You Searched For "തെരുവ് നായ"

ഉച്ചഭക്ഷണത്തിലെ കറി തെരുവ് നായ നക്കി; അധ്യാപകരുടെ മുന്നറിയിപ്പ് അവഗണിച്ച് പാചക തൊഴിലാളികൾ വിദ്യാർത്ഥികൾക്ക് ഭക്ഷണം വിളമ്പി; പിന്നാലെ 78 വിദ്യാർഥികൾക്ക് ആന്റി റാബീസ് വാക്സിൻ; മുൻകരുതൽ നടപടിയെന്ന് അധികൃതർ; പ്രതിഷേധവുമായി രക്ഷിതാക്കൾ
കണ്ണൂരില്‍ പട്ടികടിയേറ്റ കുട്ടി പ്രതിരോധമരുന്ന് കുത്തിവെച്ചിട്ടും മരിച്ചു; ദയാവധമൊന്നും പരിഹാരമല്ല; ഗുരുതരമായ രോഗം ബാധിച്ച നായക്കളെ മാത്രമാണ് ദയാവധത്തിന് ഇരയാക്കാനാകുക; മൃഗസ്നേഹികളെ തെരുവുനായ്ക്കളുടെ സംരക്ഷണം ഏല്‍പ്പിക്കാം... നോക്കിക്കോളു; മനുഷ്യനാണ് മൃഗങ്ങളെക്കാള്‍ അവകാശം; ഇനി ആരെയെങ്കിലും പട്ടി കടിച്ചാല്‍ തദ്ദേശ സ്ഥാപന സെക്രട്ടറിക്കെതിരെ കേസ് വന്നേക്കും; നിലപാട് കടുപ്പിച്ച് ഹൈക്കോടതി
കണ്ണൂര്‍ നഗരത്തില്‍ അന്‍പതോളം പേരെ കടിച്ചു പരുക്കേല്‍പ്പിച്ച തെരുവ് നായ ചത്ത നിലയില്‍; സ്രവ പരിശോധന നടത്തും; പരുക്കേറ്റവര്‍ ജില്ലാ ആശുപത്രിയില്‍ ചികിത്സയില്‍
ഞാൻ ആരാ ചേട്ടാ..; തുറന്ന ജീപ്പിൽ ലൂഡോ കുട്ടനുമായി നഗരംചുറ്റൽ; പടക്കം പൊട്ടിച്ചും ആർപ്പുവിളികളോടും സ്വീകരിച്ച് യുവാക്കൾ; കേക്ക് മുറിച്ച് ആഘോഷം; ഭായ് യുടെ കണ്ണ് അറിയാതെ നിറഞ്ഞു; ഒരു തെരുവു നായയുടെ ജന്മദിനം ആഘോഷമാക്കിയപ്പോൾ നടന്നത്!
അറവ് മാലിന്യങ്ങൾ തെരുവിലെങ്ങും, നൂറുകണക്കിന് നായകൾ തെരുവിൽ; ബൈക്കിനു കുറുകെ തെരുവ് നായ ചാടിയതേടെ പൊലിഞ്ഞതു യുവ വ്യാപാരിയുടെ ജീവൻ; കൊടകരക്കടുത്തു മൂന്നുമുറിയിൽ യുവാവിന്റെ ജീവൻ നഷ്‌ടമായ സംഭവത്തിൽ ജനരോഷം; നായ്ക്കളെ കൊല്ലാൻ നിയമമില്ലെന്നു കൈമലർത്തി പഞ്ചായത്ത് അധികൃതരും; കേരളത്തിൽ അലയുന്നത് ആറു ലക്ഷം നായ്ക്കൾ
നിലമ്പൂരിൽ അഞ്ചുവയസ്സുകാരന് ഉൾപ്പെടെ ഏഴു പേർക്കു തെരുവ് നായയുടെ കടിയേറ്റു; കുഞ്ഞിന് ശരീരമാസകലം കടിയേറ്റു; തിരക്കഥാകൃത്ത് ഇസ്മായിൽ നിലമ്പൂരിന് കടിയേറ്റത് പുതിയ ബസ് സ്റ്റാൻഡിൽ ഗൂഢല്ലൂർ ഭാഗത്തേക്കുള്ള ബസ് കാത്തുനിൽക്കുമ്പോൾ