You Searched For "നവജാത ശിശു"

ശാസ്ത്രലോകത്തെ ഞെട്ടിച്ച് ശരീരത്തിൽ കോവിഡിനെതിരെയുള്ള ആന്റി ബോഡിയുമായി നവജാതശിശു! കോവിഡ് ബാധിച്ച യുവതി ജന്മം നൽകിയ കുഞ്ഞിന്റെ ശരീരത്തിൽ ആന്റിബോഡി; ലോകത്ത് തന്നെ ആദ്യമെന്ന് വൈദ്യശാസ്ത്ര രംഗം
കൊല്ലത്ത് കരിയിലക്കൂട്ടത്തിനിടയിൽ നവജാത ശിശുവിനെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി; പൊക്കിൾകൊടിയോടെയുള്ള കുഞ്ഞിനെ കണ്ടെത്തിയത് ഉറുമ്പരിക്കുന്ന നിലയിൽ; പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി
കരിയിലക്കുഴിയിൽ ഉപേക്ഷിക്കപ്പെട്ട നവജാത ശിശുവിന്റെ വയറ്റിലും ശ്വാസകോശത്തിലും കരിയിലയുടെ ഭാഗങ്ങൾ; മുലപ്പാലിന്റെ അംശം വയറ്റിൽ ഇല്ലാതിരുന്ന കുഞ്ഞ് വിശന്നപ്പോൾ കരിയില തിന്നു: കൊലപാത കുറ്റം ചുമത്തി കേസ് എടുത്ത പൊലീസ് കുഞ്ഞിന്റെ അമ്മയ്ക്കായി അന്വേഷണം തുടങ്ങി
പ്രസവം പുറത്തറിയാതിരിക്കാൻ നവജാതശിശുവിനെ പാറമടയിൽ കെട്ടിത്താഴ്‌ത്തി അമ്മയുടെ ക്രൂരത; കുറ്റകൃത്യം പുറംലോകമറിഞ്ഞത് രക്തസ്രാവത്തെത്തുടർന്ന് യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോൾ; പാറമടയിൽ നിന്നും നവജാത ശിശുവിന്റെ മൃതദ്ദേഹം കണ്ടെത്തി; ഭാര്യയെയും ഭർത്താവിനെയും ചോദ്യം ചെയ്യാൻ പൊലീസ്
കുഞ്ഞ് പിറന്നത് ആറുമാസം പോലും തികയാതെ;  നവജാത ശിശുവിനെ ജീവിതത്തിലെക്ക് തിരിച്ചു കൊണ്ടുവരാൻ ഐസിയുവിൽ ഒരുക്കിയത് ഗർഭാശയ സമാനമായ അന്തരീക്ഷം;  അനിശ്ചിതത്വത്തിന്റെ രാപ്പകലുകൾക്ക് ശേഷം ഹരിണി പൂർണ്ണ ആരോഗ്യത്തോടെ ജീവിതത്തിലേക്ക്; അപൂർവ്വ നേട്ടവുമായി തിരുവല്ല മെഡിക്കൽ മിഷൻ ആശുപത്രി
രേഷ്മയോട് കാമുകനെന്ന പേരിൽ ചാറ്റ് ചെയ്തത് ആത്മഹത്യ ചെയ്ത യുവതികൾ; അനന്തു എന്ന പേരിൽ വ്യാജ അക്കൗണ്ട് ഉണ്ടാക്കി ബന്ധുക്കളായ ആര്യയും ഗ്രീഷ്മയും കബളിപ്പിച്ചു; വിവരം വെളിപ്പെടുത്തിയത് ഗ്രീഷ്മയുടെ സുഹൃത്ത്; കല്ലുവാതുക്കലിൽ ചോരക്കുഞ്ഞിനെ ഉപേക്ഷിച്ച സംഭവത്തിൽ വമ്പൻ ട്വിസ്റ്റ്‌
ഞാനാണ് കുഞ്ഞിനെ ആദ്യം കണ്ടത്, വീട്ടിലേക്ക് കൊണ്ടുപോയി തുടച്ചു വൃത്തിയാക്കി, എന്റെ മോളുടെ ടൗവ്വലിൽ പൊതിഞ്ഞു; കുറച്ചു നേരം എന്റെ കൈയിൽ കിടന്നു; അന്ന് മാധ്യമങ്ങൾക്ക് മുന്നിൽ യാതൊരു ഭാവ വ്യത്യാസമില്ലാതെ രേഷ്മ കരിയിലക്കൂട്ടിൽ ഉപേക്ഷിച്ച കുഞ്ഞിനെ കുറിച്ച് വിവരിച്ചു; എല്ലാം നേരിൽ കാണാത്ത വ്യാജ കാമുകന് വേണ്ടി
അനന്തു എന്ന കാമുകനെ കുറിച്ച് പറഞ്ഞിരുന്നു, രേഷ്മയുടെ ചാറ്റുകളുടെ പേരിൽ വഴക്കും പതിവായിരുന്നു; അവർ ചതിക്കുമെന്ന് സംശയം പോലും ഉണ്ടായിരുന്നില്ല; ഇനി അവളെ സ്വീകരിക്കാൻ തനിക്കാവില്ല; കല്ലുവാതുക്കൽ കേസിൽ നിർണായക വെളിപ്പെടുത്തലുമായി രേഷ്മയുടെ ഭർത്താവ് വിഷ്ണു