SPECIAL REPORTക്രൂരകൃത്യം തെളിഞ്ഞിട്ടും കോടതിയില്‍ ഭാവഭേദമില്ലാതെ പള്‍സര്‍ സുനി; മാര്‍ട്ടിനും പ്രദീപും ചെയ്യാത്ത തെറ്റിനെന്ന് നിലവിളിച്ചപ്പോള്‍ കൂള്‍കൂളായി വീട്ടില്‍ അമ്മ മാത്രമേയുള്ളു എന്ന ഒറ്റവാക്യത്തില്‍ എല്ലാം ഒതുക്കി; യഥാര്‍ത്ഥ കുറ്റവാളി പള്‍സര്‍ സുനിയെന്നും മറ്റുള്ളവര്‍ കുറ്റകൃത്യത്തിന്റെ ഭാഗമെന്നും കോടതി; സുനിക്ക് പരമാവധി ശിക്ഷ കിട്ടുമോ?മറുനാടൻ മലയാളി ബ്യൂറോ12 Dec 2025 2:04 PM IST
SPECIAL REPORTപള്‍സര്‍ സുനിക്ക് 'സ്ഥിരം കുറ്റവാളി' ടാഗ്! 'അതിജീവിതയുടെ നിസ്സഹായത ഓര്‍ക്കണം'; മറ്റ് പ്രതികള്‍ സഹായികള്‍ മാത്രം, മാതാപിതാക്കളെയും കുഞ്ഞുങ്ങളെയും ഓര്‍ത്ത് കോടതിയില്‍ പൊട്ടിക്കരഞ്ഞ് മാര്‍ട്ടിനും പ്രദീപും; നടി ആക്രമിക്കപ്പെട്ട കേസിലെ ശിക്ഷാവിധി ഇന്ന് 3.30-ന്; കോടതി നടപടികള്‍ മോശമായി ചിത്രീകരിക്കരുതെന്ന് ജഡ്ജിയുടെ മുന്നറിയിപ്പുംമറുനാടൻ മലയാളി ബ്യൂറോ12 Dec 2025 1:10 PM IST
SPECIAL REPORTഒന്നാം പ്രതി പള്‍സര്‍ സുനി മറ്റുപ്രതികളെ പോലെയല്ലെന്ന് കോടതി; സുനിയുടെ ക്രിമിനല്‍ പശ്ചാത്തലത്തില്‍ പരിശോധന; ബലാല്‍സംഗം അതിക്രൂരമല്ലെന്ന് പള്‍സര്‍ സുനിയുടെ അഭിഭാഷകന്; അതിജീവിതയുടെ നിസ്സഹായവസ്ഥ മനസ്സിലാക്കണമെന്നും ഒരുസ്ത്രീയുടെ അന്തസിന്റെ കാര്യമാണിതെന്നും ശിക്ഷാവിധിയിന്മേലുള്ള വാദത്തില്‍ കോടതിമറുനാടൻ മലയാളി ബ്യൂറോ12 Dec 2025 12:40 PM IST
SPECIAL REPORTപ്രതികള്‍ക്ക് പരമാവധി ഉയര്‍ന്ന ശിക്ഷ നല്‍കണമെന്നും കണ്ണികളായാണ് പ്രതികള്‍ പ്രവര്‍ത്തിച്ചതെന്നും പ്രോസിക്യൂഷന്; ഇനിയും വിവരങ്ങള്‍ പുറത്തുവരാനുണ്ടെന്നും ശിക്ഷാവിധിയില്‍ വാദം; യഥാര്‍ഥത്തില്‍ കുറ്റം ചെയ്തത് ഒന്നാം പ്രതിയെന്നും ബാക്കിയുള്ളവര്‍ സഹായികളെന്നും കോടതി; സമൂഹത്തിന് വേണ്ടിയാണോ വിധി എഴുതേണ്ടതെന്നും ചോദ്യംമറുനാടൻ മലയാളി ബ്യൂറോ12 Dec 2025 12:23 PM IST
SPECIAL REPORTവീട്ടില്‍ അമ്മ മാത്രമേയുള്ളു; ഒരു തെറ്റും ചെയ്തിട്ടില്ലെന്ന് പള്‍സര്‍ സുനി; വീട്ടില്‍ പ്രായമായ മാതാപിതാക്കളെന്നും ഒരു തെറ്റും ചെയ്തിട്ടില്ലെന്നും പറഞ്ഞ് പൊട്ടിക്കരഞ്ഞ് മാര്ട്ടിന്; ഭാര്യയും രണ്ടുകുട്ടികളും ഉണ്ടെന്നും ശിക്ഷയില്‍ ഇളവുവേണമെന്നും മണികണ്ഠന്; കുടുംബപശ്ചാത്തലവും ദുരിതവും കോടതിയില്‍ ഏറ്റുപറഞ്ഞ് സഹതാപം പിടിച്ചുപറ്റാന്‍ നടി ആക്രമിക്കപ്പെട്ട കേസിലെ പ്രതികള്മറുനാടൻ മലയാളി ബ്യൂറോ12 Dec 2025 11:55 AM IST
SPECIAL REPORTപള്‍സറിനെ 20 കൊല്ലം ജയിലില്‍ ഇടാന്‍ പ്രോസിക്യൂഷന്; ദിലീപിനെ വെറുതെ വിട്ടതിന്റെ കാരണവും അറിയാം; നടിയെ ആക്രമിച്ച കേസില്‍ ശിക്ഷാ വിധി ഇന്ന്; കോടതിയില്‍ ഇനി ദിലീപ് എത്തില്ല; അതിജീവിതയുടെ പ്രതികരണത്തിനും സാധ്യത; ഇനി അപ്പീല്‍ യുദ്ധംമറുനാടൻ മലയാളി ബ്യൂറോ12 Dec 2025 7:13 AM IST
SPECIAL REPORTപള്‍സര്‍ സുനി അടക്കം ആറുപ്രതികളുടെ ശിക്ഷാവിധി വെള്ളിയാഴ്ച പ്രഖ്യാപിക്കും; തെളിഞ്ഞത് 20 വര്‍ഷം വരെ ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങള്‍; കടുത്ത ശിക്ഷ നല്‍കണമെന്ന് പ്രോസിക്യൂഷന്; ദിലീപ് അടക്കമുള്ളവരെ കുറ്റവിമുക്തരാക്കിയ വിധിന്യായത്തിന്റെ പകര്‍പ്പും നാളെ പുറത്തുവരുംസ്വന്തം ലേഖകൻ11 Dec 2025 11:09 PM IST
Top Storiesആഗ്രഹിക്കുന്ന വിധി കിട്ടാതെ വരുമ്പോള്‍ കോടതിയെ ചീത്ത പറയാമോ! ദിലീപിനെ കുറ്റവിമുക്തനാക്കിയ വിധിക്ക് പിന്നാലെ കോടതിക്കും ജഡ്ജിക്കും നേരേ സൈബറാക്രമണം; പ്രതി ദിലീപ് കോടതി മുറിയില്‍ വന്നപ്പോള്‍ ജഡ്ജി എണീറ്റ് നിന്നോ? സൈബറിടത്തിലെ പ്രചാരണം ശരിയോ? നീതിക്ക് തെളിവ് വേണം; സാമാന്യബോധം നിയമമല്ല!മറുനാടൻ മലയാളി ബ്യൂറോ10 Dec 2025 6:43 PM IST
SPECIAL REPORTപള്‍സര്‍ സുനിയെ 'അറിയില്ല' എന്ന് ദിലീപ് വാദിച്ച ആ നുണ പൊളിക്കാന്‍ ഒരു ഫോട്ടോ മാത്രം മതി; നടിയെ ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങള്‍ അടങ്ങിയ 'ആ രഹസ്യ മെമ്മറി കാര്‍ഡ്' ദിലീപിന്റെ കൈവശം എത്തിയെന്നതിനും തെളിവുണ്ട്; ആ 'നാല് പേജ് നോട്ടില്‍' മെമ്മറി കാര്‍ഡിലെ വിവരങ്ങള്‍ അക്കമിട്ട് നിരത്തി; അപ്പീലില്‍ പ്രതീക്ഷയുമായി പ്രോസിക്യൂഷന്; വിധി വന്നാലുടന്‍ ഹൈക്കോടതിയിലേക്ക്മറുനാടൻ മലയാളി ബ്യൂറോ10 Dec 2025 6:09 AM IST
Top Storiesനീല ജീന്‍സും വെളള ഷര്‍ട്ടും വെളളി മാലയും വെള്ള ക്രോക്സും; പള്‍സര്‍ സുനിയെ കണ്ടപ്പോഴെല്ലാം ഒരേ വേഷത്തില്‍; ഒരാളെ തട്ടിക്കൊണ്ടുപോകുന്നത് വലിയ കാര്യമല്ല; കോഴിയെ പിടിക്കുന്നതു പോലെ എളുപ്പമാണത്, വലിയ റിസ്കൊന്നുമില്ല': ചിരിച്ചുകൊണ്ട് പറയുമ്പോള്‍ കൂള്‍; ന്യൂസ് മിനിറ്റിന് മുമ്പ് സുനി നല്കിയ അഭിമുഖത്തില്‍ ആദ്യം മുഴക്കുന്നതും ഭീഷണിമറുനാടൻ മലയാളി ഡെസ്ക്9 Dec 2025 6:14 PM IST
SPECIAL REPORTകൂലിക്ക് നടിയെ ബലാത്സംഗം ചെയ്യിച്ചത് ആര്? എല്ലാം തുറന്നുപറഞ്ഞ് പള്‍സര്‍ സുനി; ആ ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ പകര്‍ത്തിയ 'മിസ്സിംഗ് ഫോണ്‍' രഹസ്യം പുറത്തുവിടില്ല; കോടതിയില്‍ സത്യം പറയേണ്ട, നിയമം അങ്ങനെയാണ്; കേരളത്തെ ഞെട്ടിച്ച കേസിലെ പ്രതിയുടെത് 'വളഞ്ഞ' മനസ്സ്! ന്യൂസ് മിനിറ്റ് വാര്‍ത്ത ചര്ച്ചകളില്മറുനാടൻ മലയാളി ബ്യൂറോ9 Dec 2025 11:19 AM IST
SPECIAL REPORTഒന്നാം പ്രതിയായ പള്‍സര്‍ സുനി ആര്‍ക്കു വേണ്ടിയാണ് ഇത് ചെയ്തത്? ഇവര്‍ക്ക് നടിയുമായി എന്താണ് ബന്ധം? നടിയെ മാത്രം എന്തിന് ലക്ഷ്യം വച്ചു? വിധിക്കു പിന്നാലെ പൊതുസമൂഹത്തില്‍ ചര്‍ച്ചയായി നിരവധി ചോദ്യങ്ങള്‍; ലൈംഗിക അതിക്രമത്തിന് ക്വട്ടേഷന്‍ നല്‍കിയതിന് രാജ്യത്ത് ആദ്യമായി രജിസ്റ്റര്‍ ചെയ്ത കേസില്‍ വിധിക്കു ശേഷവും ബാക്കിയാകുന്ന ചോദ്യങ്ങള്അശ്വിൻ പി ടി8 Dec 2025 5:29 PM IST