You Searched For "പത്മശ്രീ"

പോസ്റ്റ് ഓഫീസ് ജോലി രാജിവെച്ച് പാവക്കൂത്തിനായി ജീവിതം ഒഴിഞ്ഞുവെച്ച വ്യക്തി; ക്ഷേത്രമതിൽക്കെട്ടിനു പുറത്തെ വിശാല ലോകത്തിലേക്ക് പൗരാണികകലയെ നയിച്ചു; രാമചന്ദ്ര പുലവർക്ക് അർഹതയ്ക്കുള്ള അംഗീകാരമായ പത്മശ്രീ; കണ്ണുകളിലെ ഇരുട്ടിനെ അക്ഷരവെളിച്ചം കൊണ്ട് അതിജീവിച്ചു ബാലൻ പൂതേരിക്കും ജീവിത സായൂജ്യമായി പുരസ്‌ക്കാരം
നിർധന കുടുംബങ്ങൾക്ക് വീടു വെക്കാൻ സ്വന്തം സ്ഥലം വീടുവെച്ചു നൽകിയ മനുഷ്യസ്നേഹി; രാജ്യത്തിന് പയ്യോളി എക്സ്‌പ്രസിനെ സമ്മാനിച്ച ദ്രോണാചാര്യർ; ലോസ് ആഞ്ചലസ് ഒളിമ്പിക്സിൽ സെക്കന്റിന്റെ നൂറിലൊരംശത്തിൽ ഉഷയ്ക്ക് മെഡൽ നഷ്ടമായതിൽ ഇപ്പോഴും കണ്ണു നിറയുന്ന വ്യക്തി; കായിക കേരളത്തിന് തിലക കുറിയായി ഒ എം നമ്പ്യാരുടെ പത്മശ്രീ
വിദ്യാഭ്യാസം സ്വയം ആർജ്ജിക്കണമെന്ന നിലപാടിൽ ഔപചാരിക വിദ്യാഭ്യാസമില്ലാതെ പഠിച്ചത് 15 ഭാഷകൾ; സമുദ്ര ഗവേഷകനും ഗോളശാസ്ത്രജ്ഞനും കപ്പൽ നിർമ്മാതാവുമായി പേരെടുത്തു; ജെഎൻയുവിൽ പോലും പഠിപ്പിക്കുന്ന പ്രബന്ധങ്ങളുടെ രചയിതാവ്; ജീവിക്കുന്ന ഇടം പരീക്ഷണ കേന്ദ്രമാക്കുന്ന വ്യക്തി;  പത്മശ്രീ നേടിയ അലി മണിക്ഫാന്റെ കഥ
കണ്ണില്ലാത്ത ബാലന്റെ കണ്ണും മനസ്സുമായി ഒപ്പം നിന്നു; ഭർത്താവിന് പത്മശ്രീ പുരസ്‌ക്കാരം ലഭിക്കുന്നത് സ്വപ്‌നം കണ്ട് ജീവിച്ചു; ശാന്ത മരിച്ച് മണിക്കൂറുകൾക്കുള്ളിൽ പത്മശ്രീയായി ബാലൻ പൂതേരി
ഇരുപതാം വയസിൽ പാക് സൈന്യത്തിന്റെ ഭാഗം; കിഴക്കൻ പാക്കിസ്ഥാനെതിരായ സൈനിക നടപടിയെ എതിർത്ത് രാജ്യം വിട്ടു;  പാക് ചാരനെന്ന് കരുതി പിടികൂടിയപ്പോൾ ലഭിച്ചത് പാക് സൈന്യത്തിന്റെ രേഖകളും ഭൂപടവും; പത്മശ്രീ ഏറ്റുവാങ്ങി 71-ലെ പോരാളി ഖ്വാസി സജ്ജാദ് അലി സാഹിർ
സ്ത്രൈണ ഭാവമുള്ള കുഞ്ഞിനെ ക്ഷേത്രത്തിൽ ഉപേക്ഷിച്ചു മാതാപിതാക്കൾ; ഭിക്ഷ യാചിക്കുമ്പോൾ ആട്ടിപ്പായിച്ചവർ രാത്രിയിൽ ലൈംഗികദാഹം തീർക്കാനെത്തി; ഒരു കുപ്പി വിഷത്തിൽ അവസാനിപ്പിക്കാനിരുന്ന ജീവിതത്തെ കൈപിടിച്ചുയർത്തിയത് ജോഗതി നൃത്തസംഘം; ഒടുവിൽ തെരുവിൽ നിന്നും രാഷ്ട്രപതി ഭവനിലേയ്ക്കും; പത്മശ്രീ മഞ്ചമ്മയുടെ കഥ
വെച്ചൂർ പശുക്കളെ വീണ്ടെടുത്ത ശോശാമ്മ ഐപ്പ്; കവിയും നിരൂപകനുമായ പി നാരായണകുറുപ്പ്; കായിക മേഖലയിൽ ശങ്കരനാരായണൻ മേനോൻ ചുണ്ടയിൽ; പരിമിതികളെ മറികടന്ന കെ വി റാബിയ; പത്മശ്രീയിൽ നാല് മലയാളി തിളക്കം