STATE'മുഖ്യമന്ത്രി ഉണങ്ങിദ്രവിച്ച തലയില്ലാത്ത തെങ്ങ്; പാര്‍ട്ടിക്കുള്ള തിരിച്ചറിവ് അദ്ദേഹത്തിനില്ല'; വായില്ലാ കോടാലിയെ മുഖ്യമന്ത്രി എന്തിനു ഭയക്കണമെന്ന് 23-ന് മനസ്സിലാക്കുമെന്നും പിവി അന്വര്മറുനാടൻ മലയാളി ബ്യൂറോ10 Nov 2024 3:00 PM IST
KERALAM'ഇന്നലെവരെ കോണ്‍ഗ്രസ് ആയിരുന്ന ആളാണ് സരിന്; പി വി അന്‍വര്‍ വിട്ടുപോയത് മറക്കരുത്'; സരിന്റെ സ്ഥാനാര്‍ത്ഥിത്വത്തിനെതിരെ സിപിഎം ഏരിയാ സമ്മേളനത്തില്‍ വിമര്ശനംസ്വന്തം ലേഖകൻ7 Nov 2024 5:47 PM IST
SPECIAL REPORTസുരക്ഷാ മേഖലയില്‍ അനുമതിയില്ലാത്ത പി.വി അന്‍വറിന്റെ ഏഴ് നില അനധികൃത കെട്ടിടം പൊളിക്കണമെന്ന് ഹര്‍ജി; മറുപടി നല്കാന് അന്‍വറിനും എടത്തല പഞ്ചായത്തിനും ഹൈക്കോടതിയുടെ അന്ത്യശാസനം; മൂന്നാഴ്ചക്കകം എതിര്‍സത്യവാങ്മൂലം സമര്‍പ്പിക്കണമെന്ന് കോടതികെ എം റഫീഖ്1 Nov 2024 4:00 PM IST
STATEകാരാട്ട് റസാഖിന് ഡിഎംകെയിലേക്ക് വരേണ്ടി വരും; റസാഖിന് മാത്രമല്ല കൂടുതല്‍ പേര്‍ക്ക് വരേണ്ടി വരും; നാല് എംഎല്‍എമാരെങ്കിലും തിരഞ്ഞെടുപ്പ് കഴിഞ്ഞാലുടന്‍ ഒപ്പം വരും: അവകാശവാദവുമായി പി വി അന്‍വര്‍; അന്‍വറിനോട് കാത്തിരിക്കാനാണ് പറഞ്ഞതെന്ന് റസാഖ്മറുനാടൻ മലയാളി ബ്യൂറോ26 Oct 2024 3:21 PM IST
Newsപൊലീസിന് എതിരെയുള്ള വീട്ടമ്മയുടെ പീഡന പരാതി കെട്ടിച്ചമച്ചത്; പൊന്നാനിയിലെ സ്ത്രീകളെ അപമാനിക്കുന്ന പരാതി കെട്ടിച്ചമച്ചത് പി വി അന്‍വറും കൂട്ടാളികളും ചേര്‍ന്നാണെന്നു യു ഡി എഫ് മലപ്പുറം ചെയര്മാന് പി ടി അജയ് മോഹന്കെ എം റഫീഖ്25 Oct 2024 8:31 PM IST
SPECIAL REPORT'വയസായിപ്പോയി, അല്ലെങ്കില്‍ ഇതിനുളള പണി ഞങ്ങള്‍ എടുത്തേനെ': പി വി അന്‍വറിന്റെ ശക്തിപ്രകടനത്തില്‍ പങ്കെടുത്ത സ്ത്രീകളെ ഭീഷണിപ്പെടുത്തുന്ന വീഡിയോ ദൃശ്യങ്ങള്‍ പുറത്ത്; കൊടുവായൂര്‍ സ്വദേശിനിയെ അന്‍വര്‍ അനൂകുലികള്‍ വിറപ്പിക്കുന്നതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്മറുനാടൻ മലയാളി ബ്യൂറോ24 Oct 2024 8:12 PM IST
SPECIAL REPORTറാലിയില്‍ പങ്കെടുക്കാന്‍ പാലക്കാട് മണ്ഡലത്തില്‍ നിന്നും ആളില്ല; കൂലിക്ക് ആളെ ഇറക്കി നടത്തിയ നാടകവും പൊളിഞ്ഞടിഞ്ഞു; ആയിരം വോട്ട് തികച്ച് കിട്ടില്ലെന്ന് ഉറപ്പായതോടെ പാലക്കാട്ടെ സ്ഥാനാര്‍ഥിയെ പിന്‍വലിച്ച് തടിതപ്പി അന്‍വര്‍; രാഹുല്‍ മാങ്കൂട്ടത്തിലിന് പിന്തുണ നല്‍കും; ചേലക്കരയിലെ സ്ഥാനാര്‍ത്ഥിയെ പിന്വലിക്കില്ലസ്വന്തം ലേഖകൻ23 Oct 2024 6:51 PM IST
SPECIAL REPORT'വേറെ ഷൂട്ടിംഗിനൊക്കെ പോകും.. ഗുരുവായൂര്‍ അമ്പല നടയില്‍ ഷൂട്ടിംഗിനൊക്കെ പോയിട്ടുണ്ട്..; വേറൊരു ഏജന്റ് വിളിച്ചിട്ട് വന്നതാണ്'; അന്‍വറിന്റെ റാലിക്ക് എത്തിയത് ജൂനിയര്‍ ആര്‍ട്ടിസ്റ്റുകള്‍ അടക്കം; പാലക്കാട്ടെ ആള്‍ക്കൂട്ടം പണം കൊടുത്ത് എത്തിച്ചത്മറുനാടൻ മലയാളി ബ്യൂറോ23 Oct 2024 6:26 PM IST
STATE'അന്‍വര്‍ വിളിച്ചിട്ട് വന്നതല്ല; ക്ഷണിക്കാതെ പെട്ടെന്ന് കയറി വന്നതാണ്'; ആതിഥ്യ മര്യാദയുടെ പേരിലാണ് ഓഫീസിലേക്ക് സ്വീകരിച്ചതെന്ന് ലീഗ് പ്രാദേശിക നേതാക്കള്സ്വന്തം ലേഖകൻ23 Oct 2024 4:34 PM IST
STATEപാലക്കാട്ടെ സ്ഥാനാര്‍ത്ഥിയെ പിന്‍വലിക്കാനൊരുങ്ങി ഡിഎംകെ; ബിജെപി ജയിച്ച് കയറാതിരിക്കാന്‍ എന്ത് വിട്ടുവീഴ്ച്ചയും ചെയ്യുമെന്ന് പി വി അന്വര്സ്വന്തം ലേഖകൻ23 Oct 2024 2:55 PM IST
STATEഅന്‍വറിനെ ആദ്യം മനസ്സിലാക്കിയത് കുഞ്ഞാലിക്കുട്ടി; ലീഗിലേക്ക് അടുപ്പിക്കില്ല, പാര്‍ട്ടിയിലേക്ക് ക്ഷണിച്ച് പ്രസ്താവന ഇറക്കരുതെന്ന് കര്‍ശന നിര്‍ദ്ദേശം; അടുത്താല്‍ നാളെ ലീഗിനേയും തള്ളിപ്പറയുന്ന വിശ്വാസിക്കാന്‍ കൊള്ളാത്ത നേതാവെന്ന നിലപാടില്‍ ലീഗ് നേതൃത്വംസ്വന്തം ലേഖകൻ22 Oct 2024 6:03 PM IST
STATEതെരഞ്ഞെടുപ്പു കഴിയുന്നത് വരെ അന്‍വര്‍ വിഷയത്തില്‍ ഇനി പ്രതികരണമില്ല; ജനങ്ങളുടെ പ്രശ്നങ്ങളാണ് പ്രധാനം; തെരഞ്ഞെടുപ്പില്‍ ആരുടെയെല്ലാം വോട്ട് കിട്ടിയെന്ന് പറയാന്‍ സാധിക്കില്ലെന്ന് പി കെ കുഞ്ഞാലികുട്ടിസ്വന്തം ലേഖകൻ22 Oct 2024 5:31 PM IST