You Searched For "പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡ്"

ഇന്ത്യയുമായുള്ള ഉഭയകക്ഷി പരമ്പര വേണമെന്ന പാക്കിസ്ഥാന്റെ ആവശ്യം തള്ളി; ആ കാര്യം തങ്ങളുടെ അധികാരപരിധിയിൽ വരുന്നതല്ലെന്ന് ഐസിസി; ലാഹോറിൽ 5 മണിക്കൂർ നീണ്ട ചർച്ച; അനിശ്ചിതാവസ്ഥ തുടരുന്നു
ലോകകപ്പ് ബഹിഷ്‌കരിച്ചാൽ പാക്കിസ്ഥാന് പണി കിട്ടും; ഐസിസിയെ വെല്ലുവിളിക്കുന്നത് നല്ലതിനല്ല; ജയ് ഷായുടെ താക്കീത് മറക്കണ്ട; പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡിന് മുന്നറിയിപ്പുമായി സുരേഷ് റെയ്ന
ഇന്ത്യക്കെതിരെ സ്വീകരിച്ചത് ശക്തമായ നിലപാട്; പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡ് പ്രസിഡന്റ് മൊഹ്സിൻ നഖ്‌വിയെ സ്വർണ്ണ മെഡൽ നൽകി ആദരിക്കും; നീക്കം ട്രോഫി കൈമാറ്റ വിവാദങ്ങൾക്കിടെ
മൊഹ്‌സിൻ നഖ്‌വി അധ്യക്ഷസ്ഥാനം ഒഴിയണം; ആഭ്യന്തര മന്ത്രി പദവിയും ക്രിക്കറ്റ് ബോർഡിന്റെ ഉത്തരവാദിത്തങ്ങളും ഒരുമിച്ച് കൊണ്ടുപോകുന്നത് പ്രായോഗികമല്ല; വിമർശനവുമായി ഷാഹിദ് അഫ്രീദി
പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡിനെതിരായ ആമിറിന്റെ വിമർശനം; ബ്ലാക്ക്‌മെയിൽ ചെയ്ത് ദേശീയ ടീമിൽ തിരിച്ചെത്താനുള്ള ശ്രമം; ബ്രിട്ടീഷ് പൗരത്വവും ഐപിഎൽ മോഹവും എല്ലാം വ്യക്തമാക്കുന്നുവെന്ന് മുൻ താരം ഡാനിഷ് കനേരിയ