You Searched For "പന്തളം കൊട്ടാരം"

ഒറ്റ ദിവസത്തെ സംഗമം ഇത്രയുമധികം വിവാദമാക്കുന്നത് എന്തിന് എന്ന് സുപ്രീംകോടതി; പമ്പാ തീരത്ത് രാമകഥ പരിപാടിക്ക് സര്‍ക്കാര്‍ അനുമതി നിഷേധിച്ചത് എടുത്തുപറഞ്ഞ് വാദിച്ച് ഹര്‍ജിക്കാര്‍; ഒടുവില്‍ സര്‍ക്കാരിന് അനുകൂലമായത് ഹൈക്കോടതിയുടെ ഉപാധികള്‍ പാലിക്കുമെന്ന ദേവസ്വം ബോര്‍ഡിന്റെ ഉറപ്പ്; സംഗമത്തിന് ഒരുക്കങ്ങള്‍ പൂര്‍ത്തിയാകുമ്പോള്‍ അതൃപ്തി പരസ്യമാക്കി പന്തളം കൊട്ടാരം
അയ്യപ്പസംഗമം കൊണ്ട് ഭക്തര്‍ക്ക് എന്ത് ഗുണമെന്ന് പന്തളം കൊട്ടാരം; ഇതിന്റെ ഉദ്ദേശ്യം വ്യക്തമായി ഭക്തജനങ്ങളെ ധരിപ്പിക്കണം; 2018 ലെ നാമജപ ഘോഷയാത്ര കേസുകള്‍ ഉടന്‍ പിന്‍വലിക്കണം, കൊട്ടാരത്തിന് ഇക്കാര്യത്തില്‍ ഒരു രാഷ്ട്രീയവും ഇല്ലെന്ന് എം ആര്‍ സുരേഷ് വര്‍മ്മ
ആഗോള അയ്യപ്പ സംഗമം കൊണ്ട് സാധാരണ ഭക്തജനങ്ങള്‍ക്ക് എന്തുഗുണം? യുവതി പ്രവേശന വിഷയത്തില്‍ സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ നിലപാട് തിരുത്തണം; സര്‍ക്കാര്‍ നിലപാടുകളില്‍ മാറ്റം വരുത്താതെ സംഗമം ഉദ്ദേശിച്ച ഫലം നല്‍കില്ലെന്ന് പന്തളം കൊട്ടാരം
യുവതീ പ്രവേശന വിഷയത്തിൽ ഇപ്പോഴത്തെ ഭരണകൂടത്തിന്റെ സ്വേച്ഛാധിപത്യ നിലപാടുകൾ മൂലം അയ്യപ്പഭക്തരുടെ മനസ്സിനേറ്റ മുറിവുകൾ ഇപ്പോഴും മായാതെ നിൽക്കുന്നു; വ്യക്തികൾ ആരായാലും മണ്ഡലകാലം മറക്കരുത്! ചിലരുടെ പാർട്ടി മാറ്റത്തിന് കൊട്ടാരത്തിന്റെ പിന്തുണയെന്നത് വ്യാജ പ്രചരണം; നിലപാട് വ്യക്തമാക്കി വീണ്ടും പന്തളം കൊട്ടാരം
പന്തളം കൊട്ടാരം പ്രതിനിധിയെ ആറന്മുളയിൽ സ്ഥാനാർത്ഥിയാക്കാനുള്ള ബിജെപി നീക്കം പാളി; അയ്യപ്പന്റെ വിഷയത്തിൽ രാഷ്ട്രീയമില്ലെന്നും സ്ഥാനാർത്ഥിയാകാനില്ലെന്നും കൊട്ടാരം പ്രതിനിധികൾ; ശബരിമല വിഷയം ഉയർത്തി പ്രചരണം ശക്തമാക്കാനുള്ള ബിജെപിക്ക് നീക്കം തൽക്കാലം നടക്കില്ല
മോൻസന്റെ കൈവശമുള്ള ശബരിമല രേഖ പരിശോധിക്കണം; രേഖയ്ക്ക് പിന്നിലെ യാഥാർഥ്യം പുറത്തു കൊണ്ടുവരണം; എവിടെനിന്ന് കിട്ടി എന്നതടക്കം കണ്ടെത്തണം; ഭക്തജന സമരം തകർക്കാനാണ് ചെമ്പോല അവതരിപ്പിച്ചതെന്ന് പന്തളം കൊട്ടാരം; വ്യാജമെങ്കിൽ നിയമ നടപടി ആലോചനയിലെന്ന് ശശികുമാര വർമ്മ