You Searched For "നാട്ടുകാര്‍"

അള്ളാഹുവിന്റെ പേരു പറഞ്ഞാണ് പണം പിരിച്ചത്, ഒരു ലക്ഷം മുതല്‍ അഞ്ച് കോടി വരെ കൊടുത്തവരുണ്ട്; 2000 കോടിയുടെ നിക്ഷേപ തട്ടിപ്പാണ്; മന്‍സൂറേ പാവങ്ങളുടെ പണം നീ കൊടുത്തോ; അല്‍ മുക്താദിര്‍ മുതലാളിയുടെ വീടു വളഞ്ഞ് ജനം; പ്രതിഷേധം ഭയന്ന് ഗള്‍ഫിലേക്ക് മുങ്ങാന്‍ മന്‍സൂര്‍
പഞ്ചാരക്കൊല്ലിയില്‍ വീണ്ടും നരഭോജി കടുവയെ കണ്ടെന്ന് നാട്ടുകാര്‍;  തിരച്ചില്‍  ഊര്‍ജിതമാക്കി വനംവകുപ്പ്;  ദൗത്യം വൈകുന്നതില്‍ പ്രതിഷേധം കടുപ്പിച്ച് പ്രദേശവാസികള്‍;   കടുവയെ കണ്ടെത്താന്‍ ഡ്രോണ്‍ പരിശോധന; മേഖലയില്‍ പൊലീസിന്റെ ജാഗ്രത നിര്‍ദേശം
രോഷാകുലരായി നിന്ന നാട്ടുകാര്‍ കലക്ടറുടെ കൈകൂപ്പിയുള്ള അപേക്ഷ കേട്ടു; കുട്ടമ്പുഴയില്‍ കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട എല്‍ദോസിന്റെ മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി; അടിയന്തരമായി അഞ്ച് ലക്ഷം രൂപയും ധനസഹായമായി കൈമാറി; എട്ട് കിലോമീറ്റര്‍ ട്രെഞ്ചിങ്ങ് ജോലി ഉടന്‍ തുടങ്ങുമെന്ന് കലക്ടറുടെ ഉറപ്പ്
ചൂരല്‍മലയില്‍ സുരക്ഷിതവും വാസയോഗ്യവുമായ സ്ഥലങ്ങള്‍ അടയാളപ്പെടുത്താന്‍ ശ്രമം; റിസോര്‍ട്ടുടമകളെ സംരക്ഷിക്കാനുള്ള നീക്കമെന്ന് ആരോപണം; സര്‍വേ തടഞ്ഞ് നാട്ടുകാര്‍; സര്‍വ കക്ഷിയോഗം വിളിച്ച് ജില്ലാ കളക്ടര്‍
ഓടുന്ന കാറിനുള്ളില്‍ വഴക്ക് കൂടി യുവതിയും യുവാവും; റോഡിലേക്ക് എടുത്ത് ചാടാന്‍ ശ്രമിച്ച് യുവതി: കാര്‍ തടഞ്ഞു നിര്‍ത്തി ഇരുവരേയും പോലിസ് സ്‌റ്റേഷനിലെത്തിച്ച് നാട്ടുകാര്‍