You Searched For "നവജാത ശിശു"

ചേര്‍ത്തലയില്‍ നവജാത ശിശുവിനെ കൊന്ന് കുഴിച്ചുമൂടിയ കേസില്‍ ട്വിസ്റ്റ്! കുഞ്ഞിന്റെ പിതൃത്വമേറ്റെടുത്ത് മറ്റൊരു യുവാവ് രംഗത്ത്; ഡിഎന്‍എ പരിശോധനക്ക് സാമ്പിള്‍ അയച്ച് പോലീസ്
തൃശൂരില്‍ നവജാത ശിശുവിന്റെ മൃതദേഹം ബാഗിനുള്ളില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയതില്‍ അന്വേഷണം തുടരുന്നു; റെയില്‍വേ മേല്‍പ്പാലത്തിലേക്കുള്ള സിസിടിവി പരിശോധന നിര്‍ണ്ണായകം
കാമുകനിൽ നിന്നും ​ഗർഭം ധരിച്ചതോടെ ​ഗർഭഛിദ്രത്തിന് ​ഗുളിക കഴിച്ചിട്ടും ഫലമുണ്ടായില്ല; ആൺകുഞ്ഞിന് ജന്മം നൽകി മണിക്കൂറുകൾക്കുള്ളിൽ കുഞ്ഞിനെ കൊലപ്പെടുത്താൻ യുവതി ഏൽപ്പിച്ചത് സ്വന്തം അമ്മയുടെ കയ്യിൽ; നവജാത ശിശുവിനെ മുത്തശ്ശി ചുട്ടുകൊന്നത് മകളുടെ മാനം കാക്കാനെന്നും വെളിപ്പെടുത്തൽ
നവജാത ശിശു പിറന്നു വീണത് ആറ് കിലോ 700 ഗ്രാം തൂക്കവുമായി; ഇത്രയധികം ഭാരവുമായി ജനിച്ച കുഞ്ഞിനെ കണ്ട് അത്ഭുതപ്പെട്ട് ഡോക്ടർമാർ: സിസേറിയനിലൂടെ പുറത്തെടുത്ത കുഞ്ഞ് ഇനി 12 ദിവസം നിരീക്ഷണത്തിൽ
ശാസ്ത്രലോകത്തെ ഞെട്ടിച്ച് ശരീരത്തിൽ കോവിഡിനെതിരെയുള്ള ആന്റി ബോഡിയുമായി നവജാതശിശു! കോവിഡ് ബാധിച്ച യുവതി ജന്മം നൽകിയ കുഞ്ഞിന്റെ ശരീരത്തിൽ ആന്റിബോഡി; ലോകത്ത് തന്നെ ആദ്യമെന്ന് വൈദ്യശാസ്ത്ര രംഗം
കൊല്ലത്ത് കരിയിലക്കൂട്ടത്തിനിടയിൽ നവജാത ശിശുവിനെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി; പൊക്കിൾകൊടിയോടെയുള്ള കുഞ്ഞിനെ കണ്ടെത്തിയത് ഉറുമ്പരിക്കുന്ന നിലയിൽ; പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി
കരിയിലക്കുഴിയിൽ ഉപേക്ഷിക്കപ്പെട്ട നവജാത ശിശുവിന്റെ വയറ്റിലും ശ്വാസകോശത്തിലും കരിയിലയുടെ ഭാഗങ്ങൾ; മുലപ്പാലിന്റെ അംശം വയറ്റിൽ ഇല്ലാതിരുന്ന കുഞ്ഞ് വിശന്നപ്പോൾ കരിയില തിന്നു: കൊലപാത കുറ്റം ചുമത്തി കേസ് എടുത്ത പൊലീസ് കുഞ്ഞിന്റെ അമ്മയ്ക്കായി അന്വേഷണം തുടങ്ങി
പ്രസവം പുറത്തറിയാതിരിക്കാൻ നവജാതശിശുവിനെ പാറമടയിൽ കെട്ടിത്താഴ്‌ത്തി അമ്മയുടെ ക്രൂരത; കുറ്റകൃത്യം പുറംലോകമറിഞ്ഞത് രക്തസ്രാവത്തെത്തുടർന്ന് യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോൾ; പാറമടയിൽ നിന്നും നവജാത ശിശുവിന്റെ മൃതദ്ദേഹം കണ്ടെത്തി; ഭാര്യയെയും ഭർത്താവിനെയും ചോദ്യം ചെയ്യാൻ പൊലീസ്