ELECTIONSമഹാരാഷ്ട്രക്കും ഝാർഖണ്ഡിനും ഡൽഹിക്കും ശേഷം ബീഹാറും നഷ്ടമായാൽ നരേന്ദ്ര മോദിക്ക് കനത്ത തിരിച്ചടിയാവും; ചിരാഗ് പാസ്വാനെയും ചെറിയ പാർട്ടികളെയും ഒപ്പം നിർത്താനുള്ള നീക്കങ്ങൾ തുടങ്ങി ബിജെപി; തൂക്ക് സഭയാണെങ്കിൽ നിതീഷിനെ മാറ്റി ബിജെപിയുടെ മുഖ്യമന്ത്രിയുണ്ടാവും; കുതിരക്കച്ചവടത്തിന് ബിജെപി ശ്രമമെന്ന് കോൺഗ്രസ്; ആരോപണം തള്ളി ബിജെപി; എല്ലാ കണ്ണുകളും ബീഹാറിലേക്ക്മറുനാടന് ഡെസ്ക്10 Nov 2020 4:30 AM IST
Politicsകൂട്ടുകാരനെ തകർത്ത് കരുത്ത് കൂട്ടി ബിജെപി; അരുണാചലിൽ നിതീഷ് കുമാറിന് നേരിട്ടത് രാഷ്ട്രീയത്തിലെ സമാനതകളില്ലാത്ത ചതി പ്രയോഗം; ബിഹാറിലെ സഖ്യകക്ഷിയെ പിളർത്തി അമിത് ഷായുടെ പുത്തൻ ചാണക്യ നീക്കം; അരുണാചലിൽ ജെഡിയുവിന്റെ ഏഴ് എംഎൽഎമാരിൽ ആറു പേരും ബിജെപിയിൽ; പേമാ ഖണ്ഡു സർക്കാർ മൃഗീയ ഭൂരിപക്ഷം നേടുമ്പോൾമറുനാടന് മലയാളി26 Dec 2020 3:18 PM IST
Marketing Featureഅക്ഷയ കേന്ദ്രത്തിലെ പരിചയം മുതലെടുക്കാൻ യുവാവിന്റെ ശ്രമം; സാമൂഹിക മാധ്യമത്തിലൂടെ അപമാനിച്ചത് സൗഹൃദത്തെ തകർത്തു; തന്ത്രത്തിൽ വിളിച്ചു വരുത്തി ഭർത്താവുമൊത്ത് കാത്തിരുന്ന് കുത്തി വീഴ്ത്തൽ? ആറ്റിങ്ങലിൽ പട്ടപ്പാകൽ നടന്നത് 27കാരിയുടെ പ്രതികാരത്തിലെ ഗൂഢാലോചന; രശ്മിയെ പിടികൂടിയത് നാട്ടുകാർ; ഭർത്താവ് ഇപ്പോഴും ഒളിവിൽമറുനാടന് മലയാളി31 May 2021 11:57 AM IST
Politicsമുന്നണി കൺവീനറിൽ തീരുമാനത്തിന് സാധ്യത; 11 അംഗ ഏകോപന സമിതിയും വരും; സീറ്റ് വിഭജനത്തിലും ചർച്ച തുടങ്ങും; കേരളത്തിൽ കോൺഗ്രസും സിപിഎമ്മും പരസ്പരം മത്സരിക്കും; മറ്റ് സംസ്ഥാനങ്ങളിൽ ധാരണയ്ക്ക് സാധ്യത; പ്രധാനമന്ത്രി സ്ഥാനാർത്ഥിയെ ഉടൻ പ്രഖ്യാപിക്കില്ല; പ്രതിപക്ഷത്തെ സഖ്യത്തെ ആരു നയിക്കും? രാഹുലിന് വേണ്ടി വാദമുയർത്താൻ കോൺഗ്രസ്മറുനാടന് മലയാളി29 Aug 2023 2:36 PM IST