You Searched For "നൗഷാദ്"

നെടുമ്പാശേരി വിമാനത്താവളത്തില്‍ എത്തുമെന്ന് ആദ്യ വിവരം; പിന്നാലെ നൗഷാദ് ബെംഗളൂരില്‍ വിമാനം ഇറങ്ങി; ഹേമചന്ദ്രന്റെ കൊലപാതക കേസിലെ മുഖ്യപ്രതിക്ക് കുരുക്കായി ലുക്കൗട്ട് സര്‍ക്കുലര്‍;  എമിഗ്രേഷന്‍ പിടികൂടിയ നൗഷാദിനെ പൊലീസ് കസ്റ്റഡിയില്‍ വാങ്ങും
ഒരാള്‍ ആത്മഹത്യ ചെയ്തത് അറിഞ്ഞ് ആരും അറിയാതെ കുഴിച്ചു മൂടി; അതിന് ശേഷം വിസിറ്റിംഗ് വിസയില്‍ സൗദിയിലും പോയി! കൊലപാതകിയല്ലെന്ന നൗഷാദിന്റെ വീഡിയോ സന്ദേശത്തിലുള്ളതും ഗൂഡാലോചനയുടെ സൂചനകള്‍; ഹേമചന്ദ്രനെ ചതിയില്‍ കുടുക്കിയ സ്ത്രീകളും പ്രതികള്‍; പോസ്റ്റ്‌മോര്‍ട്ടം കൊലയ്ക്ക് തെളിവ്
ഹേമചന്ദ്രന്‍ കൊലക്കേസില്‍ നിര്‍ണായക കണ്ടെത്തല്‍; കൊല്ലപ്പെട്ട ഹേമചന്ദ്രന്റെ ഫോണ്‍ മൈസൂരില്‍ നിന്ന് കണ്ടെത്തി; കള്ളപ്പണ ഇടപാടുകള്‍ അടക്കമുള്ള വലിയ ഇടപാടുകള്‍ കൊലപാതകത്തിന് പിന്നില്‍; ട്രാപ്പില്‍പെടുത്തിയത് വനിതയെ ഉപയോഗിച്ച്;  വിദേശത്തുള്ള മുഖ്യപ്രതി നൗഷാദിനെ നാട്ടിലെത്തിക്കാന്‍ ശ്രമം തുടങ്ങി പോലീസ്
നിർമ്മാതാവും പാചക വിദഗ്ധനുമായ നൗഷാദ് ഗുരുതരാവസ്ഥയിൽ; തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ വെന്റിലേറ്ററിൽ ചികിത്സയിൽ; ഭാര്യ മരിച്ചതിന്റെ ആഘാതം മാറും മുമ്പ് നൗഷാദും ഗുരുതരാവസ്ഥയിൽ
പാചകവിദഗ്ധനും സിനിമാ നിർമ്മാതാവുമായ എം വി നൗഷാദ് അന്തരിച്ചു; അന്ത്യം തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയവേ; ഭാര്യ മരിച്ച് രണ്ടാഴ്‌ച്ച കഴിയുമ്പോൾ നൗഷാദിന്റെയും വിയോഗം; വിട വാങ്ങിയത് രുചിയുടെ ലോകത്ത് പുതുവൈവിധ്യങ്ങൾ തീർത്ത മാസ്റ്റർ ഷെഫ്
ഭാര്യ ഷീബ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചത് രണ്ടാഴ്‌ച്ച മുമ്പ്; രോഗങ്ങളോട് പൊരുതികൊണ്ടിരിക്കുന്ന നൗഷാദിനെ പ്രിയതമയുടെ മരണം തളർത്തി; ആശുപത്രി കിടക്കയിലും ആശങ്കപ്പെട്ടത് മകളെ കുറിച്ച് ഓർത്ത്; ബാപ്പയും പോയതോടെ തനിച്ചായി നഷ്‌വ മോൾ; ഇടവേളയിൽ സ്വർഗത്തിൽ അവർ ഒരുമിച്ചുവെന്ന് വേദനയോടെ സിനിമാ ലോകം
അമ്മയുടെ മരണത്തിൽ തളർന്ന മകൾ; രോഗക്കിടക്കിയിലുള്ള അച്ഛൻ തിരിച്ചെത്തുമെന്ന പ്രതീക്ഷയും പൊലിഞ്ഞു; ഭാര്യയുടെ വേർപാട് മറികടക്കാൻ പാചക വിദഗ്ധനായ കാഴ്ചയുടെ നിർമ്മാതാവിന് മറികടക്കാനായില്ല; നൗഷാദ് ദ് ബിഗ് ഷെഫ് വിടവാങ്ങുമ്പോൾ
കൊലപ്പെടുത്തി കുഴിച്ചുമൂടിയെന്ന് ഭാര്യ അഫ്‌സാന പറഞ്ഞ നൗഷാദ് മരിച്ചിട്ടില്ല! നൗഷാദ് ജീവനോടെയുണ്ടെന്ന് കണ്ടെത്തി പൊലീസ്; യുവാവിനെ കണ്ടെത്തിയത് തൊടുപുഴയിൽ നിന്നും; പത്തനംതിട്ടയിൽ നിന്നും ഒന്നര വർഷം മുമ്പ് കാണാതായ യുവാവിനെ തപ്പിയുള്ള അന്വേഷണത്തിൽ വൻ വഴിത്തിരിവ്
ഭാര്യയും മറ്റ് ചിലരും ചേർന്ന് തന്നെ മർദ്ദിച്ചിരുന്നു, പേടിച്ചിട്ടാണ് നാടുവിട്ടത്; തിരിച്ചുപോകാൻ താല്പര്യമില്ല; ഭാര്യക്ക് ചില മാനസിക പ്രശ്‌നങ്ങളുണ്ടെന്ന് തോന്നുന്നു; കൊലപാതക വാർത്ത അറിഞ്ഞത് രാവിലെ പത്രങ്ങളിലൂടെ;  അഫ്‌സാന കൊലപ്പെടുത്തിയെന്ന് പറഞ്ഞ നൗഷാദ് ജീവനോടെ മാധ്യമങ്ങൾക്ക് മുന്നിൽ; ഒളിവിൽ പോയ കാലമത്രയും മൊബൈൽ ഫോൺ ഉപയോഗിക്കാതെ ജീവിതം
ഭാര്യ ശരിപ്പെടുത്താൻ കൂടുതൽ ആളെ വിളിക്കാൻ പോയെന്ന് കരുതി വീടു വിട്ടു! നാടുവിടുന്നതിന് രണ്ടു ദിവസം മുൻപ് അടൂർ ടൗണിൽ കറങ്ങി നടന്നു; വീടിനടുത്തുള്ള അമ്മയോട് കാര്യം പറഞ്ഞു; കുട്ടികളെ കാണണം; തിരികെ ജോലി സ്ഥലത്തേക്ക് മടങ്ങണം; ഭാവി വ്യക്തമാക്കി പരേതൻ നൗഷാദ്