SPECIAL REPORT'എന്റെ കുഞ്ഞ് ചതഞ്ഞ് പോയി മക്കളേ... അത്രേം നേരം അവള് മണ്ണിനടിയില് കിടക്കുവാരുന്നു...' ചാണ്ടി ഉമ്മന് മുന്നില് എണ്ണിപ്പെറുക്കി നെഞ്ചു പൊട്ടിക്കരഞ്ഞ് ബിന്ദുവിന്റെ അമ്മ; 'ഇട്ടേച്ച് പോകല്ലമ്മാ...' എന്ന് പറഞ്ഞ് നെഞ്ചു പിളരുന്ന നിലവിളിയുമായി നവനീത്; കരഞ്ഞു തളര്ന്ന് നവമി; ബിന്ദുവിന് കണ്ണീരോടെ വിടനല്കി നാട്മറുനാടൻ മലയാളി ബ്യൂറോ22 Days ago
KERALAMഓടിളക്കി വീട്ടില് പട്ടാപ്പകല് ലൈവായി മോഷണം; ചെന്നുപെട്ടത് ഉടമയുടെ മുന്നില്; ഓടിച്ചിട്ടു പിടിച്ച് നാട്ടുകാര്; താമസമില്ലാത്ത വീട്ടില് നിന്ന് വയറിങ് സാമഗ്രികള് മോഷ്ടിച്ച പ്രതി അറസ്റ്റില്ശ്രീലാല് വാസുദേവന്23 Days ago
INVESTIGATIONവീടിന്റെ രണ്ടു മുറികളിലായി കണ്ടെത്തിയ മൃതദേഹങ്ങളില് വസ്ത്രങ്ങള് ഉണ്ടായിരുന്നില്ല; മുഖത്ത് ആയുധം ഉപയോഗിച്ചുള്ള മുറിവ്; കൊലയാളി വീട്ടുജോലിയില് നിന്നും പിരിച്ചുവിട്ട ഇതര സംസ്ഥാന തൊഴിലാളിയെന്ന് സൂചന; ഇന്ദ്രപ്രസ്ഥം ഓഡിറ്റോറിയം ഉടമയുടെയും ഭാര്യയുടെയും കൊലപാതകത്തിന്റെ ഞെട്ടലില് നാട്ടുകാര്സ്വന്തം ലേഖകൻ22 April 2025 5:20 AM
SPECIAL REPORT'പ്രസവവേദനകൊണ്ട് പുളഞ്ഞ ഭാര്യ കരഞ്ഞപേക്ഷിച്ചിട്ടും ആശുപത്രിയിലെത്തിച്ചില്ല; രക്തസ്രാവം ഉണ്ടായി മരണവെപ്രാളം കാണിച്ചിട്ടും നോക്കിനിന്നു; മൃതദേഹത്തിനൊപ്പം ചോരക്കുഞ്ഞിനേയും എടുത്തു; നവജാത ശിശു ഐസിയുവില്'; മരണവിവരം അറിയുന്നത് മൃതദേഹവുമായി വീട്ടിലെത്തുമ്പോഴെന്ന് അസ്മയുടെ അയല്വാസിസ്വന്തം ലേഖകൻ6 April 2025 12:19 PM
INVESTIGATIONപെണ് സുഹൃത്തുക്കള്ക്കൊപ്പമുള്ള ലഹരി ഉപയോഗം ചോദ്യം ചെയ്തു നാട്ടുകാര്; നടുറോഡില് യുവാവിനെ കാറിടിച്ച് കൊല്ലാന് ശ്രമം; ബോണറ്റിന് മുകളില് വീണ യുവാവുമായി സഞ്ചരിച്ചത് അര കിലോമീറ്റര്; തെറിച്ചുവീണ് പരിക്കേറ്റു; ഒരാള് കസ്റ്റഡിയില്സ്വന്തം ലേഖകൻ21 March 2025 12:32 PM
SPECIAL REPORTപാട്യം മുതിയങ്ങയില് കൃഷിയിടത്തില് നിന്നും കര്ഷകനെ കുത്തിക്കൊന്ന കാട്ടുപന്നിയെ നാട്ടുകാര് തല്ലിക്കൊന്നു; നേരത്തെ നിരവധി തവണ കാട്ടുപന്നിയുടെ ശല്യം ഉണ്ടെന്ന് പരാതി നല്കിയെങ്കിലും നടപടി ഉണ്ടായില്ലെന്ന് നാട്ടുകാര്മറുനാടൻ മലയാളി ബ്യൂറോ2 March 2025 10:59 AM
INDIAഎക്സ്പ്രസ് വേയില് കോഴിലോറി മറിഞ്ഞു; കോഴികളെ കൈക്കലാക്കി നാട്ടുകാര്; നാട്ടുകാരെ പിരിച്ചു വിട്ടത് പോലീസെത്തിസ്വന്തം ലേഖകൻ15 Feb 2025 12:49 PM
Top Stories'അള്ളാഹുവിന്റെ പേരു പറഞ്ഞാണ് പണം പിരിച്ചത്, ഒരു ലക്ഷം മുതല് അഞ്ച് കോടി വരെ കൊടുത്തവരുണ്ട്; 2000 കോടിയുടെ നിക്ഷേപ തട്ടിപ്പാണ്; മന്സൂറേ പാവങ്ങളുടെ പണം നീ കൊടുത്തോ'; അല് മുക്താദിര് മുതലാളിയുടെ വീടു വളഞ്ഞ് ജനം; പ്രതിഷേധം ഭയന്ന് ഗള്ഫിലേക്ക് മുങ്ങാന് മന്സൂര്മറുനാടൻ മലയാളി ബ്യൂറോ11 Feb 2025 12:40 PM
Lead Storyപഞ്ചാരക്കൊല്ലിയില് വീണ്ടും നരഭോജി കടുവയെ കണ്ടെന്ന് നാട്ടുകാര്; തിരച്ചില് ഊര്ജിതമാക്കി വനംവകുപ്പ്; ദൗത്യം വൈകുന്നതില് പ്രതിഷേധം കടുപ്പിച്ച് പ്രദേശവാസികള്; കടുവയെ കണ്ടെത്താന് ഡ്രോണ് പരിശോധന; മേഖലയില് പൊലീസിന്റെ ജാഗ്രത നിര്ദേശംസ്വന്തം ലേഖകൻ25 Jan 2025 1:24 PM