You Searched For "ദേശീയ പാത"

മഴക്കാലത്ത് കടലുണ്ടിപ്പുഴയിലെ വെള്ളം കൂരിയാടു പാടത്തിനു കുറുകെക്കടന്ന് വീണ്ടും കടലുണ്ടിപ്പുഴയിലെത്തുന്ന നീരൊഴുക്കേറിയ ഭാഗം; കഴിഞ്ഞ മഴക്കാലം കഴിഞ്ഞപ്പോള്‍ സര്‍വീസ് റോഡിന്റെ പ്രതലം അല്പം താണു; ദേശീയ പാതാ നിര്‍മ്മാണം തോന്നുംപടിയോ? വേങ്ങരയിലെ തകര്‍ന്നു വീഴലില്‍ സംഭവിച്ചത് എന്ത്?
ഹൈവേയ്ക്ക് വേണ്ടി മണ്ണെടുക്കുന്ന സ്ഥലത്ത് സഖാക്കളുടെ ഇടപെടല്‍; ചോദിച്ച കാശ് കിട്ടാത്തതിന് കാര്‍ കുറുകേയിട്ട് മണ്ണു ലോറി തടഞ്ഞു; സര്‍ക്കാര്‍ തലത്തില്‍ ഇടപെടല്‍ ഉണ്ടായതോടെ പോലീസിന്റെ ഉടനടി ആക്ഷന്‍: കണ്ടം വഴി ഓടി പഴകുളത്തെ കുട്ടി സഖാക്കള്‍
ദേശീയപാതയിലെ പിടിച്ചുപറിയും ബിജെപിയുമായി എന്ത് ബന്ധമെന്ന് കേരള പൊലീസ് പറയട്ടെ; സുരേന്ദ്രനെ ചോദ്യം ചെയ്യുന്നത് സ്വർണ്ണക്കടത്ത് കേസിൽ നിന്നും തലയൂരാൻ: വി മുരളീധരൻ