You Searched For "പതിനേഴുകാരി"

രാവിലെ കോച്ചിങ് സെന്ററിലേക്കെന്ന് പറഞ്ഞ് വീടുവിട്ടിറങ്ങി; പെൺകുട്ടിയെ ഇപ്പോൾ കാണാതായിട്ട് ഒന്നര വർഷമാകുന്നു; ഒരു തുമ്പ് പോലും ലഭിക്കാതെ പോലീസ്; തട്ടിക്കൊണ്ട് പോയെന്നും സംശയം; അച്ഛന്റെ പരാതിയിൽ കേസ് ഇനി സിബിഐ അന്വേഷിക്കും; 17കാരിയുടെ തീരോധാനത്തിൽ മുഴുവൻ ദുരൂഹതകൾ മാത്രം
അടൂരില്‍ പതിനേഴുകാരിക്ക് തുടര്‍പീഡനം: ഒന്നൊഴികെ എല്ലാ പ്രതികളും പിടിയില്‍; വിദേശത്തുള്ളയാളെ നാട്ടിലെത്തിക്കാന്‍ നടപടി തുടങ്ങി; കേസിലെ പെണ്‍കുട്ടിയുടെ പ്രതികള്‍ ബന്ധുക്കളും സുഹൃത്തുക്കളും സഹപാഠികളും
മൂന്നു വർഷത്തിനിടെ 17കാരിയുമായി ലൈം​ഗിക ബന്ധത്തിൽ ഏർപ്പെട്ടത് നിരവധി തവണ; സംഭവം പുറംലോകം അറിഞ്ഞത് ഗർഭച്ഛിദ്രത്തെ തുടർന്ന് പെൺകുട്ടി മരിച്ചതോടെ; 25കാരനെ അറസ്റ്റ് ചെയ്ത് പൊലീസും
പീഡനത്തിന് ഇരയായ പതിനേഴുകാരി ആത്മഹത്യ ചെയ്ത സംഭവം: സ്‌കൂൾ അദ്ധ്യാപകൻ അറസ്റ്റിൽ; ആറു മാസം മുമ്പ് സ്‌കൂളിൽ വെച്ച് മിഥുൻ ചക്രവർത്തി പ്ലസ് ടു വിദ്യാർത്ഥിനിയെ നിരന്തരം പീഡനത്തിന് വിധേയമാക്കിയെന്ന് പൊലീസ്; പ്രിൻസിപ്പലിനോട് പരാതിപ്പെട്ടിട്ടും നടപടി എടുത്തില്ല