Politicsകേരളത്തിൽ പുതുതായി രൂപം കൊണ്ട തൊഴിൽദാന പ്രസ്ഥാനത്തിന്റെ ഉപഞ്ജാതാവ് ആര്?(എ) സരിതാ നായർ (ബി) ടി.പി.രാമകൃഷ്ണൻ (സി) സ്വപ്നാ സുരേഷ് (ഡി) വേലപ്പൻനായർ; തള്ളൽ പ്രസ്ഥാനത്തിന്റെ ഉപജ്ഞാതാവ് ആര്? സെക്രട്ടറിയേറ്റിന് മുന്നിൽ പ്രതീകാത്മക പി എസ് സി പരീക്ഷ; യൂത്ത് കോൺഗ്രസുകാരുടെ ചോദ്യം ചർച്ചയാകുമ്പോൾമറുനാടന് മലയാളി20 Feb 2021 11:59 AM IST
SPECIAL REPORTസമരം ചെയ്യുന്ന ഉദ്യോഗാർത്ഥികളെ മുഖ്യമന്ത്രി നേരിട്ടു കാണില്ല; ചർച്ചയ്ക്ക് ചീഫ് സെക്രട്ടറിയെ പോലും നിയോഗിച്ചില്ലെന്ന അതൃപ്തി സമരക്കാർക്കിടയിൽ ശക്തം; മന്ത്രിതല ചർച്ച നടന്നാൽ 'മുട്ടുമടക്കൽ' രാഷ്ട്രീയം പ്രതിപക്ഷം ചർച്ചയാക്കുമെന്ന ആശങ്കയും ശക്തം; ഉറപ്പുകൾ രേഖാ മൂലം കിട്ടും വരെ സെക്രട്ടറിയേറ്റിന് സമരം തുടരുംമറുനാടന് മലയാളി21 Feb 2021 7:52 AM IST
SPECIAL REPORTഒടുവിൽ മന്ത്രിതല ചർച്ച; റാങ്ക് എത്രയെന്ന് ചോദിച്ചപ്പോൾ മറുപടി പറഞ്ഞു; റാങ്ക് ലിസ്റ്റ് പത്തു വർഷത്തേക്ക് നീട്ടുകയാണെങ്കിൽ കൂടി താങ്കൾക്ക് ജോലി ലഭിക്കില്ലെന്നും പിന്നെന്തിനാണ് സമരവുമായി മുന്നോട്ട് പോകുന്നതെന്ന് ചോദിച്ച് മന്ത്രിയും; മന്ത്രി കടകംപള്ളി ഉദ്യോഗാർത്ഥികളെ അപമാനിച്ചുവെന്നും ആരോപണം; ഉദ്യോഗാർത്ഥികൾ സമരം തുടരുംമറുനാടന് മലയാളി22 Feb 2021 9:17 AM IST
Uncategorizedഇഷ്ടക്കാർക്ക് നിയമനം നൽകാൻ വിജ്ഞാപനങ്ങൾ തോന്നും പടി തിരുത്തും; പിൻവാതിൽ കരാർ നിയമനങ്ങൾ തകൃതി; പിഎസ് സിക്ക് വിട്ട തസ്തികകളിൽ ആരോരുമറിയാതെ കരാർ നിയമനം; എല്ലാത്തിനും ഒത്താശ ചെയ്ത് സെൻർ ഫോർ മാനേജ്മെന്റെ് ഡവലപ്മെന്റും; പിന്നോക്ക വികസന കോർപറേഷനിലെ നിയമന നടപടികൾ അടിമുടി ദുരൂഹംവിനയചന്ദ്രൻ26 Feb 2021 11:08 AM IST
SPECIAL REPORTകമ്മീഷൻ പത്ര സമ്മേളനം വിളിച്ചതോടെ പിണറായി ഉണർന്നു! ഒരു അധികാരവുമില്ലാത്ത കാലത്ത് പി എസ് സി ഉദ്യോഗാർത്ഥികളുമായി ചർച്ചയ്ക്ക് പച്ചക്കൊടി കാട്ടിയ മുഖ്യൻ; നാളത്തെ ബാലൻ ചർച്ച വെറും പ്രഹസനമാകും; റഹിമിന്റെ അട്ടിമറി നീക്കങ്ങൾ ഇപ്പോഴും സജീവം; ജോലി തേടിയുള്ള സാധാരണക്കാരുടെ കണ്ണീർ സർക്കാർ കാണാതെ പോയപ്പോൾമറുനാടന് മലയാളി27 Feb 2021 6:53 AM IST
SPECIAL REPORTലാസ്റ്റ് ഗ്രേഡ് ജീവനക്കാരുടെ സമരം ഇന്ന് തീരും; പൊലീസ് കോൺസ്റ്റബിൾ ലിസ്റ്റിലുള്ളവർ പ്രതിഷേധം അവസാനിപ്പിക്കില്ല; നിയമനത്തിന് വേണ്ടി സമരം ചെയ്ത ഉദ്യോഗാർത്ഥികളോട് കാട്ടിയതുകൊടും ക്രൂരത; തെരഞ്ഞെടുപ്പിൽ പ്രചരണ വിഷയമാക്കാൻ ഉദ്യോഗാർത്ഥികൾ; സ്ഥിര നിയമന മാമാങ്കം നടത്തിയവർ നീതി നൽകാതിരിക്കുമ്പോൾമറുനാടന് മലയാളി28 Feb 2021 6:43 AM IST
SPECIAL REPORTഓട്ടോ ഡ്രെവറായ ഭർത്താവിനെ രണ്ടു മക്കളെ ഏൽപിച്ച് സമരത്തിനിറങ്ങിയ വീട്ടമ്മ; ലോട്ടറി കച്ചവടം നടത്തുന്ന റാങ്ക് ഹോൾഡർ; ഭാര്യയ്ക്ക് കുട്ടികളെ വിട്ടു വരാൻ കഴിയാത്തതിനാൽ പൊരിവെയിലിൽ സമരം ചെയ്ത റിജു; സർക്കാർ കണ്ണിൽ പൊടിയിട്ട് പറ്റിച്ചത് ഈ പാവങ്ങളെ; പി എസ് സി സമരത്തിലെ വാഗ്ദാനങ്ങൾ പാഴവാക്കാകുമോ?മറുനാടന് മലയാളി1 March 2021 7:00 AM IST
SPECIAL REPORTശമ്പളം സോഫ്റ്റ് വെയറിൽ പുതുതായി അക്കൗണ്ട് സൃഷ്ടിച്ചതും ശമ്പളം വാങ്ങിയതും 1,09,585 പേർ; ഇതിൽ 14,389 പേർ എയ്ഡഡ് സ്‌കൂൾ അദ്ധ്യാപകർ; ചുരുക്കത്തിൽ പറഞ്ഞാൽ അഞ്ച് കൊല്ലം കൊണ്ട് പിണറായി നിയമിച്ചത് 95,196 പി എസ് സിക്കാരെ മാത്രം; അഡൈ്വസ് മെമ്മൊയിലെ 'തള്ളൽ' ഇനി നടക്കില്ല; ഷാജർഖാനും സംഘവും സത്യം തെളിയിക്കുമ്പോൾമറുനാടന് മലയാളി21 March 2021 6:54 AM IST
KERALAMനിയമനം നൽകാതെ വഞ്ചിച്ച സർക്കാരിനെതിരെ ലോങ് മാർച്ച്; പി എസ് സി റാങ്ക് പട്ടികയിലുൾപ്പെട്ട ഉദ്യോഗാർഥികളുടെ സമരം വീണ്ടും ശക്തമാകുന്നുസ്വന്തം ലേഖകൻ1 April 2021 7:33 AM IST
SPECIAL REPORTകേരള അഡ്‌മിനിസ്‌ട്രേറ്റിവ് സർവിസിലെ വിവരണാത്മക പരീക്ഷാ മൂല്യനിർണയം നടത്തിയ ഉത്തരക്കടലാസുകളും രേഖകളും സർവറിൽ നിന്ന് നഷ്ടമായി; ചുരുക്കപ്പട്ടികയിൽ പിന്നിലായവരെ അഭിമുഖത്തിലൂടെ മുന്നിലെത്തിക്കുന്നതിനുള്ള ഗൂഢാലോചനയെന്ന് സംശയം; പ്രശ്‌നമായത് സുരക്ഷാ മാനദണ്ഡങ്ങൾ മറികടന്നുള്ള ഇടപെടലുകൾ; പി എസ് സി വീണ്ടും വിവാദത്തിൽമറുനാടന് മലയാളി5 April 2021 12:00 PM IST
Uncategorizedആരോഗ്യ വകുപ്പിനായി തെരഞ്ഞെടുപ്പിന് തൊട്ടു മുമ്പ് സൃഷ്ടിച്ചത് 2799 ഒഴിവുകൾ; ഇതിൽ ഏറെയും സ്റ്റാഫ് നേഴ്‌സുകൾ; ഉടൻ നിയമനം നടത്താനുള്ള പി എസ് സി റാങ്ക് ലിസ്റ്റും തയ്യാർ; ആ വാഗ്ദാനം വെള്ളത്തിൽ വരച്ച വരയാകുമോ എന്ന സംശയത്തിൽ റാങ്ക് നേടിയ ഉദ്യോഗാർത്ഥികൾ; കോവിഡ് പ്രതിരോധം പാളുമ്പോഴും ഒഴിവു നികത്താതെ ആരോഗ്യ കേരളംവിഷ്ണു ജെ ജെ നായർ10 May 2021 11:48 AM IST
KERALAMയൂണിവേഴ്സിറ്റികളിൽ വിവിധ തസ്തികകളിൽ ഒഴിവ്; നിയമനം നടത്തുന്നതിന് പിഎസ്‌സി വിജ്ഞാപനം ഇറക്കിന്യൂസ് ഡെസ്ക്16 Jun 2021 1:38 PM IST