You Searched For "നവജാത ശിശു"

ഒരു നവജാത ശിശുവിനെ അഞ്ച് വയസ്സുള്ള സഹോദരി ജനാലയിലൂടെ എടുത്തെറിഞ്ഞു;  40 അടി താഴേക്ക് വീണ് കുഞ്ഞിന് ദാരുണാന്ത്യം;  അപകടം അമ്മ കുഞ്ഞുങ്ങളെ വീട്ടില്‍ തനിച്ചാക്കി സുഹൃത്തിനെ സന്ദര്‍ശിക്കാന്‍ പോയപ്പോള്‍; കുറ്റകൃത്യമായ അവഗണനയില്‍ മാതാവ് അറസ്റ്റില്‍
മൂന്നാമതൊരു കുട്ടിയുണ്ടെങ്കില്‍ സര്‍ക്കാര്‍ ജോലി നഷ്ടമാകുമെന്ന് ആശങ്ക; നവജാതശിശുവിനെ കാട്ടില്‍ ഉപേക്ഷിച്ച് മാതാപിതാക്കള്‍; പ്രഭാത സവാരിക്ക് പോയവര്‍ കുഞ്ഞിന്റെ നിലവിളി കേട്ടത് തുണയായി; ഉറുമ്പുകടിയെറ്റെങ്കിലും കുഞ്ഞിന്റെ ജീവന്‍ തിരിച്ചുകിട്ടി
സമുദായ വിലക്ക് ഭയന്ന് കൊടുംക്രൂരത;  അവിവാഹിതയായ 22കാരിക്ക് ജനിച്ച നവജാതശിശുവിനെ വായില്‍ കല്ലുനിറച്ച് ചുണ്ടുകള്‍ ഒട്ടിച്ച് വനത്തില്‍ ഉപേക്ഷിച്ചു; അമ്മയും മുത്തച്ഛനും പിടിയില്‍;  കുഞ്ഞിനെ വില്‍ക്കാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ലെന്ന് മൊഴി
രാവിലെ കന്നുകാലികളെ തീറ്റിക്കാനിറങ്ങിയ യുവാവ് കേട്ടത് അസാധാരണ കരച്ചിൽ; ക്ഷേത്രത്തിലേക്ക് പോകുന്ന വഴിയിൽ ദയനീയ കാഴ്ച; സ്ഥലത്ത് നാട്ടുകാർ പാഞ്ഞെത്തി; ശരീരത്തിൽ പശ തേച്ച് വിചിത്ര പ്രവർത്തി; ഈ കൊടുംക്രൂരതയ്ക്ക് പിന്നിലെ ആ അജ്ഞാതനെ തേടി പോലീസ്
വിവാഹം കഴിഞ്ഞപ്പോഴത്തെ സ്‌നേഹം ഭര്‍ത്താവിന് ഇപ്പോള്‍ ഇല്ല; ഓരോ ദിവസം കഴിയുംതോറും തന്നേക്കാള്‍ കുഞ്ഞിനോട് കൂടുതല്‍ സ്‌നേഹം കാണിക്കുന്നുണ്ടെന്ന് തോന്നല്‍; 45 ദിവസം പ്രായമുള്ള കുഞ്ഞിന്റെ വായില്‍ ടിഷ്യു പേപ്പര്‍ തിരുകി കയറ്റി ക്രൂര കൊലപാതകം; മാര്‍ത്താണ്ഡത്ത് അമ്മ അറസ്റ്റില്‍
രാവിലെ ഐസിയുവിൽ കയറിയ നഴ്സുമാർ കണ്ടത് നെഞ്ചുലയ്ക്കുന്ന കാഴ്ച; വിരലുകളിലും തലയിലും കടി കൊണ്ട് ജീവനറ്റ നിലയിൽ കുഞ്ഞ് ശരീരം; സ്ഥലത്ത് പോലീസ് അടക്കം പാഞ്ഞെത്തി; വേദനിപ്പിച്ച് സിസിടിവി ദൃശ്യങ്ങൾ; മധ്യപ്രദേശിലെ സർക്കാർ ആശുപത്രിയിൽ സംഭവിച്ചത്