KERALAMതിരഞ്ഞെടുപ്പ് നിരീക്ഷകനായി ശ്രീറാം വെങ്കിട്ടരാമന്റെ നിയമനം; തിരഞ്ഞെടുപ്പ് കമ്മിഷന് പരാതി നൽകി സിറാജ് മാനേജ്മെന്റ്മറുനാടന് മലയാളി22 March 2021 7:02 PM IST
Politicsഹിന്ദു പെൺകുട്ടികളെ സിറിയയിലേക്ക് കടത്തുന്നുവെന്നും 60 പേരുടെയൊക്കെ ഭാര്യയാക്കുന്നുവെന്നും സന്ദീപ് വാചസ്പതി; ബിജെപി സ്ഥാനാർത്ഥി വർഗീയത പറഞ്ഞ് വോട്ട് പിടിക്കുന്നുവെന്ന് പരാതി; തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ച് എസ്ഡിപിഐമറുനാടന് മലയാളി23 March 2021 12:02 PM IST
Politicsനേമത്ത് പ്രിയങ്ക ഗാന്ധി പ്രചരണത്തിന് എത്താത്തതിൽ കെ മുരളീധരന് കടുത്ത അതൃപ്തി; ത്രികോണ പോരാട്ടം നടക്കുന്ന മണ്ഡലത്തിൽ പ്രിയങ്ക എത്താത്തതിൽ പരാതി അറിയിച്ചു മുരളീധരൻ; മുരളി പരാതി അറിയിച്ചത് ബിജെപി പ്രചരണ ആയുധമാക്കുമെന്ന് കാര്യം ചൂണ്ടിക്കാട്ടി; ഏപ്രിൽ മൂന്നിന് എത്തുമെന്ന് വാക്ക് നൽകി പ്രിയങ്കയുംമറുനാടന് മലയാളി31 March 2021 12:26 PM IST
KERALAMശോഭ സുരേന്ദ്രനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷനിൽ പരാതി; സ്വത്തുക്കൾ സംബന്ധിച്ച് സത്യവാങ്മൂലത്തിൽ തെറ്റായ വിവരങ്ങൾ നൽകിയെന്ന് ആരോപണംസ്വന്തം ലേഖകൻ4 April 2021 10:30 PM IST
KERALAMവയർലസിനൂടെ അധിക്ഷേപം: കോഴിക്കോട് ഡിസിപിക്കെതിരെ പൊലീസ് അസോസിയേഷന്റെ പരാതിമറുനാടന് മലയാളി15 April 2021 5:19 PM IST
KERALAMജി. സുധാകരനെതിരായ പരാതിയിൽ വസ്തുതാ അന്വേഷണം നടത്താൻ നിർദ്ദേശം; ആലപ്പുഴ സൗത്ത് പൊലീസിന് പരാതി കൈമാറി; പരാതിക്കാരിയെ വിളിച്ചുവരുത്തി വിശദാംശങ്ങൾ ചോദിച്ചറിഞ്ഞുമറുനാടന് മലയാളി17 April 2021 5:27 PM IST
Politicsഫേസ്ബുക്ക് അക്കൗണ്ട് ഹൈജാക്ക് ചെയ്ത് അപകീർത്തിപ്പെടുത്താൻ ശ്രമം; ആലപ്പുഴ എസ് പിക്ക് പരാതി നൽകി യു പ്രതിഭ എംഎൽഎ എംഎൽഎ; ഔദ്യോഗിക ഫേസ്ബുക്ക് പേജ് ഇപ്പോൾ നീക്കം ചെയ്ത നിലയിൽ; ആലപ്പുഴ സിപിഎമ്മിൽ സജീവ ചർച്ചാ വിഷയമായി കായംകുളം എംഎൽഎ സൂചിപ്പിച്ച 'ചട്ടനും പൊട്ടനും'മറുനാടന് മലയാളി21 April 2021 11:34 AM IST
KERALAMനേതാക്കളുടെ പിടിപ്പുകേടു കൊണ്ട് ബത്തേരിയിൽ വോട്ടുചോർച്ചയുണ്ടായി; തിരഞ്ഞെടുപ്പ് ഫണ്ടിൽ തിരിമറി നടന്നു; സമഗ്ര അന്വേഷണം വേണം: വയനാട് ബിജെപി നേതൃത്വത്തിനെതിരെ സി കെ ജാനുമറുനാടന് ഡെസ്ക്1 May 2021 8:19 PM IST
SPECIAL REPORTരോഗിയെ കൊണ്ടു പോയതിനെ ബ്രെഡ്ഡിലെ ജാമിന്റെ അവസ്ഥ എന്നൊക്കെ ഒരു മനുഷ്യനെങ്ങനെയാണ് ഉപമിക്കാനാവുന്നത്? എസി റൂമിലിരുന്ന് എന്തും വിളിച്ചു പറയാൻ എളുപ്പമാണ്; ശ്രീജിത്ത് പണിക്കർക്കെതിരെ പരാതി നൽകി രേഖ; പോസ്റ്റിൽ സ്ത്രീ വിരുദ്ധത ഇല്ലെന്ന് വിശദീകരിച്ചു ശ്രീജിത്തുംമറുനാടന് മലയാളി9 May 2021 3:14 PM IST
SPECIAL REPORTലക്ഷദ്വീപിലെ ഫിഷറീസ് ഉദ്യോഗസ്ഥർക്ക് കൂട്ടത്തോടെ സ്ഥലം മാറ്റം; 39 പേരെ സ്ഥലം മാറ്റി ഉത്തരവിറക്കി; പദ്ധതികളുടെ കാര്യക്ഷമമായ നടത്തിപ്പിനാണ് സ്ഥലംമാറ്റമെന്ന് വിശദീകരണം; ദ്വീപ് സന്ദർശിക്കാൻ എഐസിസി സംഘത്തിന് അനുമതിയും നിഷേധിച്ചു; ആരെയും കൂസാതെ പ്രഫുൽ ഖോട പട്ടേൽ മുന്നോട്ട്മറുനാടന് മലയാളി27 May 2021 11:23 AM IST
KERALAM'വൈരമുത്തുവിനെതിരെ 17 സ്ത്രീകൾ ലൈംഗിക ചൂഷണത്തിന് പരാതി നൽകിയിരുന്നു'; ഗാനരചയിതാവ് വൈരമുത്തുവിനെ ഒഎൻവി സാഹിത്യ പുരസ്കാരത്തിന് തിരഞ്ഞെടുത്തതിൽ പ്രതിഷേധിച്ച് നടി റിമ കല്ലിങ്കൽമറുനാടന് ഡെസ്ക്27 May 2021 11:37 AM IST
Politics'നിയമസഭയുടെ പെരുമാറ്റച്ചട്ടത്തിൽ ഇത്തരം പ്രഹസനങ്ങൾ പാടില്ലെന്ന് വ്യക്തമാക്കിയിട്ടുള്ളതാണ്, അത് പൊതുവിൽ എല്ലാ അംഗങ്ങളും പാലിക്കേണ്ടതാണ്,; വെട്ടിക്കൊന്നിട്ടും ടിപിയുടെ ചിത്രവും സിപിഎമ്മിനെ അലോസരപ്പെടുത്തുന്നു; കെ കെ രമ സത്യപ്രതിജ്ഞയ്ക്ക് ബാഡ്ജ് ധരിച്ചെത്തിയത് ചട്ടവിരുദ്ധമാണോ എന്ന് പരിശോധിക്കുമെന്ന് സ്പീക്കർമറുനാടന് മലയാളി27 May 2021 1:22 PM IST