Surveyനിലമ്പൂരിന്റെ നാഥനാര്? ആര്യാടന് ഷൗക്കത്തിലൂടെ യുഡിഎഫ് മണ്ഡലം തിരിച്ചുപിടിക്കുമോ? അതോ എം സ്വരാജ് കരുത്തുകാട്ടുമോ? പി വി അന്വര് എത്ര വോട്ടുപിടിക്കും? എന്ഡിഎ നിലമെച്ചപ്പെടുത്തുമോ? ഭരണവിരുദ്ധ വികാരമുണ്ടോാ? മറുനാടന് മലയാളി അഭിപ്രായ സര്വേ ഫലം അറിയാംമറുനാടൻ മലയാളി ഡെസ്ക്16 Jun 2025 11:42 AM IST
Surveyനിലമ്പൂരില് പ്രചരണം കത്തിക്കയറുന്നു! ആര്യാടന് ഷൗക്കത്തിലൂടെ യുഡിഎഫ് മണ്ഡലം തിരിച്ചുപിടിക്കുമോ, അതോ എം സ്വരാജ് കരുത്തുകാട്ടുമോ? പി വി അന്വര് എത്ര വോട്ടുപിടിക്കും, എന്ഡിഎ നിലമെച്ചപ്പെടുത്തുമോ? നിലമ്പൂരിന്റെ ജനമനസ്സറിഞ്ഞ മറുനാടന് അഭിപ്രായ സര്വേ ഫലം നാളെമറുനാടൻ മലയാളി ഡെസ്ക്15 Jun 2025 5:13 PM IST
SPECIAL REPORTനിലമ്പൂരില് മത്സരരംഗത്ത് ഉറച്ചുനിന്ന് പി വി അന്വര്; അന്വറിന്റെ അപരന് എ കെ അന്വര് സാദത്ത് അടക്കം നാലുപേര് പത്രിക പിന്വലിച്ചു; മുമ്പ് മത്സരിച്ച ഓട്ടോറിക്ഷ കിട്ടാത്ത അന്വറിന് ഇക്കുറി 'കത്രിക' ചിഹ്നം; മണ്ഡലത്തില് ചിത്രം തെളിഞ്ഞപ്പോള് 10 സ്ഥാനാര്ഥികള്; ഷൗക്കത്തിനായി പ്രചാരണത്തിന് പ്രിയങ്ക എത്തുംമറുനാടൻ മലയാളി ബ്യൂറോ5 Jun 2025 3:57 PM IST
STATE'2026 ല് ഭരണത്തിലെത്തിയാല് ആഭ്യന്തരം, വനം വകുപ്പുകള് എനിക്ക് വേണം; അല്ലെങ്കില് സതീശനെ നേതൃ സ്ഥാനത്ത് നിന്ന് മാറ്റണം'; യുഡിഫില് കയറാനുള്ള ഉപാധിയെ കുറിച്ച് വെളിപ്പെടുത്തി പി വി അന്വര്; മലപ്പുറം വിഭജിച്ച് മലയോര മേഖല കേന്ദ്രീകരിച്ചൊരു ജില്ല വേണമെന്നും അന്വര്മറുനാടൻ മലയാളി ബ്യൂറോ5 Jun 2025 11:38 AM IST
SPECIAL REPORT'പാണക്കാട്ടേത് ആത്മീയ തട്ടിപ്പ്, റെയ്ഡ് നടത്താന് ധൈര്യമുണ്ടോ'; ഷൗക്കത്തിന്റെ പഴയ പ്രസ്താവന കുത്തിപ്പൊക്കി ഇടതുപക്ഷം; വര്ഗീയ ശക്തികളുടെ വോട്ട് വേണ്ടെന്ന് സ്വരാജ് പറയുമ്പോള്, എല്ലാവരുടെയും വോട്ട് വേണമെന്ന ജില്ലാ നേതാവിന്റെ പ്രസംഗവും കുത്തിപ്പൊക്കുന്നു; നിലമ്പൂരില് നിറയുന്നത് സാമുദായിക രാഷ്ട്രീയംഎം റിജു4 Jun 2025 10:57 PM IST
SPECIAL REPORTഎന്സിപിയെയും സിപിഐയെയും പോലെ തൃണമൂല് കോണ്ഗ്രസും ദേശീയ പാര്ട്ടിയല്ലെന്ന് അന്വറിന് അറിയാം; തൃണമൂലിന്റെ സ്ഥാനാര്ത്ഥിയായി മത്സരിക്കുന്നതിന് പത്രികയില് പത്ത് പേര് ഒപ്പ് ഇടണമായിരുന്നു എന്നും അറിയാം; പത്രിക തള്ളിയപ്പോള് മമതയെയും വഞ്ചിച്ചു; പത്രിക തള്ളാന് കാരണം അന്വറിന്റെ അടവോ?മറുനാടൻ മലയാളി ബ്യൂറോ3 Jun 2025 8:20 PM IST
STATE'പ്രകാശേട്ടന് എന്നതിലെ 'ഏട്ടന്' എന്ന വാക്കെടുത്ത് അന്വര് വി.വി.പ്രകാശിനെ സംഘിയാക്കി; കൃത്യമായ രാഷ്ട്രീയ മറുപടി നല്കിയാണ് വി.വി. പ്രകാശ് ഈ ലോകം വിട്ടു പോയത്, ഉളുപ്പില്ലായ്മ കാണിച്ച അന്വറിനോട് പ്രകാശേട്ടന്റെ പ്രിയതമ പറഞ്ഞതേ പറയാനുള്ളൂ'; അന്വറിനെതിലെ ബല്റാംമറുനാടൻ മലയാളി ഡെസ്ക്3 Jun 2025 12:44 PM IST
STATEകഴിഞ്ഞ തിരഞ്ഞെടുപ്പ് കാലത്ത് കോണ്ഗ്രസ് സ്ഥാനാര്ഥി വി വി പ്രകാശിനെ അധിക്ഷേപിച്ചത് ആര്എസ്എസുകാരനെന്ന് പറഞ്ഞ്; ഇപ്പോള് കുടുംബത്തെ സ്വാധീനിക്കാന് നുണപ്രചരണവുമായി അടുത്തെത്തി; വി വി പ്രകാശ് അവസാനമായി പുതച്ചത് പാര്ട്ടി പതാകയെന്ന് പറഞ്ഞ് കുടുംബം കൈയോടെ തള്ളി; നിലമ്പൂരില് അന്വര് നാണം കെടുമ്പോള്മറുനാടൻ മലയാളി ബ്യൂറോ3 Jun 2025 12:30 PM IST
SPECIAL REPORTനിലമ്പൂരില് വീണ്ടും നാടകീയ നീക്കങ്ങളുമായി പി വി അന്വര്; തൃണമൂല് സ്ഥാനാര്ഥിയായുള്ള പത്രിക തള്ളി; ടി എംസി ദേശീയ പാര്ട്ടി അല്ലാത്തതിനാല് നോമിനേഷനില് വേണ്ട പത്ത് പേരുടെ ഒപ്പ് ഇല്ലെന്ന് വരണാധികാരി; പുന: പരിശോധന വേണമെന്ന് അന്വര്; സ്വതന്ത്രനായി മത്സരിക്കാനുള്ള പത്രിക നല്കിയതിലും സംശയംസ്വന്തം ലേഖകൻ3 Jun 2025 12:25 PM IST
STATEഎല്ലാവരും കൂടി തകര്ത്ത് തരിപ്പണമാക്കി കടക്കാരനാക്കിയ പി വി അന്വറിന് 52.21 കോടിയുടെ ആസ്തി; 20.60 കോടി രൂപയുടെ ബാധ്യത; എം സ്വരാജിന് 63.89 ലക്ഷം രൂപയുടെ ആസ്തി; കൈവശം 1200 രൂപ; നിലമ്പൂരില് പത്രികാ സമര്പ്പണ സമയ പരിധി കഴിഞ്ഞപ്പോള് 19 സ്ഥാനാര്ഥികള്; സൂക്ഷ്മ പരിശോധന ചൊവ്വാഴ്ചമറുനാടൻ മലയാളി ബ്യൂറോ2 Jun 2025 11:04 PM IST
STATE'ന്യായമായ എന്ത് ആവശ്യം ഉന്നയിച്ചാലും പരിഗണിക്കണം, അന്വര് അടഞ്ഞ അദ്ധ്യായമല്ല'; യുഡിഎഫ് ക്യാമ്പിനെ ഞെട്ടിച്ച പരാമര്ശം രാവിലെ; അന്വറിന് എല്ലാ വാതിലുകളും അടഞ്ഞെന്ന യൂടേണടിച്ച് അബ്ദുള് ഹമീദ്; വളളിക്കുന്ന് എംഎല്എ മലക്കംമറിഞ്ഞത് സമ്മര്ദം ശക്തമായതോടെസ്വന്തം ലേഖകൻ2 Jun 2025 5:14 PM IST
STATE'നേതാക്കള് കാട്ടിക്കൂട്ടിയ പലതിന്റെയും തെളിവുകള് എന്റെ കൈയില് ഉണ്ട്; വേണ്ടി വന്നാല് അത് നിലമ്പൂര് അങ്ങാടിയില് ടിവി വെച്ച് കാണിക്കും'; ബ്ലാക്മെയില് ഭീഷണി മുഴക്കി പി വി അന്വര്; നവകേരള സദസിന്റെ പേരില് മുഹമ്മദ് റിയാസ് കോടികള് പിരിച്ചു; കരാറുകാരെ ഭീഷണിപ്പെടുത്തുന്ന ശബ്ദരേഖ തന്റെ കൈവശമുണ്ടെന്നും നിലമ്പൂരാന്റെ ഭീഷണിമറുനാടൻ മലയാളി ബ്യൂറോ2 Jun 2025 12:08 PM IST