You Searched For "നവജാത ശിശു"

ആറാമത് ഒരു കുട്ടികൂടി ജനിച്ചത് നാണക്കേടായി തോന്നി; ആശുപത്രിയിൽ പോകാതെ വീട്ടിൽ പ്രസവം; പരിചരിച്ചത് ഭർത്താവും; കുഞ്ഞ് ശ്വാസമെടുക്കുകയും അനക്കമില്ലാതിരിക്കുന്നതും കണ്ടപ്പോൾ എടുത്തു വെള്ളത്തിലിടാൻ പറഞ്ഞു, ജീവനുണ്ടെങ്കിൽ പിടയ്ക്കുമല്ലോ എന്നു കരുതി; നവജാത ശിശുവിന്റെ മരണത്തിൽ നിഷ പൊലീസിനോട് പറഞ്ഞത് ഇങ്ങനെ
നവജാത ശിശു മരിച്ചത് ബക്കറ്റിലെ വെള്ളത്തിൽ മുങ്ങി; നാല് ദിവസം പ്രായമുള്ള പിഞ്ചു കുഞ്ഞിനെ അമ്മ മുക്കി കൊന്നതോ? ആറാമത്തെ കുട്ടി ജനിച്ചതിലെ നാണക്കേടിൽ സംശയങ്ങളും; കാഞ്ഞിരപ്പള്ളിയിൽ പൂച്ച കരഞ്ഞതും കോവിഡ് രോഗത്തിലേയും കള്ളം പുറത്തു കൊണ്ടു വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ
നവജാത ശിശുവിനെ നാണക്കേട് ഭയന്ന് കൊലപ്പെടുത്തിയ സംഭവം; അമ്മയെ ഇന്ന് സബ്ജയിലിലേക്ക് മാറ്റും: കുഞ്ഞിനെ കന്നാസിലിടാൻ സഹായിച്ച മൂത്തമകൾ കോഴിക്കോട്ടെ ഒബ്‌സർവേഷൻ കേന്ദ്രത്തിൽ
27 ദിവസം പ്രായമുള്ള കുഞ്ഞ് മരിച്ചത് പനി കാരണമെന്ന് സംശയം; പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ തലയ്ക്ക് പിന്നിൽ ക്ഷതം; ഇൻസ്പെക്ടർ നടത്തിയ ചോദ്യം ചെയ്യലിൽ തല ഭിത്തിയിൽ ഇടിച്ചു കൊലപ്പെടുത്തിയെന്ന് കുറ്റസമ്മതം; റാന്നി സ്വദേശിനിയായ മാതാവ് അറസ്റ്റിൽ
കാമുകനിൽ നിന്നും ഗർഭിണിയായ മേഘ വീട്ടുകാരിൽ നിന്നും ഗർഭം മറച്ചുവെച്ചു; പ്രസവിച്ച ഉടനെ കുഞ്ഞിനെ ബക്കറ്റിലെ വെള്ളത്തിൽ മുക്കിക്കൊന്നു; ഒരു ദിവസം നവജാത ശിശുവിന്റെ മൃതദേഹം വീട്ടിൽ സൂക്ഷിച്ചു; പ്ലാസറ്റിക് കവറിലാക്കി തോട്ടിൽ ഉപേക്ഷിച്ചത് കാമുകനും സുഹൃത്തും ചേർന്ന്; അമ്മയും കാമുകനും സുഹൃത്തും അറസ്റ്റിൽ
കത്രിക ഉപയോഗിച്ച് സ്വയം പൊക്കിൾക്കൊടി മുറിച്ചു; മരിച്ചെന്നു കരുതിയാണ് കുഞ്ഞിനെ ഉപേക്ഷിച്ചതെന്ന് മാതാവ്; നവജാത ശിശുവിന്റെ ആരോഗ്യ നിലയിൽ നേരിയ പുരോഗതി; കുഞ്ഞ് സ്വാഭാവികമായി ശ്വസിച്ചു തുടങ്ങിയെങ്കിലും തീവ്രപരിചരണ വിഭാഗത്തിൽ തുടരും; മാസം തികയാതെ ജനിച്ചതിനാൽ കുഞ്ഞിന് തൂക്കക്കുറവ്