SPECIAL REPORTതാൽകാലികക്കാരുടെ സ്ഥിരപ്പെടുത്തൽ മാമാങ്കം അവസാന ലാപ്പിലേക്ക്; ധനവകുപ്പിന്റേയും സെക്രട്ടറിമാരുടേയും നിർദ്ദേശം മറികടന്ന് ഫയലുകൾ മന്ത്രിസഭയിലേക്ക്; ഉമാ ദേവി കേസിലെ സുംപ്രീകോടതി വിധിയെ അവഗണിക്കും; ആലപ്പുഴയിൽ സ്വീപ്പറെ ക്ലർക്കാക്കിയതും വിവാദത്തിൽ; പി എസ് സിക്കാർ നിയമ പോരാട്ടത്തിന്മറുനാടന് മലയാളി3 Feb 2021 1:00 AM
SPECIAL REPORTഎല്ലാ ട്രേഡ് യൂണിയനിൽ പെട്ടവരേയും സ്ഥിരപ്പെടുത്തും; പൊതു വിദ്യാഭ്യാസ വകുപ്പിന്റെ കീഴിൽ കടന്നു കൂടുന്നവരിൽ ഡി വൈ എഫ് ഐ ജില്ലാ നേതാവും; സിഡിറ്റിൽ പണി കിട്ടിയ 114 പേരിൽ 90 ശതമാനവും സഖാക്കൾ; ഏറ്റവും കൂടുതൽ പേർ സ്ഥിര ജീവനക്കാരാകുക ആരോഗ്യ വകുപ്പിൽ; എല്ലാം ഉദ്യോഗസ്ഥ എതിർപ്പ് മറികടന്നും; സ്ഥിരപ്പെടുത്തൽ മാമാങ്കം തുടരുമ്പോൾമറുനാടന് മലയാളി4 Feb 2021 1:05 AM
SPECIAL REPORTപത്ത് വർഷം സർവ്വീസുള്ളവർക്ക് മാത്രം സ്ഥിര നിയമനം എന്നത് പച്ചക്കള്ളം; അധികാരമേറ്റ ശേഷം നിയമിച്ച സോഷ്യൽ മീഡിയാ സംഘത്തെ എന്തു വന്നാലും സ്ഥിരപ്പെടുത്തും; സംഘത്തിൽ എല്ലാവർക്കും പാർട്ടി ബന്ധങ്ങൾ; സ്ഥിരപ്പെടുത്തൽ ശുപാർശ എല്ലാം അംഗീകരിക്കാൻ പുതിയ തസ്തിക സൃഷ്ടിക്കണം; താൽകാലികക്കാർക്കായി നടക്കുന്നത് ഖജനാവ് ധൂർത്ത്മറുനാടന് മലയാളി5 Feb 2021 2:31 AM
SPECIAL REPORTഞങ്ങളുടെ സങ്കടക്കണ്ണീർ ആരെങ്കിലും മനസ്സിലാക്കിയിട്ടുണ്ടോ? ജീവകാരുണ്യ പ്രവർത്തനം താൽക്കാലികക്കാരോടു മാത്രമല്ല വേണ്ടത്; ഞങ്ങളെപ്പോലുള്ള സാധാരണക്കാരോടും വേണം; ഈ സങ്കട കണ്ണീർ കേട്ടിട്ടും കണ്ടിട്ടും കുലുക്കമില്ലാതെ ഇടതു സർക്കാർ; സ്ഥിരപ്പെടുത്തൽ മാമാങ്കം തുടരുംമറുനാടന് മലയാളി9 Feb 2021 2:39 AM
SPECIAL REPORTപി എസ് സി റാങ്ക് ഹോൾഡേഴ്‌സിന്റെ അവകാശം സംരക്ഷിക്കാനും ശബരിമല ആചാരം സംരക്ഷിക്കാനുമുള്ള കരട് നിയമങ്ങൾ യുഡിഎഫിന്റെ സാധ്യത പെട്ടെന്നുയർത്തി; ഉദ്യോഗാർത്ഥികൾക്ക് മുമ്പിലും ഭക്തർക്ക് മുമ്പിലും പിടിച്ചു നിൽക്കാനാവാതെ പതറി സിപിഎം; യുഡിഎഫ് കാലത്തെ സ്ഥിരപ്പെടുത്തലുകളുടെ നിറംപിടിപ്പിച്ച കഥകൾ ഒഴുക്കാൻ സൈബർ പോരാളികളെ ചുമതലപ്പെടുത്തി സിപിഎംമറുനാടന് മലയാളി10 Feb 2021 2:38 AM
SPECIAL REPORTലയയുടെ കരച്ചിൽ, മാധ്യമങ്ങൾക്കു വേണ്ടിയുള്ള നാടകമായിരുന്നെന്നും ലയ കോൺഗ്രസ് അനുഭാവിയാണെന്നുമാണു മുഖ്യ പ്രചാരണം! സെക്രട്ടറിയേറ്റ് സമരത്തെ തകർക്കാനും നടക്കുന്നത് ഡൽഹിയിലെ കർഷക സമരത്തെ പൊളിക്കാനുള്ള 'മോദി മോഡൽ'! ലയാ രാജേഷ് സൈബർ ആക്രമത്തിന്റെ ഇരയായി മാറുമ്പോൾമറുനാടന് മലയാളി10 Feb 2021 3:25 AM
SPECIAL REPORTജോസ് കെ മാണിയുടെ നോമിനിയായി മനോരമക്കാരൻ; ബാലകൃഷ്ണ പിള്ളയുടെ ആത്മകഥ മാധ്യമം ആഴ്ച പതിപ്പിൽ എഴുതിയ കൊട്ടാരക്കരയിലെ സപ്ലൈ ഓഫീസർക്കും കോളടിച്ചു; ലക്ഷങ്ങളുടെ ശമ്പളവും പദവി ഒഴിഞ്ഞാൽ നല്ല പെൻഷനും കിട്ടുന്ന മോഹ പദവിയിൽ എല്ലാ കേരളാ കോൺഗ്രസുകാർക്കും പരിഗണന; പി എസ് സി അംഗങ്ങൾ ചുമതല ഏൽക്കാൻ ഒരുങ്ങുമ്പോൾമറുനാടന് മലയാളി11 Feb 2021 4:07 AM
SPECIAL REPORTലാസ്റ്റ് ഗ്രേഡ് ജീവനക്കാർ തെരുവിൽ ഇറങ്ങിയതിന്റെ ഗുണം ലഭിച്ചു തുടങ്ങി; കേരളാ ബാങ്കിലെ 1850 നിയമന ശുപാർശയും തള്ളി സഹകരണ സെക്രട്ടറി; പി എസ് സി റാങ്ക് ലിസ്റ്റ് നിലവിൽ ഇരിക്കവേ അട്ടിമറിക്കാൻ നടത്തിയ നീക്കം തിരിച്ചടിയായതോടെ പേടിച്ച് പിന്നോട്ട്മറുനാടന് മലയാളി12 Feb 2021 1:21 AM
SPECIAL REPORTസമരം ചെയ്യുന്ന ഇടതു പക്ഷക്കാരെ പിടിച്ച് ചർച്ച നടത്തി മാനം രക്ഷിക്കാൻ നേതൃത്വം നൽകിയത് ഡിവൈഎഫ് ഐ നേതാവ് റഹീം; ഉദ്യോഗാർത്ഥികളുടെ ആവശ്യം തള്ളി മുഖ്യമന്ത്രി; ചർച്ചയ്ക്ക് പോയവർ ഫോണിൽ വിളിച്ച് അഭിപ്രായം ചോദിച്ചതിൽ രാഷ്ട്രീയം കണ്ട് ഇടതു പക്ഷം; ഉദ്യോഗാർത്ഥികളുടെ സമരം തിരിഞ്ഞു കൊത്തുമെന്ന് അറിഞ്ഞുള്ള സിപിഎമ്മിന്റെ ചടുല നീക്കം പാളുമ്പോൾമറുനാടന് മലയാളി14 Feb 2021 1:20 AM
KERALAMആവശ്യത്തിന് ഇഷ്ടക്കാരെ നിയമിച്ചു കഴിഞ്ഞപ്പോൾ ഇടപെടലുമായി പി എസ് സി; സർവ്വകലാശാലകളിൽ അനധ്യാപക നിയമനത്തിന് പി എസ് സി വിജ്ഞാപനംസ്വന്തം ലേഖകൻ16 Feb 2021 4:25 AM
KERALAM'പിഎസ് സി എന്നാൽ പിണറായി- സരിത കമ്മീഷൻ'; പാലക്കാട് പി എസ് സി ഓഫീസ് താഴിട്ട് പൂട്ടി കെ എസ് യു പ്രവർത്തകർ; ഉദ്യോഗസ്ഥരെ പുറത്തെത്തിച്ചത് പൊലീസെത്തിമറുനാടന് മലയാളി18 Feb 2021 11:05 AM
Politicsകേരളത്തിൽ പുതുതായി രൂപം കൊണ്ട തൊഴിൽദാന പ്രസ്ഥാനത്തിന്റെ ഉപഞ്ജാതാവ് ആര്?(എ) സരിതാ നായർ (ബി) ടി.പി.രാമകൃഷ്ണൻ (സി) സ്വപ്നാ സുരേഷ് (ഡി) വേലപ്പൻനായർ; തള്ളൽ പ്രസ്ഥാനത്തിന്റെ ഉപജ്ഞാതാവ് ആര്? സെക്രട്ടറിയേറ്റിന് മുന്നിൽ പ്രതീകാത്മക പി എസ് സി പരീക്ഷ; യൂത്ത് കോൺഗ്രസുകാരുടെ ചോദ്യം ചർച്ചയാകുമ്പോൾമറുനാടന് മലയാളി20 Feb 2021 6:29 AM