You Searched For "പരിശോധന"

ക്രൈം നന്ദകുമാറിന്റെ കൊച്ചിയിലെ ഓഫീസിൽ പൊലീസ് റെയ്ഡ്; ഓഫീസിലെത്തി പരിശോധിക്കുന്നത് പരിയാരം മെഡിക്കൽ കോളേജിനെ കുറിച്ചുള്ള വാർത്തയിൽ രജിസ്റ്റർ ചെയ്ത കേസിലെന്ന് സൈബർ പൊലീസ്; പിണറായിക്കെതിരെ ലാവലിൻ കേസിൽ ഇഡിക്ക്  മൊഴി നൽകിയതിന്റെ പകപോക്കലെന്ന് ക്രൈം നന്ദകുമാറും
വ്യാജ ഡീസൽ പരിശോധന കർശനമാക്കും; വ്യാജ ഇന്ധനം ഉപയോഗിക്കുന്ന സ്വകാര്യ വാഹനങ്ങളെ നിരീക്ഷിച്ച് രജിസ്ട്രേഷനും പെർമിറ്റും റദ്ദാക്കുന്നത് പരിഗണനയിൽ: മന്ത്രി ആന്റണി രാജു
മുല്ലപ്പെരിയാർ ബേബി ഡാമിന് താഴെ മരംമുറിക്കൽ ഉത്തരവ്; കേരള - തമിഴ്‌നാട് ഉദ്യോഗസ്ഥർ സംയുക്ത പരിശോധനയും നടന്നു; നിയമസഭയിൽ വനം മന്ത്രി നൽകിയ മറുപടി തിരുത്തിയേക്കും; സർക്കാറിന്റെ കള്ളക്കളിയുടെ തെളിവെന്ന ആരോപണവുമായി പ്രതിപക്ഷം
സിനിമാ നിർമ്മാണ കമ്പനികളിൽ വീണ്ടും പരിശോധനയുമായി ആദായ നികുതി വകുപ്പ്; ടിഡിഎസ് വിഭാഗം പരിശോധന നടത്തിയത് പൃഥ്വിരാജ് , ദുൽഖർ സൽമാൻ , വിജയ് ബാബു എന്നിവരുടെ ഉടമസ്ഥതയിലുള്ള ഓഫീസുകളിൽ; താരങ്ങളുടെ പ്രതിഫല കാര്യത്തിലും പരിശോധന