You Searched For "പദ്ധതി"

ഹമാസ് ആയുധങ്ങള്‍ താഴെവെച്ച് ബന്ദികളെ മോചിപ്പിച്ചാല്‍ യുദ്ധം നാളെ അവസാനിക്കും;  അതിര്‍ത്തിയില്‍ ഒരു സുരക്ഷാമേഖല തീര്‍ത്താല്‍ ഫലസ്തീനികള്‍ക്ക് ഇസ്രായേലിനൊപ്പം സമാധാനമായി ജീവിക്കാം; ഗാസ പിടിച്ചെടുക്കാന്‍ ഉദ്ദേശ്യമില്ല; ജനങ്ങളുടെ ഭരണകൂടം സ്ഥാപിക്കുകയാണ് ലക്ഷ്യം; വിശദീകരിച്ചു നെതന്യാഹു; ഗാസാ പദ്ധതിയില്‍ ആഗോള എതിര്‍പ്പ് ശക്തം
ഇസ്രായേലിന്റെ സുരക്ഷ ഉറപ്പാക്കാന്‍ ഹമാസിനെ നിരായുധീകരിക്കണം; ഇസ്രായേലിന്റെ നാശം ആഗ്രഹിക്കാത്ത സിവിലിയന്‍ ഭരണത്തിന് ഗാസ കൈമാറും;  ഗാസ ഭരിക്കാതെ കീഴടക്കാനുള്ള നെതന്യാഹുവിന്റെ പദ്ധതി ഇങ്ങനെ; പദ്ധതിക്ക് അംഗീകാരം നല്‍കി മന്ത്രിസഭയും; ഗാസ ഏറ്റെടുക്കുന്നത് ഇസ്രായേലിന്റെ കാര്യമെന്ന് പറഞ്ഞ് ട്രംപും
കുറച്ചു വര്‍ഷങ്ങളായി ഗോവിന്ദച്ചാമി ജയിലില്‍ പഞ്ചപാവം; അവസരം മുതലെടുത്ത് ചാമിയുടെ ജയില്‍ ബ്രേക്ക് പ്ലാനിംഗ്; ആദ്യം ശ്രമിച്ചത് മതില്‍ തുരന്ന് ജയില്‍ചാടാന്‍; കമ്പികൊണ്ട് മതില്‍ തുരന്നെങ്കിലും എളുപ്പമല്ലെന്ന് തിരിച്ചറിഞ്ഞ് ഉപേക്ഷിച്ചു; എലിശല്യവും ടൂളാക്കി വിരുതന്റെ ജയില്‍ചാട്ടം;  ജയിലില്‍ കഞ്ചാവ് വാങ്ങിയിരുന്നത് മട്ടന്‍കറി പകരം നല്‍കിയെന്നും ഗോവിന്ദച്ചാമിയുടെ മൊഴി
ശബരിമല വിമാനത്താവളത്തിന് സര്‍ക്കാറിന്റെ പച്ചക്കൊടി; സ്ഥലമേറ്റെടുക്കുന്നതിന് പ്രത്യേക പാക്കേജ്; കുടിയെഴിപ്പിക്കപ്പെടുന്ന കുടുംബങ്ങളിലെ അംഗങ്ങള്‍ക്ക് വിമാനത്താവളത്തില്‍ ജോലി; ഏറ്റെടുക്കേണ്ടത് മണിമല, എരുമേലി തെക്ക് വില്ലേജുകളിലായി 245 പേരുടെ ഭൂമിയും ചെറുവള്ളി എസ്റ്റേറ്റും
ധനമന്ത്രി അവതരിപ്പിച്ചത് പിണറായി സര്‍ക്കാരിന്റെ ഫെയര്‍വെല്‍ ബജറ്റ്; പൊള്ളയായ വാക്കുകള്‍ കൊണ്ടുള്ള നിര്‍മ്മിതി; പദ്ധതി വിഹിതം വെട്ടിക്കുറച്ചതാണോ ധനമന്ത്രിയുടെ പ്ലാന്‍ ബി; ഭൂ നികുതിയില്‍ ഭീകര കൊള്ള; കടബാധ്യ തീര്‍ക്കാനുള്ള വിഹിതം പോലും ബജറ്റില്‍ ഇല്ലെന്ന് വി ഡി സതീശന്‍
പത്തുവർഷത്തിനിടെ 18,000 കോടി രൂപയുടെ നിക്ഷേപം, 220 ഹെക്ടർ സ്ഥലം; ആലുവയിൽ ഗിഫ്റ്റ് സിറ്റി പദ്ധതിക്ക് അനുമതി നൽകി; പദ്ധതിക്കായി സർക്കാർ 540 കോടി രൂപ അനുവദിച്ചു; ലക്ഷ്യമിടുന്നത് 1600 കോടിയുടെ വികസന പദ്ധതി
അജ്ഞാതരുടെ പരാതികളിൽ പരിശോധന ഒഴിവാക്കും; ഒരു സ്ഥാപനം ഒരു ഉദ്യോഗസ്ഥൻ തുടർച്ചയായി പരിശോധിക്കുന്നതും പാടില്ല; കിറ്റക്‌സും സാബു ജേക്കബും ഉയർത്തിയ വിഷയങ്ങളിലെ കഴമ്പ് സർക്കാരും തിരിച്ചറിഞ്ഞു; വ്യവസായ സൗഹൃദമാകാൻ പുതിയ സർക്കുലർ
കുട്ടികളും അദ്ധ്യാപകരും രക്ഷകർത്താക്കളും സർക്കാരും ചേർന്നുള്ള ഐക്യമുന്നണിയാണ് കോവിഡ് കാലത്തെ വിദ്യാഭ്യാസത്തെ മുന്നോട്ട് നയിക്കുന്നത്; വീട് ഒരു വിദ്യാലയം പദ്ധതി ഉദ്ഘാടനം ചെയ്ത് മന്ത്രി വി ശിവൻകുട്ടി
ഒരു കോടി യുവാക്കൾക്ക് സ്മാർട്ട്ഫോണും ടാബ് ലെറ്റും; വമ്പൻ പ്രഖ്യാപനവുമായി യോഗി സർക്കാർ; തെരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം ശേഷിക്കെ യുവാക്കളെ ലക്ഷ്യം വച്ച് സർക്കാർ