You Searched For "നെതന്യാഹു"

എല്ലാ കാര്യങ്ങളിലും ഒത്തുതീര്‍പ്പായി എന്ന് ഖത്തറും ഈജിപ്തും അമേരിക്കയും വ്യക്തമാക്കുമ്പോഴും ഇനിയും ചില കാര്യങ്ങളില്‍ വ്യക്തത വരാനുണ്ടെന്ന് നെതന്യാഹു; ഹമാസിന്റെ കൈവശമുള്ള ബന്ദികളില്‍ എത്രപേര്‍ ജീവനോടെ ഉണ്ടെന്നും സംശയം; യാഹ്യാ സിന്‍വറിന്റെ മൃതദേഹവും വിട്ടുകൊടുക്കില്ല
ഘട്ടം ഘട്ടമായി സേനകള്‍ പിന്‍മാറും; ഹമാസ് കസ്റ്റഡിയിലുള്ള ബന്ദികളെ മോചിപ്പിക്കും; മാനുഷിക സഹായത്തിനായുള്ള കൂടുതല്‍ ഇടങ്ങള്‍ തുറക്കും; സ്ഥാനമൊഴിയുന്നതിന് മുമ്പ് ബൈഡന്റെ ഇടപെടല്‍ ഗാസയില്‍ വെടിനിര്‍ത്തലായി; ട്രംപിന്റെ മുന്നറിയിപ്പില്‍ സഹകരിച്ചു ഹമാസും; ചര്‍ച്ചകളില്‍ ഇടനിന്ന് ഖത്തറും; ഗാസയില്‍ സമ്പര്‍ണ വെടിനിര്‍ത്തല്‍ സമാധാനം കൊണ്ടുവരുമോ?
മിസൈലാക്രമണത്താല്‍ പൊറുതി മുട്ടിക്കുന്ന ഹൂത്തി വിമതരെ നിലയ്ക്ക് നിര്‍ത്താന്‍ ഇറാനെ ഒരു പാഠം പഠിപ്പിക്കണം; ആയുധവും പണവും പരിശീലനവും നല്‍കുന്ന ഇറാനെ തകര്‍ത്താല്‍ മാത്രമേ ഭീകരരെ പൊളിക്കാനാവൂ എന്ന് മൊസാദ് തലവന്‍; നെതന്യാഹു കൂടി ശരി വച്ചാല്‍ വരാനിരിക്കുന്നത് വമ്പന്‍ യുദ്ധം
ശത്രുക്കളെ അരിഞ്ഞിട്ട നെതന്യാഹു സൂപ്പര്‍ ഹീറോ; വീണ്ടും വിസ്മയമായി ട്രംപ്; അജയ്യനായി മോദി; കരുത്തനായി ഷീ; പുടിന്‍ ലോകത്തിലെ ഏറ്റവും അപകടകാരിയായ   നേതാവ്; നിഷ്‌ക്കാസനം ചെയ്യപ്പെട്ട ഹസീനയും അസദും; വില്ലനായി ഖമേനി; 2024-ലെ ആഗോള രാഷ്ട്രീയം വലത്തോട്ട് ചായുമ്പോള്‍
ഹിസ്ബുള്ള വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചാല്‍ ഇരട്ടിപ്രഹരം നേരിടേണ്ടി വരും; സൈനിക മേധാവികള്‍ക്ക് ശക്തമായ നിര്‍ദേശം നല്‍കി; മുന്നറിയിപ്പുമായി നെതന്യാഹു; ഗോലാനില്‍ അടക്കം തന്ത്രപ്രധാനമായ മേഖലകളില്‍ സൈനിക പരിശോധന; ഹിസ്ബുല്ലയുടെ റോക്കറ്റ് കേന്ദ്രത്തിന് നേരെ വ്യോമാക്രമണവും
നിയമം അനുശാസിക്കുന്നത് പോലെ ചെയ്യുമെന്ന് പറഞ്ഞ് നെതന്യാഹുവിനെ അറസ്‌റ് ചെയ്യുമെന്ന് സൂചിപ്പിച്ച് ബ്രിട്ടന്‍; അറസ്റ്റ് ചെയ്താല്‍ ബ്രിട്ടീഷ് സമ്പദ് വ്യവസ്ഥയെ തകര്‍ക്കുമെന്ന് താക്കീത് നല്‍കി ട്രംപ്: അന്താരാഷ്ട്ര കോടതി വിധിയെ ചൊല്ലി തര്‍ക്കിച്ച് ബ്രിട്ടനും അമേരിക്കയും
ഇന്റര്‍നാഷണല്‍ ക്രിമിനല്‍ കോടതിയുടെ അറസ്റ്റ് വാറന്റില്‍ കലിപൂണ്ട് ഇസ്രായേല്‍; നെതന്യാഹു ഈ 120 രാജ്യങ്ങളില്‍ ചെന്നാല്‍ അറസ്റ്റ് ചെയ്ത് തടവിലാക്കും; അറസ്റ്റ് ചെയ്യില്ലെന്ന് ഉറപ്പിച്ച് പറയാതെ ബ്രിട്ടന്‍; സുരക്ഷിതം ഇന്ത്യയും അമേരിക്കയും അടക്കമുള്ള രാജ്യങ്ങള്‍
നെതന്യാഹുവിനും ഹമാസ് നേതാവിനും അന്താരാഷ്ട്ര ക്രിമിനല്‍ കോടതിയുടെ അറസ്റ്റ് വാറന്റ്; നടപടി, ഗാസയിലെ യുദ്ധക്കുറ്റങ്ങളുടെയും മനുഷ്യാവകാശ ലംഘനങ്ങളുടെയും പശ്ചാത്തലത്തില്‍;  ആരോപണങ്ങള്‍ നിഷേധിച്ച് ഇസ്രയേലും ഹമാസും
നെതന്യാഹുവിന്റെ വസതിയില്‍ സ്‌ഫോടനം; സ്വകാര്യ വസതിയുടെ മുറ്റത്ത് പതിച്ച് പൊട്ടിത്തെറിച്ചത് രണ്ട് ഫ്ളാഷ് ബോംബുകള്‍; ആക്രമണം നെതന്യാഹുവും കുടുംബവും സ്ഥലത്തില്ലാത്ത വേളയില്‍; സ്‌ഫോടനത്തിന് പിന്നിലാരെന്ന് വ്യക്തമല്ലെങ്കിലും സംശയം ഹിസ്ബുള്ളയെ തന്നെ
ഇസ്രായേലുമായുള്ള എല്ലാ ബന്ധവും തുര്‍ക്കി അവസാനിപ്പിച്ചു; ഭാവിയിലും ഞങ്ങള്‍ ഈ നിലപാട് നിലനിര്‍ത്തും; ഗാസയില്‍ നടത്തുന്ന ആക്രമണങ്ങള്‍ക്ക് ബെന്യമിന്‍ നെതന്യാഹുവിന്റെ ഉത്തരവാദിത്തം തെളിയിക്കാന്‍ തുര്‍ക്കി ആവുന്നതെല്ലാം ചെയ്യും; പ്രഖ്യാപനവുമായി തുര്‍ക്കി പ്രസിഡന്റ് ഉര്‍ദുഗാന്‍
ട്രംപിന്റെ വരവോടെ അതിശക്തനാകുമെന്ന് കരുതി; എന്നിട്ടും നെതന്യാഹുവിനെതിരെ പാളയത്തില്‍ പടയോ? നെതന്യാഹുവിനെ പുറത്താക്കാന്‍ ഇസ്രായേല്‍ സുരക്ഷാ ഏജന്‍സിയുടെ നീക്കമെന്ന് മകന്റെ ആരോപണം; ഷിന്‍ ബെത്തിന്റെ ഗൂഢാലോചന പറഞ്ഞ് യായിര്‍
ലബനനിലെ പേജര്‍ സ്‌ഫോടനത്തിന് പച്ചക്കൊടി കാട്ടിയത് താന്‍ തന്നെ; ഹിസ്ബുള്ള നേതൃനിരയെ ഞെട്ടിച്ച ആക്രമണത്തില്‍ തുറന്നു പറച്ചിലുമായി നെതന്യാഹു; ഗാസയിലും ലെബനനിലും ആക്രമണം തുടര്‍ന്ന് ഇസ്രായേല്‍; ഞായറാഴ്ച നടത്തിയ ആക്രമണങ്ങളില്‍ 50 പേര്‍ മരിച്ചു; 400 ദിനം പിന്നിട്ട് ഗാസാ യുദ്ധം