You Searched For "ദമ്പതികള്‍"

പഠിക്കാന്‍ മിടുക്കരായ പെണ്‍മക്കള്‍; ഇവരുടെ കോളേജ് പഠനത്തിനായി ഫീസ് അടയ്ക്കാന്‍ കഴിയാതെ നെട്ടോട്ടം; ഓട്ടോ ഡ്രൈവറായ ഭര്‍ത്താവിന്റെ ചികിത്സാ ചെലവിനും ഞെരുക്കം; എളുപ്പത്തില്‍ പണമുണ്ടാക്കാനാണ് സെക്‌സ് ലൈവ് സ്ട്രീമീങ് ആപ്പിനെ ആശ്രയിച്ചതെന്ന് അറസ്റ്റിലായ ദമ്പതികള്‍
ആഷിഖ് വിളിച്ചപ്പോള്‍ ഷഹാനയുടെ ഫോണും ഒരേ ടവറിനു കീഴില്‍; ശിഹാബിന്റെ പേര്‍ഷ്യന്‍ പൂച്ചയും  താഴെവീണ ഹെയര്‍ബാന്‍ഡും തെളിവായി;  ഇടക്കൊച്ചിയിലെ ആത്മഹത്യ നാടകം പൊളിച്ചത്  പ്രതികളുടെ അതിബുദ്ധി;   നഗ്‌നചിത്രങ്ങള്‍ പ്രചരിപ്പിക്കുമെന്ന് ആഷിഖ് ഭീഷണിപ്പെടുത്തിയതോടെ ആസൂത്രിത കൊലപാതകം
മകളുടെ ജീവിതത്തിലെ പുതിയ നേട്ടം, അധ്യാപികയ്ക്കും ജോലിക്കാര്‍ക്കും നന്ദി പറഞ്ഞ് ജ്യോതിക; തങ്ങളുടെ മകള്‍ ദിയ സ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ സന്തോഷത്തില്‍ താരദമ്പതികള്‍
കൊട്ടിയൂര്‍ ഉത്സവത്തിന് നാട്ടിലേക്ക് വരാനിരിക്കെ അപകട മരണം; മസ്‌കറ്റില്‍ നിന്ന് കണ്ണൂര്‍ സ്വദേശികളായ ദമ്പതികളുടെ മൃതദേഹങ്ങള്‍ ബുധനാഴ്ച നാട്ടിലെത്തിക്കും; രാവിലെ 11 മുതല്‍ പൊതുദര്‍ശനം; 12 ന് വീട്ടുവളപ്പില്‍ സംസ്‌കാരം
നാലാമത്തെ പ്രസവം ബെഡ്‌റൂമില്‍; ആശുപത്രിയില്‍ പ്രസവിക്കുന്നവര്‍ക്ക് മൂന്നിലധികം പ്രസവിക്കാന്‍ കഴിയില്ല; അവസാന സമയത്ത് കുട്ടി പുറത്ത് വരുമ്പോഴുള്ള ചെറിയ ഒരു വേദനയാണ് അറിഞ്ഞിട്ടുള്ളു; അക്യുപങ്ചറിന്റെ പേര് പറഞ്ഞ് വീട്ടില്‍ പ്രസവം പ്രോത്സാഹിപ്പിച്ചു ദമ്പതികള്‍; അസ്മയുടെ മരണം ചര്‍ച്ചയാകുമ്പോള്‍ ദമ്പതികളുടെ വീഡിയോ വൈറല്‍
ഹോളിവുഡ് നടന്‍ ജീന്‍ ഹാക്മാനും ഭാര്യയും മരിച്ച് കിടന്നത് വ്യത്യസ്ത മുറികളില്‍; ഹാക്മാന്‍ അടുക്കളയോട് ചേര്‍ന്നുള്ള മുറിയിലും, ഭാര്യ ബെറ്റ്‌സി കുളിമുറിയിലും; ഒരുവളര്‍ത്തുനായയും ഒപ്പം; ദമ്പതികള്‍ മരിച്ചിട്ട് രണ്ടാഴ്ച ആയെന്നും സംശയം; മരണം കാര്‍ബണ്‍ മോണോക്‌സൈഡ് ശ്വസിച്ചോ?