Marketing Featureതുമ്പായത് കാലിൽ ധരിച്ചിരുന്ന കൊലുസ്! പാദസരം ധരിക്കുന്ന അറുപത് വയസ് പ്രായം തോന്നിക്കുന്ന സ്ത്രീകളെ ചുറ്റിപ്പറ്റി അന്വേഷണം; സാമൂഹ്യ മാധ്യമങ്ങളിലെ പ്രചരണവും ഗുണം ചെയ്തു; സുശീലയുടെ ഘാതകനിലേക്ക് പൊലീസ് എത്തിയത് ഇങ്ങനെമറുനാടന് മലയാളി19 Dec 2020 4:07 PM IST
SPECIAL REPORTആകെ ഭരണം ലഭിച്ച രണ്ട് മുൻസിപ്പാലിറ്റിയിൽ പന്തളത്ത് സിപിഎമ്മിനെയും കോൺഗ്രസിനെയും ഞെട്ടിച്ച് ബിജെപിയുടെ നിർണായക തീരുമാനം; പന്തളം നഗരസഭയിലെ ജനറൽ അധ്യക്ഷ സ്ഥാനത്തേക്ക് പട്ടിക ജാതി വനിത; സുശീല സന്തോഷ് ചെയർപേഴ്സനാകുമ്പോൾ വൈസ് ചെയർപേഴ്‌സണായി യു രമ്യയുംശ്രീലാല് വാസുദേവന്28 Dec 2020 11:01 AM IST
KERALAMപന്തളത്ത് തൊഴിലുറപ്പ് തൊഴിലാളികൾക്കിടയിൽ എലിപ്പനി; ഒരാൾ മരിച്ചു; മറ്റു ചിലർ ചികിൽസയിൽശ്രീലാല് വാസുദേവന്17 March 2021 6:05 PM IST
SPECIAL REPORTപാലായിൽ വാഹനാപകടത്തിൽ മരിച്ചത് ഡിസംബർ 25 ന്; മൃതദേഹം ഏറ്റു വാങ്ങി സംസ്‌കരിച്ചത് 30 ന്; രാവിലെ തന്നെ കാണാൻ വന്ന പരേതനെ കണ്ട് ഞെട്ടി കൂട്ടുകാരൻ; പുനർജന്മത്തിൽ സന്തോഷിച്ച ബന്ധുക്കൾക്ക് മുന്നിൽ നിന്ന് പരേതൻ മോഷണക്കേസിൽ അറസ്റ്റിലും; ആളു മാറി മൃതദേഹം സംസ്‌കരിച്ചതിനെ തുടർന്ന് പുലിവാൽ പിടിച്ചത് പൊലീസ്ശ്രീലാല് വാസുദേവന്26 March 2021 8:20 PM IST
SPECIAL REPORTമരിച്ചു ജീവിച്ചിട്ടും പ്രയോജനമില്ല; 'പരേതനായ' സാബു മോഷണക്കേസിൽ പൊലീസ് കസ്റ്റഡിയിൽ; സംസ്‌കരിച്ച മൃതദേഹം ആരുടേതെന്ന ചോദ്യത്തിന് ഉത്തരം തേടി പൊലീസിന്റെ നെട്ടോട്ടം; കുടുംബ കല്ലറയിൽ സംസ്‌കരിച്ച മൃതദേഹം പുറത്തെടുത്തേക്കും; പന്തളത്തെ പരേതന്റെ തിരിച്ചു വരവിൽ നാടകീയത ഏറെശ്രീലാല് വാസുദേവന്27 March 2021 2:25 PM IST
Marketing Featureക്ഷേത്ര സദ്യയ്ക്കുള്ള വാഴയില വെട്ടാനെന്ന് പറഞ്ഞ് വീട്ടിൽ കടന്നു; ബലം പ്രയോഗിച്ച് കെട്ടിയിട്ട് സ്വർണവും പണവും കവർന്നു: മടങ്ങിപോകുമ്പോൾ 1000 രൂപ തിരിച്ചു നൽകി കാലിൽ തൊട്ടു വണങ്ങി; പന്തളത്ത് വയോധികയെ കെട്ടിയിട്ട് കവർച്ച നടത്തിയ പ്രതികളുടെ രീതി വിചിത്രംശ്രീലാല് വാസുദേവന്21 July 2021 9:29 AM IST
Marketing Featureഫേസ്‌ബുക്കിലൂടെ വർക്ക് ഷോപ്പ് ഉടമയെ വളച്ചത് അവിവാഹിതയായ സ്‌കൂൾ അദ്ധ്യാപിക എന്ന പേരിൽ; പാർവതിയുടെ തേൻകെണിയിൽ യുവാവ് വീണപ്പോൾ വിവാഹ വാഗ്ദാനം; പല കാര്യങ്ങൾ പറഞ്ഞ് തട്ടിയത് 11 ലക്ഷം രൂപ; കല്യാണത്തെ കുറിച്ച് പറഞ്ഞപ്പോൾ ഒഴിഞ്ഞു മാറലും; പന്തളത്തെ പഞ്ചാരക്കെണിയുടെ കഥമറുനാടന് മലയാളി23 Sept 2021 7:14 AM IST
KERALAMരേഖകളില്ലാതെ കൊണ്ടുവന്ന ഒന്നരക്കോടിയുടെ സ്വർണം പിടികൂടി; പിഴയായി 8.5 ലക്ഷം രൂപ ഈടാക്കി സ്വർണം മഹാരാഷ്ട്രയിലെ ഉടമക്ക് വിട്ടു നൽകിമറുനാടന് മലയാളി8 Oct 2021 12:08 PM IST
Marketing Featureഹണിട്രാപ്പിൽ വീണെന്ന് മനസിലായ വയോധികൻ തട്ടിപ്പുകാരുടെ കാലുപിടിച്ചു കരഞ്ഞു; വിളിച്ചു കൊണ്ട് ബാങ്കിൽപ്പോയി നേരിട്ട് വാങ്ങിയെടുത്തത് ഒന്നര ലക്ഷം; അരലക്ഷം സിന്ധുവിന്റെ അക്കൗണ്ടിലേക്ക് മാറ്റി; പിടിയിലായത് വയോധികൻ വിവരം അറിയിച്ചപ്പോൾ; പന്തളത്തെ ഹണിട്രാപ്പ് കഥ ഇങ്ങനെശ്രീലാല് വാസുദേവന്11 Dec 2021 6:14 PM IST
KERALAMകുളനട മാന്തുകയിൽ അയൽവാസികളുടെ വഴക്ക് തടയാനെത്തിയ പൊലീസ് സംഘത്തിന് നേരെ ആക്രമണം; എസ്ഐയുടെ കാലിന് ഗുരുതര പരുക്ക്: രണ്ടംഗ സംഘം കസ്റ്റഡിയിൽമറുനാടന് മലയാളി25 Dec 2021 2:48 PM IST