You Searched For "പത്തനംതിട്ട"

പത്തനംതിട്ട ജില്ലയില്‍ പോലീസും ഡാന്‍സാഫ് ടീമും ചേര്‍ന്ന്  വ്യാപക കഞ്ചാവ് റെയ്ഡ്; ബീഹാര്‍ സ്വദേശി ഉള്‍പ്പെടെ മൂന്നുപേര്‍ അറസ്റ്റില്‍; രണ്ടു കിലോയിലധികം കഞ്ചാവും കണ്ടെടുത്തു
റോഷ്ണി വീട്ടില്‍ നിന്നും ഇറങ്ങിയത് കൂട്ടുകാരിക്ക് യൂണിഫോം വാങ്ങാനെന്ന് പറഞ്ഞ്; കാണാതാകുന്ന സമയം ധരിച്ചിരുന്നത് കറുത്ത ചെക്ക് ഷര്‍ട്ട്: പത്തനംതിട്ടയിലെ പതിനേഴുകാരിയെ കാണാതായിട്ട് രണ്ട് ദിവസം: അന്വേഷണം ഊര്‍ജിതമാക്കി പോലിസ്
ഉത്സവം കണ്ടു മടങ്ങുമ്പോള്‍ കുടുംബാംഗങ്ങളെ ആക്രമിക്കുന്നത് കണ്ട് ആറ്റില്‍ ചാടിയ പതിനഞ്ചുകാരി മുങ്ങി മരിച്ചു; പിതാവിനെയും സഹാദരങ്ങളെയും മര്‍ദിച്ച യുവാവ് കസ്റ്റഡിയില്‍; പെണ്‍കുട്ടി ആറ്റില്‍ ചാടിയത് ആക്രമിക്കുമെന്ന് ഭയന്നെന്ന് പോലീസ്: പത്തനംതിട്ടയെ നടുക്കിയ സംഭവം ഇങ്ങനെ
പത്തനംതിട്ട കൂട്ടപീഡനക്കേസ്: ഡിവൈ.എസ്.പിക്കും അഭിഭാഷകനും കൊടുക്കാനെന്ന് പറഞ്ഞ് പ്രതിയുടെ മാതാവില്‍ നിന്ന് 8.65 ലക്ഷം തട്ടി; മറ്റൊരു പ്രതിയുടെ സഹോദരന്‍ അറസ്റ്റില്‍; തട്ടിപ്പ് വെളിയിലായത് അഭിഭാഷന്‍ തനിക്ക് കിട്ടിയ യഥാര്‍ഥ തുക വെളിപ്പെടുത്തിയതോടെ
ബിജെപി നേതാക്കള്‍ വന്നത് അനുവാദം വാങ്ങാതെ; ഇവര്‍ മുറിയുടെ ചിത്രം പകര്‍ത്തിയ ശേഷം തിരികെ പോയി; ആരുമായൂം കൂടിക്കാഴ്ച നടത്തിയിട്ടില്ല; എസ്.ഡി.പി.ഐയില്‍ ചേര്‍ന്നാലും ഒരിക്കലും ബി.ജെ.പിയിലേക്കില്ല; സിപിഎം വിടില്ലെന്ന് ആവര്‍ത്തിച്ച് എ പദ്മകുമാര്‍; സിപിഎം ജില്ല കമ്മിറ്റി യോഗം നിര്‍ണായകം
പത്തനംതിട്ട നഗരത്തില്‍ വാട്ടര്‍ അതോറിറ്റി വക വാരിക്കുഴി; കാഴ്ച പരിമിതന്‍ വീണു; വ്യാഴാഴ്ച തകര്‍ന്ന റോഡ് നന്നാക്കാന്‍ ഇതേവരെ നടപടിയില്ല; യാത്രക്കാര്‍ക്ക് ദുരിതം
വ്യത്യസ്ത സമുദായങ്ങളില്‍ നിന്ന് പ്രണയിച്ച് വിവാഹിതരായവര്‍; അഞ്ചും പത്തും വയസ് വീതമുള്ള രണ്ടു കുട്ടികളും; അയല്‍പക്കക്കാരന്റെ ഫോണിലേക്ക് അയച്ച സന്ദേശത്തില്‍ സംശയം; ചോദിച്ചപ്പോള്‍ ഇറങ്ങിയോടി വൈഷ്ണവി; കൂടലിലെ ഇരട്ടക്കൊലയിലേക്ക് നയിച്ചത് വാട്സാപ്പ് മെസേജ്
കലഞ്ഞൂരിലെ ഇരട്ട കൊലപാതകം സംശയത്താല്‍; ഭാര്യ വൈഷ്ണവിയും സുഹൃത്തു വിഷ്ണുവും തമ്മില്‍ അവിഹിത ബന്ധമെന്ന് സംശയം; ഇതേ ചൊല്ലി വഴക്കുണ്ടാതോടെ കൊലപാതകമെന്ന് എഫ്.ഐ.ആര്‍; വിഷ്ണുവിന്റെ വാടക വീട്ടിലേക്ക് ഓടിക്കയറിയ വൈഷ്ണവിയെ ബൈജു കൊടുവാള്‍ കൊണ്ട് തലങ്ങും വിലങ്ങും വെട്ടി