HOMAGE'വിധിച്ചതും കൊതിച്ചതും', 'വില്‍ക്കാനുണ്ട് സ്വപ്നങ്ങള്‍', 'ഒരു മാടപ്പിറാവിന്റെ കഥ', കെ.ജി. ജോര്‍ജ്ജിന്റെ 'മേള'! മമ്മൂട്ടിയെ ആദ്യം മലയാളി കേട്ടത് ശ്രീനിവാസന്റെ ശബ്ദത്തിലൂടെ; പ്രഭാകരന്‍ സാറിന്റെ പ്രയ ശിഷ്യന്‍ ഡബ്ബിംഗിലൂടെ എത്തി അഭിനയ പ്രതിഭയായി; അസുഖങ്ങള്‍ക്കിടയിലും കാട്ടിയത് നര്‍മ്മബോധം കൈവിടാത്ത പാരാട്ടവീര്യം; മലയാള സിനിമയില്‍ ശ്രീനിവാസന് 'ബദലുകള്‍' അസാധ്യംമറുനാടൻ മലയാളി ബ്യൂറോ20 Dec 2025 10:03 AM IST
HOMAGEചിരിയുടെ വെടിക്കെട്ടും ചങ്കൂറ്റത്തിന്റെ രാഷ്ട്രീയവും; മലയാളിയുടെ മനോഭാവങ്ങളെ പരിഹാസം കൊണ്ട് അളന്ന ക്രാന്തദര്‍ശി; മെലിഞ്ഞ രൂപത്തെ പരിഹസിച്ചവരെ എഴുത്തിന്റെ കരുത്തു കൊണ്ടും അഭിനയ മികവു കൊണ്ടും വെള്ളിത്തിരയിലെ പുലിയാണെന്ന് തെളിയിച്ച വിഗ്രഹഭഞ്ജകന്‍; രാഷ്ട്രീയക്കാരെയും പാര്‍ട്ടി അന്ധവിശ്വാസങ്ങളെയും നഖശിഖാന്തം എതിര്‍ത്ത സോഷ്യലിസ്റ്റ്; ശ്രീനിവസാന്‍ മരണത്തിലും ചിന്തിപ്പിക്കുന്ന 'വടക്കുനോക്കിയന്ത്രം'മറുനാടൻ മലയാളി ബ്യൂറോ20 Dec 2025 9:42 AM IST
KERALAMകലാഭവൻ മണി തികഞ്ഞ മനുഷ്യ സനേഹി തന്നെ; നടന്റെ മരണ ശേഷവും ജീവകാരുണ്യ പ്രവർത്തനങ്ങൾ തുടർന്ന് സുഹൃത്തുക്കളുമൊത്ത് രൂപീകരിച്ച കാസ്‌കേഡ് ക്ലബ്; മണിയുടെ ജന്മദിനത്തിൽ യുവതിക്ക് വീട് നിർമ്മിച്ച് നൽകി; മണിയെ അനുസ്മരിച്ച് സുഹൃത്തുക്കളുംമറുനാടന് മലയാളി2 Jan 2019 6:55 AM IST
Greetingsഎത്ര കത്തി ചാമ്പലായാലും ഒരു തെളിവ് ഭൂമിയിലുണ്ടാവും.. മിടുക്കരായ അന്വേഷണ ഉദ്യോഗസ്ഥർ ഉണ്ട് നമുക്ക് ഭാരതത്തിൽ.. അവർ അന്വേഷണം തുടങ്ങുന്നത് കത്തിയതിൽ നിന്നല്ല.. കത്താതെ കിടക്കുന്ന, പ്രകൃതി മാറ്റി വെച്ചിരിക്കുന്ന ആ പ്രധാന തെളിവിൽ നിന്നാണ്.. അവിടെയാണ് ദൈവം അല്ലെങ്കിൽ പ്രകൃതി ഫോമിൽ ആകുന്നത്... അന്നും എന്നും നാളെയും അതുണ്ടാകും; വീണ്ടും പ്രതികരണവുമായി നടൻ കൃഷ്ണകുമാർ; ചർച്ചയാകുന്നത് സെക്രട്ടറിയേറ്റിലെ തീപിടിത്തംസ്വന്തം ലേഖകൻ26 Aug 2020 11:19 AM IST
Bharathടെക്നോപാർക്കിലെ ഡേറ്റ എൻട്രി ഓപ്പറേറ്റർ സീരിയലിൽ എത്തിയത് അപ്രതീക്ഷിതമായി; മിന്നുകെട്ട് സീരിയലിന്റെ ലൊക്കേഷനിൽ ചിത്രീകരണം കാണാൻ എത്തിയത് വഴിത്തിരിവായി; ഒരു അഭിനേതാവിന്റെ അസാന്നിദ്ധ്യത്തിൽ പകരക്കാരനായി വേഷം ചെയ്തു സീരിയൽ ജീവിതം തുടങ്ങി; സ്വാമി അയ്യപ്പനിൽ വാവരുടെ വേഷം ചെയ്തു കുടുംബ പ്രേക്ഷകരുടെ മനം കവർന്നു; പ്രണയിച്ച് വിവാഹം കഴിച്ച ശബരീനാഥിന് രണ്ട് മക്കൾ; നടൻ ശബരിനാഥിന്റെ അപ്രതീക്ഷിത വിയോഗത്തിന്റെ ഞെട്ടലിൽ സുഹൃത്തുക്കൾമറുനാടന് മലയാളി18 Sept 2020 10:53 AM IST
Uncategorizedകോടിയേരി അസുഖ അവധി എടുത്തതെന്ന് വിശദീകരിച്ചത് ദിലീപിനെ പുറത്താക്കിയേ പറ്റൂവെന്ന് നിലപാട് എടുത്ത നടൻ; 'പിണറായിയെ കുരുക്കിയ കഥ'യിൽ ബിനീഷ് കോടിയേരിയെ പ്രതിരോധിച്ച് മുകേഷ്; ഫോണിൽ ഗണേശ് കുമാറും; 'രാഷ്ട്രീയം' കേട്ടും കണ്ടും ഞെട്ടി മോഹാൻലാലും സംഘവും; ബിനീഷിനെ 'അമ്മ' രക്ഷിച്ചത് ഇങ്ങനെമറുനാടന് മലയാളി21 Nov 2020 10:45 AM IST
Greetingsഇത്തരം ആൺകുട്ടികളോടൊപ്പം തിരശ്ശീല പങ്കിട്ടു എന്ന് പറയുന്നതാണ് എന്റെ ദേശീയ പുരസ്ക്കാരം; കർഷക സമരത്തെ പിന്തുണച്ച കാർത്തിയെ പുകഴ്ത്തി ഹരീഷ് പേരടിമറുനാടന് ഡെസ്ക്6 Dec 2020 11:55 AM IST
Kuwaitമഹാഭാരതത്തിലെ 'ഇന്ദ്രൻ' വിട പറഞ്ഞു;നടൻ സതീഷ് കൗൾ അന്തരിച്ചു ; മരണം കോവിഡ് ബാധയെത്തുടർന്ന്മറുനാടന് മലയാളി11 April 2021 10:41 AM IST
Uncategorizedപ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസ്; ഹിന്ദിയിലെ പ്രമുഖ സീരിയൽ താരം പേൾ വി പുരി അറസ്റ്റിൽ; ആറ് പേർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തു പൊലീസ്; നടനെ പിന്തുണച്ച് സീരിയലിലെ സഹതാരങ്ങൾമറുനാടന് ഡെസ്ക്5 Jun 2021 5:46 PM IST
SPECIAL REPORTഒന്നും വാങ്ങിയെടുക്കാനല്ല; ആശയങ്ങൾ തമ്മിൽ യോജിക്കുന്നില്ല; മുകേഷുമായുള്ള വിവാഹ ബന്ധം വേർപ്പെടുത്തുന്ന കാര്യം മേതിൽ ദേവിക സ്ഥിരീകരിച്ചു; മറുനാടൻ പുറത്തു വിട്ട വാർത്ത ആദ്യം സോഷ്യൽ മീഡിയയും പിന്നീട് മാധ്യമങ്ങളും ഏറ്റെടുത്ത കഥമറുനാടന് മലയാളി27 July 2021 6:53 AM IST
SPECIAL REPORTലോക്ഡൗൺ ദിനത്തിൽ 'ഭീഷ്മ പർവ്വത്തിൽ' എത്തിയത് വ്യാജ യൂത്ത് കോൺഗ്രസ് നേതാവ്; മാസ് വയ്ക്കാതെ അമൽ നീരദിന്റെ സെറ്റിൽ താരമാകാൻ ശ്രമിച്ചത് പച്ചക്കള്ളവുമായി; അംജത് അടൂർ എന്നൊരു സംസ്ഥാന നേതാവില്ലെന്ന് യൂത്ത് കോൺഗ്രസ്; മമ്മൂട്ടി സെറ്റിലെ 'വില്ലനെ' കണ്ടെത്താൻ പൊലീസ്മറുനാടന് മലയാളി12 Aug 2021 12:24 PM IST
SPECIAL REPORTപിറ്റെന്ന് രാവിലെ കൃത്യസമയത്ത് ഷൂട്ടിങ്ങിന് വിളിക്കണമെന്ന് പറഞ്ഞ് വീട്ടിൽ കയറിപോയ നടൻ അന്ന് രാത്രി ആത്മഹത്യ ചെയ്‌തെന്ന് വിശ്വസിക്കാൻ പ്രയാസം; മരണശേഷം മിനി എന്നെ വിളിച്ചിരുന്നു; അവർക്കറിയേണ്ടത് രമേശേട്ടൻ എന്തെങ്കിലും പറഞ്ഞോ എന്ന് മാത്രം; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളുമായി വലിയശാല രമേശിന്റെ ആത്മമിത്രംമറുനാടന് മലയാളി24 Sept 2021 2:27 PM IST