You Searched For "ദമ്പതിമാര്‍"

നിങ്ങള്‍ ഇതുവരെ കേട്ടതൊന്നുമല്ല സത്യം; ജിജി ചുമരില്‍ തല ഇടിച്ചുപൊട്ടിച്ചു; ചോര ഒലിക്കുന്ന തലയുമായി 25 കിലോമീറ്ററോളം കാര്‍ ഓടിച്ചു; കേസ് കൊടുത്തത് ട്രസ്റ്റില്‍ അവള്‍ക്ക് ഇഷ്ടപെട്ട ആളുകളെ ചേര്‍ക്കാനുള്ള സമ്മര്‍ദ്ദത്തിന്റെ ഭാഗം:ഭാര്യയോട് അതിക്രമം കാട്ടിയെന്ന കേസ് നേരിടുന്ന മോട്ടിവേഷന്‍ പ്രഭാഷകന്‍ മാരിയോ ജോസഫ് മറുനാടനോട് പറയുന്നു ദാമ്പത്യത്തിലെ കല്ലുകടിയുടെ കഥ
ഉച്ചയായിട്ടും വീട് തുറക്കാത്തതിനാല്‍ സമീപത്തു താമസിക്കുന്നവര്‍ മകനെ വിവരം അറിയിച്ചു; മറ്റൊരു താക്കോല്‍ ഉപയോഗിച്ച് വാതില്‍ തുറന്ന മകന്‍ കണ്ടത് മാതാപിതാക്കള്‍ തൂങ്ങി മരിച്ച നിലയില്‍; സാമ്പത്തിക പ്രതിസന്ധിയെന്ന് സൂചന
ഈസ്റ്റര്‍ ആഘോഷം കഴിഞ്ഞ് നാട്ടില്‍ നിന്നും മടങ്ങിയത് ദിവസങ്ങള്‍ക്ക് മുമ്പ്; അപ്രതീക്ഷിത മരണം ഓസ്‌ട്രേലിയയിലേക്ക് പോകാന്‍ മെഡിക്കല്‍ നടപടികള്‍ പൂര്‍ത്തിയാക്കിയതിന് പിന്നാലെ: സൂരജിന്റെയും ബിന്‍സിയുടെയും മരണം ഇനിയും വിശ്വസിക്കാനാവാതെ ബന്ധുക്കള്‍
സിനിമയിലേക്ക് പണം മുടക്കാനായാണ് അവർ എന്നെ സമീപിച്ചത്; അഞ്ചുകോടി നിക്ഷേപിച്ചാല്‍ പ്രധാനപ്പെട്ട ഒരു റോൾ തരാമെന്ന് പറഞ്ഞു; സൗമ്യമായ സംസാരം; മാന്യമായ പെരുമാറ്റം; എല്ലാം വിശ്വസിപ്പിച്ച് വലയിൽ വീഴ്ത്തി; എന്നെ വഞ്ചിച്ചു; ഇപ്പോൾ നേരെ ഉറങ്ങാൻ കൂടി സാധിക്കുന്നില്ല; താൻ തട്ടിപ്പിനിരയായ കാര്യം തുറന്നുപറഞ്ഞ് മുൻ കേന്ദ്രമന്ത്രിയുടെ മകൾ; അന്വേഷണം തുടങ്ങി!
പുല്ലാട് ദമ്പതിമാര്‍ മരിച്ച അപകടത്തിന് കാരണം കെഎസ്ആര്‍ടിസിയുടെ അമിതവേഗവും യാത്രക്കാരുമായുണ്ടായ തര്‍ക്കവും; വേഗത്തില്‍ വരുകയായിരുന്ന ബസില്‍ തര്‍ക്കം ഉണ്ടായതോടെ ഡ്രൈവറുടെ ശ്രദ്ധനഷ്ടപ്പെട്ട് അപകടം; മനഃപൂര്‍വമല്ലാത്ത നരഹത്യാ കേസില്‍ ഡ്രൈവര്‍ അറസ്റ്റില്‍
ആഡംബര കാറുകളിലെത്തും; വലിയ തുകയ്ക്കുള്ള ആഭരണങ്ങള്‍ പണം നല്‍കി വാങ്ങി വിശ്വാസ്യത നേടും; പിന്നാലെ സ്വര്‍ണം വാങ്ങിയ ശേഷം ചെക്ക് നല്‍കി മുങ്ങും; ജൂവലറി തട്ടിപ്പില്‍ സ്ഥിരംപ്രതികളായ ദമ്പതിമാര്‍ ഇത്തവണ കബളിപ്പിച്ചത് തിരുവനന്തപുരത്തെ ജുവല്ലറിയെ