SPECIAL REPORTജിഹാദികൾ നടത്തുന്ന ഐസ്‌ക്രീം പാർലറുകളും മധുര പാനീയ കടകളും ഹോട്ടലുകളും കേന്ദ്രീകരിച്ച് അമുസ്ലിംകളെ നശിപ്പിക്കാനുള്ള ആയുധമായി നാർക്കോട്ടിക് ജിഹാദ്; പാലാ ബിഷപ്പിന്റെ പ്രസംഗത്തിന്റെ പൂർണ രൂപം പുറത്ത്; വിഷസർപ്പത്തെ കൂട്ടിൽ അടയ്ക്കണമെന്ന് സമസ്ത വിദ്യാർത്ഥി വിഭാഗംമറുനാടന് മലയാളി9 Sept 2021 5:13 PM IST
Politicsനാർക്കോട്ടിക് ജിഹാദ് വെളിപ്പെടുത്തൽ; പാലാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ടിനെതിരെ മുസ്ലിം കോർഡിനേഷൻ കമ്മിറ്റി; ബിഷപ്പ് ഹൗസിലേക്ക് പ്രതിഷേധ മാർച്ച്; ജില്ലാ പൊലീസ് മേധാവിക്ക് പരാതി; ബിഷപ്പിനെതിരെ നടപടി ആവശ്യപ്പെട്ട് സുന്നി യുവജന സംഘംമറുനാടന് മലയാളി10 Sept 2021 5:54 PM IST
Politicsനാർക്കോട്ടിക് ജിഹാദെന്ന് കേൾക്കുന്നത് ആദ്യമായി; മതത്തിന്റെ നിറം ചാർത്തിക്കൊടുക്കേണ്ട; വേർതിരിവ് ഉണ്ടാക്കരുത്; പാലാ ബിഷപ്പിന്റെ വെളിപ്പെടുത്തലിൽ പ്രതികരണവുമായി മുഖ്യമന്ത്രി; കണ്ണൂർ സർവകലാശാലയിലെ സിലബസ് വിവാദത്തിൽ നിലപാട് വിദഗ്ദ സമിതി ശുപാർശക്ക് ശേഷമെന്നും പിണറായി വിജയൻമറുനാടന് മലയാളി10 Sept 2021 7:50 PM IST
INSURANCEമദ്യപാന തോത് ക്രിസ്ത്യാനികൾക്കിടയിൽ 6.86%, ഹിന്ദുക്കൾക്കിടയിൽ 6.52%, മുസ്ലീങ്ങളുടെ 0.99%; സ്വന്തമായി കുടിക്കാത്ത സമുദായം മറ്റുള്ളവരെ കുടിപ്പിക്കുന്നു എന്ന് പ്രചരിപ്പിക്കുന്നവർക്ക് തലച്ചോറിൽ ചാണക ബാധ ചില്ലറയൊന്നുമല്ല: സജ്ജാദ് വാണിയമ്പലം എഴുതുന്നുസജ്ജാദ് വാണിയമ്പലം10 Sept 2021 7:56 PM IST
KERALAM'നാർക്കോട്ടിക് ജിഹാദ് സംഘപരിവാർ അജണ്ട; ക്രൈസ്തവ, മുസ്ലിം വിഭാഗങ്ങളെ അകറ്റുക ലക്ഷ്യം; പ്രശ്നം വഷളാകാതെ നോക്കണമെന്ന് വി ഡി സതീശൻമറുനാടന് മലയാളി11 Sept 2021 11:53 AM IST
SPECIAL REPORTനാർക്കോട്ടിക് ജിഹാദ് പരാമർശത്തിൽ കടന്നാക്രമണം; പാലാ ബിഷപ്പിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ബിഷപ്സ് ഹൗസിന് മുന്നിൽ റാലി; പിന്തുണയുമായി വിവിധ സംഘടനകൾ; അനുകൂലിച്ച് കേരളാ കോൺഗ്രസ് വനിതാ വിഭാഗവും; ബിഷപ്പിനെ വളഞ്ഞിട്ട് ആക്രമിക്കാൻ അനുവദിക്കില്ലെന്ന് കത്തോലിക്ക സഭമറുനാടന് മലയാളി11 Sept 2021 6:52 PM IST
SPECIAL REPORT'നാർക്കോട്ടിക് ജിഹാദ്' എന്ന പദപ്രയോഗം പാലാ ബിഷപ്പിന്റെ സംഭാവനയല്ല! ആഗോള പഠനങ്ങൾ മുമ്പു പല ആവർത്തി പ്രയോഗിച്ച വാക്ക്; അനിസ്ലാമികമായ കറുപ്പു കച്ചവടം അഫ്ഗാനിലെ താലിബാൻ ഉപയോഗിച്ചത് അധികാരത്തിലേക്കുള്ള ധനാഗമ മാർഗ്ഗമായി; കേരള തീരത്ത് ലഹരിക്കടത്ത് വർധിക്കുമെന്ന് ഐബി റിപ്പോർട്ടുംമറുനാടന് ഡെസ്ക്11 Sept 2021 9:14 PM IST
Politicsകേരളത്തിലെ ജിഹാദി പ്രവർത്തനങ്ങൾക്ക് സിപിഎമ്മിന്റെയും കോൺഗ്രസിന്റെയും നിശബ്ദ പിന്തുണ; ഇരു പാർട്ടികളിലും ജിഹാദി പ്രവർത്തകർ സജീവം; വിഷയത്തിൽ കേന്ദ്ര സർക്കാർ ഇടപെടണമെന്ന് ബിജെപി; പാലാ ബിഷപിന് സംരക്ഷണം ആവശ്യപ്പെട്ട് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായ്ക്ക് കത്തയച്ചുമറുനാടന് മലയാളി12 Sept 2021 4:20 PM IST
Politicsപാലാ ബിഷപ്പിനെ നേരിട്ട് കണ്ട് പിന്തുണ അറിയിക്കാൻ കോർ കമ്മറ്റി; പി എസ് ശ്രീധരൻ പിള്ള എത്തുന്നത് ക്രൈസ്തവരെ കേന്ദ്രത്തിന് അനുകൂലമാക്കാൻ; പരിവാറിന്റെ 'ലൗ ജിഹാദിനെ' ക്രൈസ്തവ സമുദായം കത്തിക്കുമ്പോൾ പ്രതീക്ഷയിൽ ബിജെപി; ന്യൂനപക്ഷ മോർച്ചയെ മുൻനിർത്തി കളിക്കാൻ അമിത് ഷാമറുനാടന് മലയാളി13 Sept 2021 11:03 AM IST
Politicsനാർക്കോട്ടിക് ജിഹാദ്: പാലാ ബിഷപ്പിന്റെ പരാമർശത്തെ പിന്തുണച്ച ജോസ് കെ മാണിയെ തള്ളാതെ വിജയരാഘവൻ; ജോസ് കെ മാണി പറഞ്ഞത് അവരുടെ പാർട്ടി അഭിപ്രായമെന്നു പ്രതികരണം; ബിജെപി സമൂഹത്തെ വർഗീയവത്കരിക്കാൻ ശ്രമിക്കുന്നുവെന്ന് വിമർശനംമറുനാടന് മലയാളി13 Sept 2021 8:43 PM IST
Politicsവെള്ളക്കാരായ നിരവധി പെൺകുട്ടികളെ തെരഞ്ഞുപിടിച്ച് ബലാത്സംഗം ചെയ്തു; നാടുകടത്താൻ നീക്കം തുടങ്ങിയിട്ട് വർഷങ്ങൾ; നാർക്കോട്ടിക് ജിഹാദ് പശ്ചാത്തലത്തിൽ ചർച്ച ചെയ്യേണ്ടത് യു കെയിൽ സംഭവിച്ചത്മറുനാടന് മലയാളി14 Sept 2021 6:59 AM IST
Politicsഇരുവിഭാഗത്തേയും ഒന്നിച്ചിരുത്തി ചർച്ച ചെയ്യാൻ സർക്കാരിന് താത്പര്യമില്ല; ബിജെപി ആടിന്റെ അകിട് നോക്കിക്കിടക്കുന്ന ചെന്നായ; മുതലെടുക്കാൻ ശ്രമം; മതേതരത്വം കാത്തുസൂക്ഷിക്കുക കോൺഗ്രസിന്റെ ലക്ഷ്യം; പാലാ ബിഷപ്പുമായി കൂടിക്കാഴ്ച നടത്തി കെ.സുധാകരൻമറുനാടന് മലയാളി16 Sept 2021 6:13 PM IST