You Searched For "പരാതി"

പ്രസവിച്ചു മൂന്നാം ദിവസം കുഞ്ഞിനെ തന്നിൽ നിന്നും മാറ്റി; ഭ്രാന്താശുപത്രിയിൽ അടയ്ക്കുമെന്ന് ഭീഷണിപ്പെടുത്തി; കുഞ്ഞ് എവിടെയെന്ന് ഇതുവരെ പറഞ്ഞിട്ടില്ല; പൊലീസിന് മുന്നിൽ മൊഴി നൽകി അനുപമ; പരാതിക്കാരിയുടെ മൊഴിയെടുത്തത് മുഖ്യമന്ത്രിക്ക് പരാതി നൽകി ആറ് മാസം കഴിഞ്ഞപ്പോൾ
ഈ മതിലുചാടി കടന്നു വേണം വീട്ടിൽ പോകാൻ.. ഞങ്ങൾക്കും ജീവിക്കണ്ടേ? നിസ്സഹായതയോടെ ചന്ദ്രമതിയുടെ ചോദ്യം; വീട്ടിലേയ്ക്കുള്ള വഴി അടച്ച് മതിലു കെട്ടിയത് പുതുതായി സ്ഥലം വാങ്ങിയ ആളുകൾ; ഉദ്യോഗസ്ഥ വാതിലുകൾ ഏറെ മുട്ടിയിട്ടും നീതിയില്ല; കണ്ണു തുറക്കുമോ അധികാരികൾ?
ശരീരത്തിൽ കടന്നുപിടിച്ചു; വസ്ത്രം വലിച്ച് കീറാൻ ശ്രമിച്ചു; നടുവിൽ ചവിട്ടേറ്റു; ബലാത്സംഗം ചെയ്യുമെന്ന് ഭീഷണിപ്പെടുത്തി; എസ്എഫ്‌ഐ എറണാകുളം ജില്ലാ നേതാക്കൾക്കെതിരെ പരാതിയുമായി എഐഎസ്എഫ് വനിതാ നേതാവ്
സെക്രട്ടേറിയേറ്റിന് മുന്നിൽ സമരം തുടങ്ങിയതോടെ അനുപമയുടെ പരാതിയിൽ ഇടപെട്ട് സർക്കാർ; ദത്ത് നടപടി നിർത്തിവെക്കണം; കുഞ്ഞിന്റെ അമ്മ അവകാശ വാദവുമായി വന്നത് കോടതിയിൽ അറിയിക്കും; വഞ്ചിയൂർ കുടുംബ കോടതിയെ കാര്യങ്ങളറിയിക്കാൻ ഗവ. പ്ലീഡറെ ചുമതലപ്പെടുത്തി
ഫേസ്‌ബുക്ക് വഴി വിദ്വേഷ പ്രസംഗങ്ങളും നിയമവിരുദ്ധ പ്രവർത്തനങ്ങളും പ്രചരിക്കുന്നത് കമ്പനിയുടെ അറിവോടെ; ട്രംപ് പ്രസിഡന്റായിരിക്കുമ്പോൾ ഫേസ്‌ബുക്ക് സുരക്ഷാ നയങ്ങളിൽ വീഴ്‌ച്ച വരുത്തി; ഫേസ്‌ബുക്കിനെതിരെ കൂടുതൽ ആരോപണങ്ങളുമായി മുൻ ഉദ്യോഗസ്ഥൻ
അനുപമയുടെ കുഞ്ഞിനെ ലഭിച്ച ദിവസങ്ങളിൽ ശിശുക്ഷേമ സമിതിയിലെ സിസി ടിവി ദൃശ്യങ്ങൾ അപ്രത്യക്ഷമായി; ദൃശ്യങ്ങൾ നശിപ്പിച്ചത് ജന.സെക്രട്ടറി ഷിജു ഖാൻ എന്ന് ആരോപണം; നിയമലംഘനങ്ങൾ നടത്തിയത് ഷിജുവും സിഡബ്ല്യുസി ചെയർപേഴ്‌സണും ചേർന്ന്; മുഖ്യമന്ത്രിക്ക് പരാതിയുമായി സമിതി ജീവനക്കാർ
കിംസ് ആശുപത്രിയിൽ എൻഫോഴ്‌സ്‌മെന്റ് റെയ്ഡ്; തിരുവനന്തപുരത്തും കോട്ടയത്തും പരിശോധന 55 കോടിയുടെ വായ്പാ തട്ടിപ്പ് കേസിൽ; നിർണായകം ആയത് കോട്ടയം കിംസിൽ 120 കോടി നിക്ഷേപിക്കാതെ നജീബും കൂട്ടരും വ്യാജ രേഖ ചമച്ചു എന്ന പ്രവാസി വ്യവസായിയുടെ പരാതി
ആറ് കോടി മുടക്കി കെഎംഎംഎൽ തയ്യാറാക്കിയ കോവിഡ് ചികിൽസാ കേന്ദ്രം അടച്ചുപൂട്ടി; കൊല്ലത്തെ ഏറ്റവും വലിയ സിഎസ്എൽടിസി പ്രവർത്തിച്ചത് നാല് മാസം മാത്രം; അറിഞ്ഞിട്ടില്ലെന്ന് എംഎൽഎയും ജില്ലാ പഞ്ചായത്ത് അംഗവും; കസേര മുതൽ ഫ്രിഡ്ജ് വരെയുള്ള സാധനങ്ങൾ കൊടി വെച്ച കാറിൽ സിപിഎം കടത്തിയെന്നും ആരോപണം
മോൻസൻ മാവുങ്കലിനെതിരെ വീണ്ടും പീഡന കേസ്; ജോലി സ്ഥലത്തുവെച്ച് പീഡിപ്പിച്ചെന്ന് ക്രൈം ബ്രാഞ്ചിന് പരാതി നൽകി മുൻ ജീവനക്കാരി; ഒന്നിനു പിറകെ മറ്റൊന്നായി കേസുകൾ എത്തുന്നതോടെ പുരാവസ്തു തട്ടിപ്പുകാരൻ അടുത്തകാലത്തെങ്ങും പുറത്തിറങ്ങിയേക്കില്ല
മന്ത്രവാദിനി ചമഞ്ഞ് 400 പവനും 20 ലക്ഷം രൂപയും തട്ടിയെടുത്തത് റഹ്മത്ത്; തട്ടിപ്പിന് ഇരയായത് വീടു പണി മുടങ്ങിയതിനെ തുടർന്ന് മന്ത്രവാദത്തിലൂടെ പരിഹാരം ആവശ്യപ്പെട്ട് വീട്ടമ്മ റഹ്മത്തിനെ സമീപിച്ചതോടെ; തട്ടിപ്പുകാരിക്ക് രണ്ട് വർഷം തടവും പതിനായിരം രൂപ പിഴയും വിധിച്ച് കോടതി
പിക്ച്ചർ അഭി ഭീ ബാക്കി ഹേ.. എന്ന നവാബ് മാലിക്കിന്റെ ഡയലോഗ് വെറുതേയല്ല; സമീർ വാങ്കഡെ ഹിന്ദു മത വിശ്വാസിയാണെന്ന വ്യാജ രേഖ ചമച്ചതായി പരാതി; വാങ്കഡെക്കെതിരെ ഇതിനോടകം ചുമത്തിയത് കൈക്കൂലി കേസ് ഉൾപ്പെടെ അഞ്ച് കേസുകൾ; അറസ്റ്റു ചെയ്യില്ലെന്ന ഉറപ്പു നൽകാതെ മുംബൈ പൊലീസ്; സമീറിന് കുരുക്കു മുറുകുന്നു