You Searched For "നേമം"

നേമത്ത് ബിജെപിയെ സഹായിക്കുക, പകരം പറവൂരില്‍ ബിജെപി വോട്ടുകള്‍ കോണ്‍ഗ്രസിന് ഉറപ്പാക്കുക; ഇതാണ് വി ഡി സതീശനും ബിജെപിയും തമ്മിലുള്ള ഡീല്‍; നേമം മണ്ഡലത്തില്‍ മത്സരിക്കാനില്ലെന്ന പ്രതിപക്ഷ നേതാവിന്റെ പ്രസ്താവന കേവലമൊരു വ്യക്തിഗത തീരുമാനമല്ല; സതീശനെതിരെ വിമര്‍ശനം കടുപ്പിച്ചു മന്ത്രി വി ശിവന്‍കുട്ടി; തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുമ്പ് നേമം മണ്ഡലം ശ്രദ്ധേയം
പിണറായിയ്‌ക്കെതിരെ ഷാഫി മത്സരിക്കുന്നത് യുവാക്കളെ കൂടുതല്‍ അടുപ്പിക്കാന്‍; പ്രധാന ലക്ഷ്യം കണ്ണൂരില്‍ സിപിഎമ്മിനെ തളര്‍ത്തല്‍; കണ്ണൂരില്‍ സുധാകരനും മത്സരിക്കും; നേമത്ത് തിരുവനന്തപുരത്തെ പ്രധാനിയും; ശശി തരൂരിനോട് മത്സരിക്കാന്‍ നിര്‍ദ്ദേശിക്കില്ല; അധികാരം പിടിച്ചാല്‍ മുഖ്യമന്ത്രിയില്‍ തീരുമാനം ഹൈക്കമാണ്ടിന്റേത്
ഇരിക്കൂറില്‍ കെസി; പടനയിക്കാന്‍ ഹൈക്കമാന്‍ഡ് വണ്ടി കയറും; സജീവ് ജോസഫ് വഴിമാറും; വേണുഗോപാല്‍ നേരിട്ടിറങ്ങുന്നത് മറ്റ് എംപിമാര്‍ക്കും പ്രതീക്ഷയാകും; നേമത്ത് തരൂര്‍ വരുമോ? മലബാറില്‍ ഏതു സീറ്റിലും മത്സരിക്കാന്‍ മുല്ലപ്പള്ളി റെഡി; പേരാമ്പ്രയില്‍ മുതിര്‍ന്ന നേതാവ് മത്സരിക്കുമോ?
നേമമാണ് ഏറ്റവും ഇഷ്ടപ്പെട്ട സ്ഥലം എന്നു പറഞ്ഞ് നിയമസഭാ സീറ്റുറപ്പിച്ചു രാജീവ് ചന്ദ്രശേഖര്‍; വി മുരളീധരന്‍ കഴക്കൂട്ടത്തും ശോഭാ സുരേന്ദ്രന്‍ കായംകുളത്തും പി.കെ.കൃഷ്ണദാസ് കാട്ടാക്കടയിലും മത്സരിച്ചേക്കും; നേതാക്കള്‍ക്ക് തദ്ദേശ ചുമതല നല്‍കിയത് നിയമസഭാ സീറ്റ് സാധ്യത നോക്കി തന്നെ
മംഗളം അജിത് നിരന്തരം ഫോണിൽ വിളിച്ചിരുന്നു; ബിലീവേഴ്സ് ചർച്ചിനെതിരെ വാർത്തകൾ ചെയ്തതിനെ തുടർന്ന് അവിടെ നിന്നും ഭീഷണിയുണ്ടായിരുന്നു; ഹണിട്രാപ്പ് കേസ് പിൻവലിച്ചതും അവിശ്വസനീയം; മൊബൈൽ ഫോൺ പരിശോധിച്ചാൽ സത്യം പുറത്തു വരും; ഭർത്താവിന്റെ മരണത്തിൽ സംശയങ്ങൾ ഏറെ; എസ് വി പ്രദീപിന്റെ ഭാര്യ മറുനാടനോട്
നേമത്തെ ഗുജറാത്തിനോട് ഉപമിച്ച് കുമ്മനം രാജശേഖരൻ; ബിജെപിക്ക് നേമത്ത് വെല്ലുവിളിയില്ലെന്ന് കുമ്മനം രാജശേഖരൻ; കുമ്മനത്തിന്റെ ഉപമ നേമത്തിന് നാണക്കേടെന്ന് രമേശ് ചെന്നിത്തല; ഗുജറാത്ത് മനുഷ്യത്വവിരുദ്ധ പ്രവർത്തനങ്ങളുടെ നാടെന്നും ചെന്നിത്തല
നേമത്ത് ബിജെപി വെല്ലുവിളി ഏറ്റെടുക്കാൻ ഉമ്മൻ ചാണ്ടിക്ക് മടിയുണ്ടാകില്ല; നേമത്ത് മത്സരിക്കുനന്തുമായി ബന്ധപ്പെട്ട് ചർച്ചകൾ ഉയർന്നിട്ടുണ്ട്; എവിടെ മത്സരിച്ചാലും ഉമ്മൻ ചാണ്ടിക്ക് സ്വീകാര്യതയുണ്ട്; ആജീവനാന്ത കാലം പുതുപ്പള്ളിയിൽ മത്സരിക്കുമെന്ന് ആവർത്തിക്കുമ്പോഴും വീണ്ടും നേമം സീറ്റിലേക്ക് ചർച്ച വഴിതിരിച്ച് മുല്ലപ്പള്ളി രാമചന്ദ്രൻ
തങ്ങളുടെ ഗുജറാത്താണ് നേമം എന്ന ബിജെപിയുടെ വെല്ലുവിളി ഉമ്മൻ ചാണ്ടി ഏറ്റെടുക്കുമോ? ഏറ്റെടുക്കുമെങ്കിൽ ഏറ്റെടുക്കട്ടെ എന്ന് ആദ്യം പറഞ്ഞ കെപിസിസി അദ്ധ്യക്ഷൻ മലക്കം മറിഞ്ഞു; ആരാണ് ഈ ചർച്ചയ്ക്ക് തുടക്കം കുറിച്ചത്..എവിടെ നിന്നാണ് നിങ്ങൾക്ക് വിവരം കിട്ടിയത് എന്ന് ചോദിച്ച് മുല്ലപ്പള്ളി; മനംമാറ്റം പുതുപ്പള്ളി വിടാനുള്ള ഉമ്മൻ ചാണ്ടിയുടെ വിമുഖത പുറത്തുവന്നതോടെ
നേമത്തിനായി അയാൾ വരുന്നു എന്ന കാംപെയിൻ; വട്ടിയൂർക്കാവിൽ സുധീരനിൽ സമ്മർദ്ദം; തിരുവനന്തപുരത്ത് മത്സരിക്കാൻ വേണു രാജമണിയും സന്നദ്ധൻ; വെട്ടിലാകുന്നത് ശിവകുമാർ അടക്കമുള്ള പഴയ പടക്കുതിരകൾ; നാടാർ മനസ്സ് അനുകൂലമാക്കാൻ ശക്തനും സെൽവരാജും പരിഗണനയിൽ; തിരുവനന്തപുരം പിടിക്കാൻ കരുതലോടെ കോൺഗ്രസ്
നേമത്തും വട്ടിയൂർക്കാവിലും മത്സരിക്കാം; വേണമെങ്കിൽ ധർമ്മടത്ത് പിണറായിയെ നേരിടാം; എത്ര വലിയ വെല്ലുവിളിയും ഏറ്റെടുക്കാമെന്ന് ഹൈക്കമാണ്ടിനെ അറിയിച്ച് മുല്ലപ്പള്ളി; സുധീരനെ എത്തിക്കാനും സമ്മർദ്ദം; നേമത്തെ കൈയിലെടുക്കാൻ ചെന്നിത്തലയാണ് നല്ലതെന്ന വികാരവും ശക്തം; തരൂരും ചർച്ചകളിൽ; ബിജെപിയെ തടയിടാൻ കോൺഗ്രസ്