You Searched For "നഴ്‌സുമാര്‍"

മലയാളി നഴ്‌സുമാര്‍ക്ക് സന്തോഷ വാര്‍ത്ത! നഴ്സുമാര്‍ക്ക് ഗോള്‍ഡന്‍ വിസ പ്രഖ്യാപിച്ച് ദുബായ്; വിസ ലഭിക്കുക ദുബായ് ഹെല്‍ത്തില്‍ 15 വര്‍ഷത്തിലധികം സേവനമനുഷ്ടിച്ചവര്‍ക്ക്;  അന്താരാഷ്ട്ര നഴ്സസ് ദിനത്തോട് അനുബന്ധിച്ച് പ്രഖ്യാപനം നടത്തിയത് ഷെയ്ഖ് ഹംദാന്‍
വര്‍ഷങ്ങളായി തുടര്‍ന്ന് വന്ന പിണക്കം മൂര്‍ദ്ധന്യത്തിലെത്തിയത് ഒരു കപ്പ് ചായയെ ചൊല്ലി; സഹപ്രവര്‍ത്തകന്റെ അവഗണന സഹിക്കാതെ ജോലി ഉപേക്ഷിച്ച നഴ്സിന് 45 ലക്ഷം നഷ്ടപരിഹാരം വിധിച്ച് ട്രൈബ്യൂണല്‍
നാലിലൊന്ന് എന്‍ എച്ച് എസ് ജീവനക്കാരും അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ ജോലി വിടുമെന്ന് സര്‍വ്വേ; കുത്തഴിഞ്ഞ നിലയിലാണ് പൊതു ആരോഗ്യ സംവിധാനമെന്ന് പ്രധാനമന്ത്രി; ബ്രിട്ടനിലെ ആരോഗ്യമേഖലക്ക് സംഭവിക്കുന്നത് എന്ത്?