You Searched For "നാട്ടിക"

മാഹിയില്‍ നിന്നും നാട്ടികയ്ക്കുള്ളത് 172 കിമീ; പത്ത് മണിക്കൂറോളം മദ്യപിച്ച് ലോറി ഓടിച്ചിട്ടും പോലീസ് പരിശോധിച്ചില്ല; ക്ലീനര്‍ വളയം പിടിക്കാന്‍ തുടങ്ങിയത് പൊന്നാനിയില്‍ നിന്നും; ബാരിക്കേഡും ദിശാ ബോര്‍ഡും കാണാത്തത് മദ്യപാന ലഹരിയില്‍; നാട്ടികയിലെ ദുരന്തം അധികാരികളുടെ കണ്ണു തുറപ്പിക്കും; രാത്രികാല പരിശോധന ഇനി ശക്തമാകും
മദ്യ ലഹരിയില്‍ ഒന്നുതല ഉയര്‍ത്താന്‍ പോലും വയ്യ; കാല്‍ നിലത്തുറയ്ക്കുന്നില്ല; മാഹിയില്‍ നിന്നും വിലക്കുറവില്‍ കിട്ടിയ മദ്യം ആക്രാന്തത്തോടെ മോന്തി; ഒടുവില്‍ ഡ്രൈവര്‍ ജോസിന് ബോധം പോയതോടെ ഡ്രൈവിങ് ഏറ്റെടുത്ത് ക്ലീനര്‍ അലക്‌സ്; നാട്ടിക ദുരന്തത്തില്‍ ഇരുവരെയും യുവാക്കള്‍ പിടികൂടുന്ന ദൃശ്യങ്ങള്‍ പുറത്ത്
നാട്ടിക ലോറി അപകടം; കടുത്ത നടപടിയുണ്ടാകും; സംഭവം ദൗർഭാഗ്യകരം, ഗതാഗത കമീഷണറുടെ പ്രാഥമിക റിപ്പോർട്ട് കിട്ടി; ഡ്രൈവറുടെ ലൈസൻസും വാഹനത്തിന്‍റെ  രജിസ്ട്രേഷനും സസ്പെൻഡ് ചെയ്യുമെന്ന് ഗതാഗത മന്ത്രി കെ.ബി ഗണേഷ് കുമാർ
മാഹിയില്‍ നിന്നും വിലക്കുറവില്‍ മദ്യം വാങ്ങി; ഡ്രൈവര്‍ അടിച്ചു പൂസായി വാഹനം ഓടിക്കാന്‍ കഴിയാത്ത സ്ഥിതിയിലായപ്പോള്‍ വളയം ഏറ്റെടുത്ത ക്ലീനര്‍; ഹെവി ലൈസന്‍സില്ലാതിരുന്ന ക്ലീനറും ഫിറ്റ്; തടിയുമായി ലോറിയില്‍ എത്തിയവര്‍ ഫിറ്റ്; ഇത് ജോസും അലക്‌സും ചേര്‍ന്നൊരുക്കിയ കൊലപാതകങ്ങള്‍; നാട്ടികയില്‍ നാടോടികള്‍ക്ക് സംഭവിച്ചത്
തൃപ്രയാര്‍ ഏകാദശി കാരണം സ്ഥലം മാറി കിടന്നുറങ്ങിയവര്‍; ആറ് അടി ഉയരത്തിലുള്ള ബാരിക്കേഡ് തകര്‍ത്തെത്തിയ ലോറി അഞ്ചു പേരുടെ ശരീരത്തിലൂടെ കയറി ഇറങ്ങി; മുമ്പോട്ട് കുതിച്ച ലോറിയെ തടഞ്ഞ് റോഡ് പണിയുടെ മറ്റൊരു ബ്ലോക്ക്; ആ ക്ലീനറേയും ഡ്രൈവറേയും പിടികൂടിയത് നാട്ടുകാര്‍; ചെമ്മണംതോട് കോളനിക്കാരുടെ ജീവനെടുത്ത നാട്ടികയിലേത് ലൈസന്‍സില്ലാ ക്ലീനറിസം
ജെകെ തിയേറ്ററിന് സമീപം വഴിയരുകില്‍ ഉറങ്ങി കിടന്നത് കുട്ടികള്‍ അടങ്ങുന്ന നാടോടികള്‍; കണ്ണൂരില്‍ നിന്നും പെരുമ്പിലാവിലേക്ക് പോവുകയായിരുന്ന തടി ലോറി നിയന്ത്രണം വിട്ട് പാഞ്ഞു കയറിയത് പുലര്‍ച്ചെ നാലു മണിക്ക്; അഞ്ചു പേരും തല്‍ക്ഷണം മരിച്ചു; മരിച്ചവരില്‍ രണ്ടു കുട്ടികളും; നാട്ടികയിലേത് നടക്കുന്ന അപകടം; ലോറി ഡ്രൈവര്‍ കസ്റ്റഡിയില്‍
ഗീതാ ഗോപി മതിയെന്ന് സംസ്ഥാന നേതൃത്വം; മുകുന്ദനെ മത്സരിപ്പിക്കണമെന്ന് ജില്ലാ നേതൃത്വവും; ഒന്നും അങ്ങോട്ട് ഉറപ്പിക്കാനാവാതെ സിപിഐ: നാട്ടികയിലെ ശീത സമരം തുടരുന്നു