You Searched For "നോബി"

എന്നെ ദ്രോഹിക്കാതെ നിനക്കും മക്കള്‍ക്കും ചത്തൂടേ..; ഷൈനിയെ വാട്സ്ആപ്പില്‍ വിളിച്ചു ഭീഷണിപ്പെടുത്തി നോബി; മണിക്കൂറുകള്‍ക്ക് ശേഷം മക്കളെയും കൂട്ടി റെയില്‍ട്രാക്കില്‍ ചാടി ഷൈനിയുടെ ആത്മഹത്യയും; ഏറ്റുമാനൂരിലെ ആ അമ്മയുടെയും മക്കളുടെയും രക്തക്കറ നോബിയുടെ കൈകളില്‍ തന്നെ; ആത്മഹത്യാ പ്രേരണക്ക് തെളിവുമായി പോലീസ്
ഷൈനിക്ക് ഭര്‍തൃവീട്ടില്‍ അടിമപ്പണി;  എല്ലാവരും കണ്ടത് വീട്ടുജോലിക്കാരിയെപ്പോലെ; അന്ന് ഞങ്ങള്‍ വീട്ടിലെത്തിയപ്പോള്‍ ക്രൂരമായി മര്‍ദ്ദിക്കുന്നത് കണ്ടു;  ഞങ്ങളുടെ മുന്നിലേക്ക് കരഞ്ഞ് നിലവിളിച്ച് ഷൈനി വന്നു; ഞങ്ങളുടെ മുന്നിലിട്ടും നോബി ചവിട്ടി കൂട്ടി; എല്ലാ കാര്യങ്ങളും നാട്ടുകാര്‍ക്ക് അറിയാം;   നോബിയുടെ ഒരു ബന്ധുവിന്റെ വെളിപ്പെടുത്തല്‍
കുടുംബ ബന്ധങ്ങള്‍ വിളക്കിച്ചേര്‍ക്കാന്‍ ശ്രമിക്കുന്ന വൈദികന്‍ സ്വന്തം വീട്ടില്‍ ശ്രമിച്ചത് എല്ലാം ശിഥിലമാക്കാന്‍;  ഷൈനിയുടെ വിഷയത്തില്‍ എല്ലാം വഷളാക്കിയത് ബോബിയച്ചന്‍; ഷൈനിയുടെയും മക്കളുടെയും മൃതദേഹത്തിന് വില പറഞ്ഞ് സ്വന്തം പിതാവും; ഷൈനിയുടെ മക്കളുടെയും ആത്മഹത്യയില്‍ പുറത്തുവരുന്നത് നടുക്കുന്ന വിവരങ്ങള്‍
നീയും മക്കളും പോയി മരിക്ക്! അന്ന് ഷൈനിയും മക്കളും ജീവനൊടുക്കാന്‍ തീരുമാനിച്ചത് ആ വാക്കുകള്‍ക്ക് പിന്നാലെ; ഇന്ന് സെല്ലിനുള്ളില്‍ പൊട്ടിക്കരഞ്ഞ് നോബി; മരിക്കുന്നതിന് തൊട്ടുമുമ്പ് ഷൈനിക്ക് അയച്ച ആ സന്ദേശമെന്തെന്ന് വെളിപ്പെടുത്താതെ ഒളിച്ചുകളി;  പരമാവധി ഡിജിറ്റല്‍ തെളിവുകള്‍ കണ്ടെത്താനുള്ള ശ്രമത്തില്‍ അന്വേഷണ സംഘം
തെളിവ് നശിപ്പിക്കുമെന്ന വാദം കോടതി ഗൗരവത്തില്‍ എടുത്തു; മൊബൈല്‍ ഫോണ്‍ സംഭാഷണത്തില്‍ വിശദ ചോദ്യം ചെയ്യലിന് പോലീസ്; നോബിയുടെ ജാമ്യാപേക്ഷ തള്ളിയ കോടതി നല്‍കുന്നത് കുറ്റകൃത്യം ഗൗരവമുള്ളത് എന്ന്; ഷൈനിയുടെയും കുട്ടികളുടേയും മരണത്തില്‍ പ്രോസിക്യൂഷന് നിര്‍ണ്ണായക നേട്ടം
ഷെനി കുടുംബശ്രീയില്‍ നിന്ന് പണം വായ്പയെടുത്തത് ഭര്‍ത്താവിന്റെ അച്ഛന്റെ ചികിത്സയ്ക്കും വീട് പുതുക്കാനും; ഷൈനിയുടെ പേരിലുള്ള രണ്ട് വാഹനങ്ങളുടെ ഉടമസ്ഥതയും ഇന്‍ഷുറന്‍സും കൈമാറാന്‍ സമ്മര്‍ദ്ദം ചെലുത്തിയ നോബി; കേസിലേക്ക് കാര്യങ്ങളെത്തിച്ചത് പള്ളീലച്ചന്‍; ഇത് ഷൈനിയെ ചതിച്ച കുടുംബശ്രീ വായ്പാ വിവാദം
ഏറ്റുമാനൂരില്‍ അമ്മയും മക്കളും ജീവനൊടുക്കിയ സംഭവം; പ്രതി നോബി ലൂക്കോസിന് ജാമ്യം നല്‍കരുതെന്ന് പൊലീസ്;   നോബി പുറത്തിറങ്ങിയാല്‍ തെളിവുകള്‍ നശിപ്പിക്കാന്‍ സാധ്യത; മൊബൈല്‍ ഫോണുകളുടെ ശാസ്ത്രീയ പരിശോധനയ്ക്ക് ശേഷം പ്രതിയെ വീണ്ടും കസ്റ്റഡിയില്‍ വേണമെന്നും അന്വേഷണ സംഘം
കുട്ടികളേയും കൂട്ടി ചാവാന്‍ ഭാര്യയോട് ഭര്‍ത്താവ് പറഞ്ഞോ എന്ന് അറിയാന്‍ ഫോണ്‍ പരിശോധന നിര്‍ണ്ണായകം; നോബിക്ക് ഈ ഘട്ടത്തില്‍ ജാമ്യം കൊടുക്കുന്നത് കേസ് അന്വേഷണത്തെ അട്ടിമറിക്കും; പ്രോസിക്യൂഷന്‍ ആവശ്യം അംഗീകരിച്ചാല്‍ നോബി ജയിലില്‍ തുടരും; പ്രതിരോധത്തിന് പോലീസ് പരാതിയുമായി ക്‌നാനായ സഭയും
സിസി ടിവി ദൃശ്യങ്ങള്‍ കണ്ടപ്പോള്‍ ഇളയകുട്ടി ഷൈനിയെ പിന്തിരിപ്പിക്കാന്‍ നോക്കുന്നതായി തോന്നി; പലരും തൊട്ടുമുന്‍പില്‍ ചിന്നിചിതറുമ്പോള്‍ ഒന്നും ചെയ്യാനാവില്ല;  പലപ്പോഴും വലിയ ട്രോമയാണ് ലോക്കോ പൈലറ്റുമാര്‍ അനുഭവിക്കുന്നത്;  മുതിര്‍ന്ന ലോക്കോ പൈലറ്റ് വേണുഗോപാല്‍ അനുഭവം പറയുമ്പോള്‍
ഷൈനിക്കൊരു ജോലി നല്‍കാന്‍ സഭയ്ക്ക് കഴിയുമായിരുന്നു; സഭാ നേതൃത്വം ഒരു രീതിയിലും ഇടപെട്ടില്ല; ക്‌നാനായ പള്ളികളില്‍ പ്രതിഷേധം; ആ കുടുംബത്തിന് നീതി നിഷേധിച്ചത് ആര്?
മദ്യലഹരിയില്‍ ഷൈനിയെ അധിക്ഷേപിച്ച് സംസാരിച്ചു; വിവാഹ മോചന കേസില്‍ സഹകരിക്കില്ലെന്നും കുട്ടികളുടെ ചെലവ് നല്‍കില്ലെന്നും പറഞ്ഞു; നോബിയുടെ അച്ഛന്റെ ചികിത്സക്കെടുത്ത വായ്പാ ഉത്തരവാദിത്തത്തില്‍ നിന്നും ഒഴിഞ്ഞു; പിന്നാലെ ആത്മഹത്യകള്‍; ആ മൊബൈല്‍ ഫോണ്‍ എവിടെ പോയി?