You Searched For "നോയിഡ"

നോയിഡയിലെ പബ്ബില്‍ യുവാക്കള്‍ക്ക് നേരെ ബൗണ്‍സര്‍മാരുടെ ക്രൂരമര്‍ദ്ദനം; അക്രമത്തില്‍ കലാശിച്ച് ഡാന്‍സ് ചെയ്യുന്നതിനെ ചൊല്ലിയുള്ള തര്‍ക്കം; ദൃശ്യങ്ങള്‍ പുറത്ത്
റിയലി..സോറി പപ്പ..!! രണ്ടുംകല്പിച്ച് ഒരു ലെറ്ററും എഴുതിവെച്ച് കെട്ടിടത്തിൽ നിന്ന് എടുത്തുചാടി ജീവിതം അവസാനിപ്പിച്ച ആ പെൺകുട്ടികൾ; പിള്ളേർക്ക് ഫോൺ വിറ്റതിൽ വിഷമം?; കൂടെ അച്ഛന് മറ്റൊരു ബാധ്യതയും; ഗാസിയാബാദിലെ ആത്മഹത്യയിൽ അടിമുടി ദുരൂഹത; എല്ലാം അന്വേഷിച്ച് കുഴങ്ങി പോലീസ്; കൊറിയൻ ടാസ്ക് കഥ പച്ചകള്ളമോ?
തിരക്കേറിയ റോഡിൽ ഇന്ത്യൻ കരുത്തിൽ നിർമിച്ച ഒരു കാറിന്റെ തേരോട്ടം; വളരെ അശ്രദ്ധമായി വെട്ടിത്തിരിച്ച് കൊണ്ട് ഡ്രൈവിംഗ്; പെട്ടെന്ന് ഹൃദയമിടിപ്പിക്കുന്ന കാഴ്ച; വലിയൊരു അപകടം ഒഴിവായത് ജസ്റ്റ് മിസ്സിന്; പോലീസിന്റെ വരവിൽ എട്ടിന്റെ പണി
നോയിഡയിലെ സോഫ്റ്റ്വെയര്‍ എഞ്ചിനീയറുടെ മരണം; കുഴിയില്‍ വീണ കാര്‍ മൂന്ന് ദിവസത്തിന് ശേഷം പുറത്തെടുത്തു: മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തണമെന്ന് യുവാവിന്റെ കുടുംബം
ആരും തിരിച്ചറിയാതിരിക്കാൻ മുഖം വികൃതമാക്കി കരിച്ചു കളയാൻ ശ്രമം; കയർ കൊണ്ട് കൈകാലുകൾ കെട്ടിയ നിലയിൽ; പ്രദേശത്തെ ഒരു മാലിന്യ കൂമ്പാരത്തിൽ മനസ്സ് മരവിപ്പിക്കുന്ന കാഴ്ച; ഇത് എങ്ങനെ സംഭവിച്ചു എന്ന കാര്യത്തിൽ വ്യക്തത ഇല്ലാതെ പോലീസ്; മൂന്നാം കണ്ണിന്റെ പരിശോധന നിർണായകമാകും
ഇഎംഐ യിലാണ് ഇപ്പോൾ ജീവിതം പോകുന്നത്; അതുകൊണ്ട് എനിക്കിത് ചെയ്തേ പറ്റു..; ചിലവുകൾ കണ്ടെത്താൻ മാർഗമില്ലാതെ റാപ്പിഡോ ഡ്രൈവറായി ഐടി എഞ്ചിനീയർ; സോഷ്യൽ മീഡിയയിൽ ചൂടൻ ചർച്ച
മുറി ഒഴിഞ്ഞ ശേഷം സെക്യൂരിറ്റി ഡെപ്പോസിറ്റ് തിരികെ ചോദിച്ചു; പിന്നാലെ വാക്കുതർക്കം; നോയിഡയിൽ വിദ്യാർത്ഥിനിയെ പി.ജി. ഉടമ മുടിയിൽ പിടിച്ച് വലിച്ച് മർദ്ദിച്ചു; ജനം കാഴ്ചക്കാരായി നിന്ന് ദൃശ്യങ്ങൾ പകർത്തി; വീഡിയോ വൈറൽ; ഉടമയ്‌ക്കെതിരെ കേസ്
അമ്മയുടെ ദേഹത്ത് എന്തോ ഒഴിക്കുന്നത് ഞാൻ കണ്ടു..; ഉടനെ അവർ എന്‍റെ അമ്മയെ കത്തിച്ചുകളഞ്ഞു; ആ നിലവിളി ഇപ്പോഴും എന്റെ കാതുകളിൽ മുഴങ്ങുന്നു..!!; നൊമ്പരമായി നിക്കിയുടെ മകന്റെ വാക്കുകൾ; എന്തുപറഞ്ഞ് സമാധാനിപ്പിക്കുമെന്നറിയാതെ നാട്ടുകാർ
താഴെത്തെ നിലയിൽ കറുത്ത പുക; പരിഭ്രാന്തിയിൽ ആളുകൾ ഇറങ്ങിയോടി; ജനല്‍ തകര്‍ത്ത് രക്ഷപ്പെട്ട രണ്ടുപേർക്ക് പരിക്ക്; നോയിഡയിലെ സ്വകാര്യ ആശുപത്രിയില്‍ തീപിടിത്തം; ആളപായമില്ല
മുഖത്ത് വൻ ദേഷ്യഭാവം; ഒരു കൈയിൽ കല്ല്; കഴുത്തിലൂടെ കട്ട ചോര ഒലിപ്പിച്ച് നടത്തം; പൊടുന്നനെ പിന്നിലെ കാഴ്ച കണ്ട് ആളുകൾ കുതറിമാറി; ഥാര്‍ കൊണ്ടുള്ള ഒരൊറ്റ ഇടിയിൽ യുവാവ് തെറിച്ച് ഓടയിൽ; തർക്കത്തിന് പിന്നിലെ കാരണം പറഞ്ഞ് പോലീസ്!