട്ടം; അസമിൽ മൂന്ന് ഘട്ടമായും തെരഞ്ഞെടുപ്പ്; രാജ്യം ശ്രദ്ധയോടെ കാതോർക്കുന്നത് മമതാ ബാനർജിയെ അട്ടിമറിക്കാൻ ബിജെപിക്ക് ആകുമോയെന്ന്മറുനാടന് ഡെസ്ക്26 Feb 2021 6:06 PM IST
Politicsകലാശക്കൊട്ട് കഴിയുമ്പോൾ മത്സരം ഇഞ്ചോടിഞ്ച്; സിപിഎം പ്രതീക്ഷ 85 സീറ്റോടെ അധികാരത്തിലെത്തുമെന്ന്; യുഡിഎഫ് പ്രതീക്ഷ 80 സീറ്റുറപ്പിച്ചു ഭരണം തിരികെ പിടിക്കുമെന്നും; പ്രചരത്തിലെ വീറും വാശിയും വോട്ടർമാരെ പോളിങ്ബൂത്തിൽ എത്തിക്കുന്നതിലും വിജയിക്കുന്നവർ അധികാരം പിടിക്കും; നിർണായകമാകുക തെക്കൻ ജില്ലയിലെ 39 മണ്ഡലങ്ങൾമറുനാടന് മലയാളി5 April 2021 6:20 AM IST
SPECIAL REPORT'നീ എന്താ ഉദ്ദേശിക്കുന്നത്, നീ വിളിച്ചാൽ നമ്പർ ഞങ്ങൾക്ക് കിട്ടുകേലന്നോ; നിനക്കിട്ട് പണ്ട് ഞാൻ ഒന്നു തന്നതാ; ഇനി നീ വന്നാൽ നിന്റെ കയ്യും കാലും തല്ലിയൊടിക്കും; തന്റേടമുണ്ടെങ്കിൽ ഇരട്ടയാറ്റിലേക്ക് വാടാ'; തിരഞ്ഞെടുപ്പ് ചട്ടലംഘനത്തിന് പരാതി നൽകിയ യുവാവിനെതിരെ ഭീഷണിയുമായി സിപിഎം ലോക്കൽ സെക്രട്ടറി; പരാതിക്കാരന്റെ ഫോൺനമ്പറും വിവരങ്ങളും ചോർത്തിയത് ജില്ലാ കളക്ടറേറ്റിൽ നിന്ന്മറുനാടന് മലയാളി7 April 2021 12:46 PM IST
KERALAMഎനിക്ക് ദുബായിൽ അല്ല, ലോകത്ത് ഒരിടത്തും ബിസിനസില്ല; തെരഞ്ഞെടുപ്പ് കാലത്ത് തുടങ്ങിയ വ്യാജപ്രചാരണങ്ങൾ ഇപ്പോഴും തുടരുന്നു; പ്രചരണങ്ങൾക്ക് മറുപടിയുമായി ഫിറോസ് കുന്നംപറമ്പിൽമറുനാടന് ഡെസ്ക്18 April 2021 7:10 PM IST
Politicsയോഗിയും മോദിയും ഒപ്പം അയോധ്യയും; കർഷക രോഷം മറികടക്കാൻ ബിജെപിയുടെ ആയുധപ്പുര റെഡി; പ്രതിപക്ഷത്തെ വെല്ലുന്ന റോളിൽ തിളങ്ങിയത് പ്രിയങ്ക എങ്കിലും വിള കൊയ്യാൻ അവസരം കാത്ത് അഖിലേഷ് യാദവിന്റെ എസ്പി; ചിത്രത്തിൽ ഇല്ലാതെ മായാവതിയുടെ ബിഎസ്പി; ലോക്സഭാ തെരഞ്ഞെടുപ്പിന്റെ സെമി ഫൈനലിന് വിസിൽ മുഴങ്ങി; യുപിയിലെ തേരാളികളും തന്ത്രങ്ങളുംമറുനാടന് ഡെസ്ക്8 Jan 2022 5:33 PM IST
Politicsഡിവൈഎഫ്ഐ അഖിലേന്ത്യാ പ്രസിഡന്റായത് റഹീമിന്റെ രാജ്യസഭാ സാധ്യത കൂട്ടുന്നു; എ വിജയരാഘവൻ പി.ബിയിലേക്കും; ഇടതു മുന്നണി കൺവീൻ സ്ഥാനത്ത് എ കെ ബാലനും; സംസ്ഥാന കമ്മിറ്റിയിൽ തഴിയപ്പെട്ട ജി സുധാകരൻ ദേശാഭിമാനിയുടെ ചുമതലക്കാരനായേക്കും; സിപിഎം പൊളിച്ചെഴുത്ത് ഇങ്ങനെമറുനാടന് മലയാളി14 March 2022 7:45 AM IST
KERALAMമഞ്ചേശ്വരം തെരഞ്ഞെടുപ്പ് കേസിൽ കുറ്റപത്രം ഉടൻ സമർപ്പിക്കും; അപരന്റെ നാമനിർദേശ പത്രിക പിൻവലിക്കാൻ കോഴ നൽകിയെന്ന കേസിൽ ശക്തമായ തെളിവുകളുണ്ടെന്ന് അന്വേഷണ സംഘം; സുരേന്ദ്രൻ ഉപയോഗിച്ച മൊബൈൽ നൽകാത്തത് കോടതിയെ ബോധിപ്പിക്കുംബുർഹാൻ തളങ്കര23 April 2022 8:52 PM IST
Politicsവേണമെങ്കിൽ ബിജെപിയോടും സഖ്യമാകാം! ക്ഷീരസംഘം തിരഞ്ഞെടുപ്പിൽ സിപിഐക്കെതിരേ സിപിഎം, കോൺഗ്രസ്, ബിജെപി വിചിത്രസഖ്യം; സംഭവം ശൂരനാട് വടക്ക് പാറക്കടവ് പാതിരിക്കൽ ക്ഷീരോത്പാദക സഹകരണ സംഘം തിരഞ്ഞെടുപ്പിൽ; രാഷ്ട്രീയമല്ല, കർഷകക്കൂട്ടായ്മയെന്ന് വാദവുംമറുനാടന് മലയാളി28 Dec 2022 9:16 AM IST
KERALAM17 തദ്ദേശ വാർഡുകളിൽ ഉപതെരഞ്ഞെടുപ്പിനായി വോട്ടർപട്ടിക പുതുക്കുന്നു ; കരട് ജൂൺ 19 ന്സ്വന്തം ലേഖകൻ17 Jun 2023 4:05 PM IST
ELECTIONSഛത്തീസ്ഗഡിൽ അധികാരം നിലനിർത്തും; മധ്യപ്രദേശിലും തെലുങ്കാനയിലും അട്ടിമറിയോടെ അധികാരത്തിൽ എത്തും; കോൺഗ്രസിന് മുൻതൂക്കം പ്രവചിച്ച് എബിപി-സി വോട്ടർ സർവെ ഫലം; രാജസ്ഥാനിൽ ബിജെപി; കോൺഗ്രസ് ശക്തമായി തിരിച്ചു വരുന്നോ?മറുനാടന് ഡെസ്ക്9 Oct 2023 8:44 PM IST