INVESTIGATIONഇന്‍ഷുറന്‍സ് തുക തട്ടിയെടുക്കാനായി ഭര്‍ത്താവിന്റെ മരണം വ്യാജമായി കെട്ടിച്ചമച്ചു; യുട്യൂബ് വിഡിയോ കണ്ട് പഠിച്ചു, യുവാവിനെ ജീവനോടെ കത്തിച്ചു: കാറിനും തീയിട്ടു; ഉത്തര്‍പ്രദേശില്‍ സുകുമാരക്കുറുപ്പ് മോഡല്‍ കൊലപാതകം; ദമ്പതികള്‍ പിടിയില്മറുനാടൻ മലയാളി ബ്യൂറോ10 July 2025 7:16 AM IST
SPECIAL REPORTകെറ്റമെലോണ്‍ ലഹരിശൃംഖല ഉടമ എഡിസന് ബാബുവുമായി ചേര്‍ന്ന് ലഹരിയിടപാട്: ഓസ്ട്രേലിയയിലേക്ക് കടത്തിയത് റേപ് ഡ്രഗ് എന്നറിയപ്പെടുന്ന കെറ്റമീന്‍; എഡിസന്റെ സഹപാഠിയായ റിസോര്‍ട്ടുടമ ഡിയോളും ഭാര്യയും അറസ്റ്റില്‍; എന്‍സിബിയുടെ വലയില്‍ കുരുങ്ങി വീണ്ടും മലയാളികള്‍; ശൃംഖലയില്‍ കൂടുതല്‍ മലയാളികളെന്ന് സംശയംമറുനാടൻ മലയാളി ബ്യൂറോ3 July 2025 4:30 PM IST
SPECIAL REPORTകഷ്ടപ്പെട്ട് പണിയെടുത്ത് മകളെ പഠിപ്പിച്ച് ജോലി കിട്ടിയപ്പോള്‍ എന്തൊരു സന്തോഷം; മകളെ വിവാഹം കഴിപ്പിച്ച് അയച്ചത് 16 ലക്ഷം ബാങ്ക് ലോണ്‍ എടുത്ത്; തിരിച്ചടവ് മുടങ്ങിയപ്പോള്‍ കേണപേക്ഷിച്ചിട്ടും തിരിഞ്ഞുനോക്കാതെ മകള്‍; ജപ്തിയോടെ പെരുവഴിയിലായ ദമ്പതികള്‍ക്ക് അയല്‍വാസിയുടെ വീട്ടില്‍ താല്ക്കാലികാഭയംമറുനാടൻ മലയാളി ബ്യൂറോ1 July 2025 9:01 PM IST
KERALAMലഗേജില്‍ ലക്ഷങ്ങള്‍ വിലവരുന്ന മക്കാവു തത്തയും മാര്‍മോ കുരങ്ങും; തായ്ലന്ഡില് നിന്നും അനധികൃതമായി കടത്തിക്കൊണ്ടു വന്നത് ആറ് വന്യ ജീവികളെ: കൊച്ചി വിമാനത്താവളത്തില്‍ നിന്നും പത്തനംതിട്ട സ്വദേശികളായ ദമ്പതികള്‍ പിടിയില്‍സ്വന്തം ലേഖകൻ1 July 2025 6:38 AM IST
KERALAMദേശീയപാതയില്‍ കെഎസ്ആര്‍ടിസി ബസും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം; ദമ്പതികള്‍ മരിച്ചു: അപകടം സ്കൂട്ടര്‍ മറ്റൊരു വാഹനത്തെ മറികടക്കാന്‍ ശ്രമിക്കുന്നതിനിടെസ്വന്തം ലേഖകൻ1 July 2025 5:48 AM IST
INVESTIGATIONകോവിഡ് കാലത്തിന് ശേഷം സാമ്പത്തിക ബാധ്യത; ബ്ലേഡ് മാഫിയയുടെ കെണിയില്‍പ്പെട്ടതോടെ നിരന്തര ഭീഷണി; വിഷ്ണുവിനെ കടുത്തുരുത്തി സംഘം മര്‍ദിച്ചു; രശ്മിയെ അവഹേളിച്ചു; മരുന്നു കുത്തിവച്ച് ദമ്പതികള്‍ ജീവനൊടുക്കിയ സംഭവത്തില്‍ അന്വേഷണവുമായി പൊലീസ്സ്വന്തം ലേഖകൻ30 Jun 2025 2:31 PM IST
KERALAMബൈക്കില്‍ നിന്നും ഹെല്‍മറ്റ് റോഡിലേക്ക് തെറിച്ചു വീണു; പൊടുന്നനെ ബൈക്ക് ബ്രേക്കിട്ട് നിര്‍ത്തി യാത്രക്കാരന്: പിന്നാലെ വന്ന ലോറി ഇടിച്ചു കയറി ദമ്പതികള്‍ക്ക് ദാരുണാന്ത്യംസ്വന്തം ലേഖകൻ30 Jun 2025 5:57 AM IST
SPECIAL REPORTപഠിക്കാന്‍ മിടുക്കരായ പെണ്മക്കള്; ഇവരുടെ കോളേജ് പഠനത്തിനായി ഫീസ് അടയ്ക്കാന്‍ കഴിയാതെ നെട്ടോട്ടം; ഓട്ടോ ഡ്രൈവറായ ഭര്‍ത്താവിന്റെ ചികിത്സാ ചെലവിനും ഞെരുക്കം; എളുപ്പത്തില്‍ പണമുണ്ടാക്കാനാണ് സെക്സ് ലൈവ് സ്ട്രീമീങ് ആപ്പിനെ ആശ്രയിച്ചതെന്ന് അറസ്റ്റിലായ ദമ്പതികള്മറുനാടൻ മലയാളി ബ്യൂറോ27 Jun 2025 6:27 PM IST
INVESTIGATIONആഷിഖ് വിളിച്ചപ്പോള്‍ ഷഹാനയുടെ ഫോണും ഒരേ ടവറിനു കീഴില്‍; ശിഹാബിന്റെ പേര്‍ഷ്യന്‍ പൂച്ചയും താഴെവീണ ഹെയര്‍ബാന്‍ഡും തെളിവായി; ഇടക്കൊച്ചിയിലെ 'ആത്മഹത്യ നാടകം' പൊളിച്ചത് പ്രതികളുടെ 'അതിബുദ്ധി'; നഗ്നചിത്രങ്ങള്‍ പ്രചരിപ്പിക്കുമെന്ന് ആഷിഖ് ഭീഷണിപ്പെടുത്തിയതോടെ ആസൂത്രിത കൊലപാതകംസ്വന്തം ലേഖകൻ26 Jun 2025 3:23 PM IST
KERALAMഇരുചക്ര വാഹനത്തില്‍ ടാപ്പിങ്ങിന് പോയ ദമ്പതികളെ പന്നി ആക്രമിച്ചു; ഗുരുതര പരിക്കേറ്റ ഭാര്യയെ മെഡിക്കല്‍ കോളജ് ആശുപത്രിയിലെ തീവ്രചരണ വിഭാഗത്തില്സ്വന്തം ലേഖകൻ8 Jun 2025 5:46 AM IST
KERALAMവില്പനയ്ക്കെത്തിച്ച 13 ഗ്രാം എംഡിഎംഎയുമായി ദമ്പതികള്‍ പിടിയില്‍; ആലപ്പുഴ സ്വദേശികളായ ഇരുവരും പിടിയിലായത് രഹസ്യ വിവരത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയില്സ്വന്തം ലേഖകൻ3 Jun 2025 5:20 AM IST
STARDUSTമകളുടെ ജീവിതത്തിലെ പുതിയ നേട്ടം, അധ്യാപികയ്ക്കും ജോലിക്കാര്‍ക്കും നന്ദി പറഞ്ഞ് ജ്യോതിക; തങ്ങളുടെ മകള്‍ ദിയ സ്കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ സന്തോഷത്തില്‍ താരദമ്പതികള്സ്വന്തം ലേഖകൻ31 May 2025 7:07 PM IST